Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പ്രവാസികൾക്ക് സന്തോഷം പകർന്ന് യുഎഇയുടെ തീരുമാനം; വിസാ നയങ്ങളിലടക്കം ഇളവുകൾ നൽകി പ്രവാസികളായ മാതാപിതാക്കൾക്ക് ഏറെ ആശ്വാസം നൽകുന്ന അറിയിപ്പ്, മക്കളോടൊപ്പം ആയിരിക്കാൻ ഇതാ അവസരം

25 JANUARY 2021 01:37 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയാണ് പുറത്ത് വരുന്നത്. വിസാ നയങ്ങളിലടക്കം ഇളവുകൾ നൽകി പ്രവാസികളായ മാതാപിതാക്കൾക്ക് ഏറെ ആശ്വാസം നൽകുന്ന അറിയിപ്പ് കൂടിയാകുന്നു ഇത്. യുഎഇയിലെ വിദേശികളായ വിദ്യാർഥികൾക്ക് തങ്ങളുടെ മാതാപിതാക്കളെ കൊണ്ടുവരാൻ അനുവദിച്ചതടക്കം ഒട്ടേറെ പുതിയ തീരുമാനങ്ങൾക്ക് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകുകയുണ്ടായി.

തങ്ങളുടെ സാമ്പത്തികനില അനുവദിക്കുകയാണെങ്കിൽ പ്രവാസി വിദ്യാർഥികൾക്ക് കുടുംബാംഗങ്ങളെ യുഎഇയിലേയ്ക്ക് കൊണ്ടുവരാനുള്ള വീസ അനുവദിക്കുമെന്ന് വ്യക്തമാക്കുകയുണ്ടായി. ഗൾഫിന്റെ വിദ്യാഭ്യാസ കേന്ദ്രമായ യുഎഇയിൽ ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന 77 യൂണിവേഴ്സിറ്റികൾ പ്രവർത്തിക്കുന്നതായും പറയുകയുണ്ടായി. 18 വയസ്സ് പൂർത്തിയായ പ്രവാസി വിദ്യാർഥികൾക്ക് തങ്ങളുടെ രക്ഷിതാക്കളെ സ്പോൺസർ ചെയ്യാനുള്ള വീസയാണ് ഇതിലൂടെ അനുവദിക്കാൻ ഒരുങ്ങുന്നത്.

അതോടൊപ്പം തന്നെ ധനകാര്യ സ്ഥാപനങ്ങൾക്കും ബാങ്കിങ് മേഖലയ്ക്കും പിന്തുണ നൽകുന്നതിനായുള്ള പുതിയ 'ഡെബ്റ്റ് സ്ട്രാറ്റജി'ക്കും ഇൗ വർഷത്തെ ആദ്യത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകുകയുണ്ടായി. ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്യാംപെയിൻ നടത്തുന്നതിനായി എമിറേറ്റ്സ് ടൂറിസം കൗൺസിൽ സ്ഥാപിക്കുകയും ചെയ്തു. മാത്രമല്ല, യുഎഇയുടെ സാമ്പത്തിക മേഖലയെ സുസ്ഥിരപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങൾക്കും അംഗീകാരം നൽകി.

ലോകത്തെ ഏറ്റവും പ്രവർത്തനനിരതമായ രാജ്യങ്ങളിലൊന്നാണ് യുഎഇ. തങ്ങളുടെ കഥകൾ പുതിയ വഴിയിലൂടെ പങ്കിടാൻ നവമാധ്യമങ്ങളെയടക്കം രാജ്യം ഉപയോഗിക്കുന്നു. ആ പ്രയത്നം തുടരുകയും ഇൗ വർഷാവസാനത്തോടെ യുഎഇ കൂടുതൽ കരുത്ത് നേടുകയും ചെയ്യും. ആരോഗ്യത്തിനാണ് ഏറ്റവും പ്രമുഖ സ്ഥാനം. അതുവഴി ഭാവിയിലേയ്ക്ക് പുതിയ പ്രയാണം തുടരും– എന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്യുകയുണ്ടായി.‌

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (22 minutes ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (28 minutes ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (38 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (42 minutes ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (1 hour ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (1 hour ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (1 hour ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (1 hour ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (1 hour ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (1 hour ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (1 hour ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (1 hour ago)

ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...  (2 hours ago)

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (4 hours ago)

Malayali Vartha Recommends