Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

വിദേശ സർവീസുകൾ പുനഃരാംഭിക്കുമെന്ന് സൗദി; വിവിധ രാജ്യങ്ങളിലെ 33 വിമാനത്താവളങ്ങളിലേക്ക് നവംബർ മുതൽ സർവീസ്, കൊച്ചിയിലേക്ക് സർവീസ് നടത്താൻ ഒരുങ്ങി സൗദിയ

24 OCTOBER 2020 04:20 PM IST
മലയാളി വാര്‍ത്ത

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിർത്തിവച്ച വിദേശ സർവീസുകൾ പുനഃരാംഭിക്കുമെന്ന് സൗദി എയർലൈൻസ് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. വിവിധ ഇതുവഴി രാജ്യങ്ങളിലെ 33 വിമാനത്താവളങ്ങളിലേക്ക് നവംബർ മുതൽ സർവീസ് ആരംഭിക്കുമെന്ന് സൗദി എയർലൈൻസ് അധികൃതർ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

മാത്രമല്ല ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളായ കൊച്ചി, മുബൈ, ന്യൂഡൽഹി എന്നിവടങ്ങളിലേക്ക് സർവീസ് ഉണ്ടാകുന്നതാണ്. ആദ്യ ഘട്ടത്തിൽ ജിദ്ദയിൽ നിന്നാണ് എല്ലാ സർവീസുകൾ ഉള്ളത്. ഒപ്പം കൊവിഡ് പ്രോട്ടോകോളും മാർഗനിർദേശങ്ങളും പാലിച്ചാകും സർവീസുകളെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം ഏഷ്യയിലെ 13 വിമാനത്താവളങ്ങളിലേക്കും മധ്യപൗരസ്‌ത്യ മേഖലയിൽ ആറിടങ്ങളിലേക്കും സർവീസ് ഉണ്ടാകുന്നതായിരിക്കും. കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ള അമേരിക്കയിലേക്കും യൂറോപ്പിലേക്കുമായി എട്ട് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കയിലെ ആറ് സ്ഥലങ്ങളിലേക്കും സർവീസ് ഉണ്ടാകുമെന്ന് സൗദി എയർലൈൻസ് വ്യക്തമാക്കി. കൊവിഡ് കേസുകളിൽ കാര്യമായ കുറവ് അനുഭവപ്പെടാത്ത സാഹചര്യത്തിൽ എല്ലാവിധ കൊവിഡ് മാർഗനിർദേശങ്ങളും പാലിച്ചാകും സർവീസുകൾ ഉണ്ടാകുക. യാത്രക്കാർ എല്ലാവിധ നിർദേശങ്ങളും പാലിക്കണമെന്ന് വിമാനക്കമ്പനി വ്യക്തമാക്കുന്നു. ഒപ്പം വിമാനങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും സർവീസുകളെന്നും കമ്പനി അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (26 minutes ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (36 minutes ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (56 minutes ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (1 hour ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (1 hour ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (2 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (2 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (2 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (2 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (4 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (4 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (4 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (5 hours ago)

Malayali Vartha Recommends