Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

അജ്മാനില്‍ നിന്നും കാണാതായ പ്രവാസിയായ മകനെ തിരഞ്ഞ് അച്ഛന്‍ യുഎഇയില്‍ 'എന്റെ മകനെ എനിക്ക് എങ്ങനെയെങ്കിലും തിരിച്ചു കിട്ടണം; അതുമാത്രമാണെന്റെ ലക്ഷ്യം ആശുപത്രി, ജയില്‍, മോര്‍ച്ചറി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വ്യാപക അന്വേഷണം നടത്തി ഒരിടത്തും കണ്ടില്ല ജീവനോടെ യുണ്ടെന്ന് പ്രതീക്ഷയില്‍ പിതാവ്

18 MAY 2018 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

'എന്റെ മകനെ എനിക്ക് എങ്ങനെയെങ്കിലും തിരിച്ചു കിട്ടണം, അതുമാത്രമാണെന്റെ ലക്ഷ്യം.' അജ്മാനില്‍ നിന്നും കാണാതായ പ്രവാസിയായ മകനെ തിരഞ്ഞ് അച്ഛന്‍ യുഎഇയിലേക്കെത്തി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് വലിയപറമ്പില്‍ നീലാംബരനാണ് മകന്‍ ശ്രീകുമാറിനെ തിരഞ്ഞ് അജ്മാനിലെത്തിയത്. അജ്മാന്‍ അല്‍ഷ ഹാന ട്രാവല്‍സില്‍ ടിക്കറ്റ് ക്ലാര്‍ക്കായി ജോലി ചെയ്തു വരികയായിരുന്നു ശ്രീകുമാര്‍ (35). ഏപ്രില്‍ 12 മുതലാണ് ഇയാളെ കാണാതായത്. താമസ സ്ഥലത്ത് രാവിലെ കുളിക്കാനായി കുളിമുറിയില്‍ കയറുന്നത് കണ്ടതായി ഒപ്പം താമസിച്ചിരുന്നവര്‍ പറയുന്നു. എല്ലാവരും ജോലി സ്ഥലത്തേയ്ക്ക് തിരിച്ചപ്പോള്‍ ശ്രീകുമാര്‍ മുറിയിലുണ്ടായിരുന്നു. പിന്നീട്, ഓഫീസിലെത്താത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം അറിയുന്നത്.

തൊഴിലുടമയും ശ്രീകുമാറിന്റെ നാട്ടുകാരനുമായ സലീം വിവിധയിടങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ശ്രീകുമാറിനെ കുറിച്ച് വിവരം ലഭിച്ചില്ല. ആശുപത്രി, ജയില്‍, മോര്‍ച്ചറി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വ്യാപക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് പിതാവ് ഈ മാസം ഒന്‍പതിന് നാട്ടില്‍ നിന്നെത്തുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ പരിചയക്കാരോടൊപ്പം അന്വേഷണം നടത്തിയ ശേഷം അജ്മാന്‍ മദീന പോലീസ് സ്‌റ്റേഷനില്‍ അദ്ദേഹം പരാതി നല്‍കി. പോലീസ് അന്വേഷണം നടത്തിവരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്രീകുമാര്‍ അജ്മാനിലെ ട്രാവല്‍സില്‍ ജോലി ചെയ്യുന്നു. കാണാവുന്ന ദിവസം വരെ എന്നും നാട്ടില്‍ അമ്മയോട് ഫോണില്‍ വിളിച്ച് സംസാരിക്കുമായിരുന്നു. ഇവിടെയോ നാട്ടിലോ ശ്രീകുമാറിന് യാതൊരു സാമ്പത്തിക പ്രശ്‌നവുമില്ലെന്ന് നീലാംബരന്‍ പറഞ്ഞു. എന്നാല്‍ നന്നായി മദ്യപിക്കുമായിരുന്നു. ഇതിന്റെ അനന്തരഫലമായി കുടുംബ പ്രശ്‌നമുണ്ടായി. ഭാര്യ ഏക മകനോടൊപ്പം അവരുടെ വീട്ടിലാണ് താമസം. വിവാഹമോചനത്തിനായുള്ള കേസ് കോടതിയില്‍ നടന്നുവരുന്നു.

ഒരു പക്ഷേ, ഈ വിഷമം കൊണ്ട് എങ്ങോട്ടെങ്കിലും പോയതാണോ എന്ന് നീലാംബരന്‍ സംശയിക്കുന്നു. എങ്കിലും താന്‍ വന്നതറിഞ്ഞാല്‍ മകന്‍ തിരിച്ചുവരാതിരിക്കില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ കുവൈത്ത് എംബസിയില്‍ ജോലി ചെയ്തിരുന്ന നീലാംബരന്‍ 2014ലല്‍ തിരിച്ചു നാട്ടിലേയ്ക്ക് വന്നു. ശ്രീകുമാറും ഒന്നര വര്‍ഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി ചെയ്തിരുന്നു. ശ്രീകുമാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0543742975 (നീലാംബരന്‍) / 055 195 0649(ധര്‍മനന്‍) എന്ന നമ്പരില്‍ ബന്ധപ്പെടുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (1 hour ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (1 hour ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (6 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (7 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (7 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (7 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (7 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (7 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (8 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (8 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (8 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (11 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (11 hours ago)

Malayali Vartha Recommends