Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബായില്‍ വീട്ടമ്മയും കുട്ടികളും ചെക്ക് കേസുകളില്‍ കുടുങ്ങി; രണ്ട് കോടിയലധികം കടബാധ്യത; ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി

20 JUNE 2018 12:54 AM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കമ്പനി പൊട്ടിയതോടെയാണ് ചെക്ക് കേസുകളിലകപ്പെട്ട് വീട്ടമ്മയുടെ ജീവിതം വഴിമുട്ടിയത്. രണ്ട് കുട്ടികള്‍ വീട്ടമ്മയ്ക്കുള്ളത്. ദുബായിലെ അഡ്വര്‍ടൈസ്‌മെന്റ് കമ്പനി അടച്ചുപൂട്ടിയതോടെ രണ്ട് കോടിയിലധികം കടബാധ്യത വരികയും ഒരിക്കലും അടയ്ക്കാന്‍ നിവര്‍ത്തിയില്ലെന്ന് കണ്ട് ഭര്‍ത്താവ് ഉപേക്ഷിച്ചു പോവുകയായിരുന്നു.

തൃശൂര്‍ നെടപുഴ സ്വദേശിയായ രാഖിയാണ് ഇത്തരത്തിലൊരു ദുരിതം അനുഭവിക്കുന്നത്. ദുബായി വര്‍ഖയിലാണ് ഭിന്നശേഷിക്കാരനായ ഇളയമകനടക്കം രണ്ട ആണ്‍മക്കളുമായി ഈ നാല്‍പതുകാരി താമസിക്കുന്നത്. അഡ്വര്‍ടൈസിങ് കമ്പനി പൊട്ടുകയും ഭര്‍ത്താവ് ഉപേക്ഷിക്കുകയും ചെയ്തതോടെ എല്ലാം നേരിടാന്‍ രാഖി ഒറ്റയ്ക്ക് മാത്രം.

ഒന്നര ലക്ഷത്തോളം ദിര്‍ഹത്തിന്റെ രണ്ട് ചെക്കു കേസുകള്‍, കൂടാതെ, ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമായി വാങ്ങിയ എട്ട് ലക്ഷത്തിലേറെ ദിര്‍ഹം തിരികെ നല്‍കാനുമുണ്ട്. എല്ലാം കൂടി എങ്ങനെ പരിഹരിക്കും എന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. 17 വര്‍ഷം മുന്‍പ് വിവാഹിതയാകുമ്പോള്‍ രാഖിയുടെ ഭര്‍ത്താവ് ദുബായിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.സ്‌കൂള്‍ ടീച്ചറായി ജീവിതം തുടങ്ങിയ രാഖിയുടെ ആദ്യനാളുകള്‍ സന്തോഷഭരിതമായിരുന്നു. മൂത്ത കൂട്ടി നോയല്‍. 15 വയസുകാരനായ ഇളയ മകന്‍ ആഷ്‌ലി ഭിന്നശേഷിക്കാരനാണ്.

2012 ലാണ് ദമ്പതികള്‍ പങ്കാളികളായി അഡ്വര്‍ടൈസിങ് കമ്പനി തുടങ്ങുന്നത്. പലരോടും കടം വാങ്ങിയായിരുന്നു സംരംഭം.എന്നാല്‍ ഒരുവര്‍ഷത്തിനിടെ ഭര്‍ത്താവിനുണ്ടായിരുന്ന ജോലി നഷ്ടപ്പെടുകയും അഡ്വര്‍ട്ടൈസിങ് കമ്പനി തകിടം മറിയുകയും ചെയ്തു.ചെക്കുകളൊക്കെ അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങി. തുടര്‍ന്ന് രണ്ട് കമ്പനികള്‍ കോടതിയെ സമീപിച്ചു. ഒരു ചെക്ക് കേസില്‍ ഭര്‍ത്താവ് നാല് ദിവസം ജയിലിലുമായി. രാഖിയുടെ പാസ്‌പോര്‍ട്ട് ജാമ്യത്തില്‍ വച്ചാണ് അദ്ദേഹത്തെ പുറത്തിറക്കിയത്. അതിനിടെ കൂനിന്‍മേല്‍ കുരു പോലെ ഭര്‍ത്താവ് രാഖിയെയയും കുട്ടികളെയും ഉപേക്ഷിച്ചുപോയി. ഇതിനിടെ പ്ലസ് ടുവിന് പഠിക്കുകയായിരുന്ന മൂത്ത മകന്റെ പഠനം കുഴപ്പത്തിലായതോടെ പരീക്ഷയില്‍ തോറ്റു. വീട്ടുവാടക പലപ്പോഴും മുടങ്ങുന്നു. ഇളയമ മകന്‍ ആഷ്‌ലി ആരോഗ്യ പ്രശ്‌നം കാരണം ഇതുവരെ സ്‌കൂളിലും പോയിട്ടില്ല. മക്കളുടെ വീസ അവസാനിച്ചിട്ട് മൂന്നു വര്‍ഷമായി. പരിചയക്കാരുടെ സഹായത്തോടെയാണ് കുടുംബം ജീവിതച്ചെലവുകള്‍ നടത്തിപ്പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയില്‍ ചൂട് അതിരൂക്ഷമാകുന്നു  (14 minutes ago)

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (2 hours ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (2 hours ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (2 hours ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (3 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (3 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (4 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (4 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (4 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (5 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (5 hours ago)

CLOUD BURST മേഘസ്ഫോടനം  (5 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (5 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (5 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (5 hours ago)

Malayali Vartha Recommends