Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു

28 DECEMBER 2025 02:12 PM ISTമലയാളി വാര്‍ത്ത
  അബുദാബിയിലെ സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദേശവുമായി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് രംഗത്ത്. നിയമലംഘനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് കനത്ത പിഴ ചുമത്തുമെന്നും നേരത്തെ നൽകിയ എല്ലാ നിർദേശങ്ങളും എല്ലാ സ്കൂളുകളും പാലിക്കണമെന്നും അറിയിച്ചു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നത...

കൈകൊണ്ട് എഴുതിയ മരുന്നു കുറിപ്പുകള്‍ക്ക് നിരോധനം ! ; യുഎഇ യുടെ പുതിയ തീരുമാനം ചികില്‍സാപിഴവുകള്‍ ഇല്ലാതാക്കാന്‍

06 March 2018

കൈകൊണ്ട് എഴുതിയ മരുന്നു കുറിപ്പുകള്‍ യുഎഇയില്‍ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആരോഗ്യ സേവന രംഗത്തെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അധികൃതരുടെ പുതിയ നടപടി. ആറുമാസത്തിനകം മുഴുവന്‍ ...

പൊതു ഗതാഗത അതോറിറ്റിയുടെ പുതിയ കരടു നിയമാവലി ! ; ട്രെയിനിൽ സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ കിലോയ്ക്ക് 75 റിയാൽ വരെ നഷ്ടപരിഹാരം

06 March 2018

സൗദിയിലെ പൊതു ഗതാഗത അതോറിറ്റി പുതിയ കരടു നിയമാവലി പുറത്തിറക്കിയതായി റിപ്പോർട്ടുകൾ. ട്രെയിനിൽ അയക്കുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം ഉറപ്പു വരുത്തുന്ന കരട് നിയമാവലിയാണ് പുറത്തിറക്കിയിരിക്കുന്...

ശിരോവസ്ത്രം ധരിക്കാത്ത സൗദി യുവതിയ്‌ക്കെതിരെ യുവാവ് ; എന്നാൽ യുവതിയുടെ പ്രതികാരം ഒരൽപം കൂടിപ്പോയി; വൈറലായി വീഡിയോ

06 March 2018

സൗദി സുൽത്താൻ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി മാറിയതോടെ സ്ത്രീകളുടെ നല്ല കാലം തുടങ്ങുകയായിരുന്നു. വാഹനം ഓടിക്കാനും ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാനും സ്റ്റേഡിയത്തില്‍ ഇരുന്ന് ഫുട്ബോള്‍ കാണാനും...

അറബി കാമുകൻ ചതിച്ചു; ഒടുവിൽ പ്രവാസി യുവതി പകരം വീട്ടിയത് ആത്മഹത്യ ചെയ്ത്

06 March 2018

പ്രവാസി യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അല്‍ ഖസിമിയ പ്രദേശത്താണ് സംഭവം. കെബിഎ സയീദ് എന്ന 24 കാരിയായ ടുനീഷ്യന്‍ യുവതിയാണ് തന്റെ മുറിയില്‍ ജീവനൊടുക്കിയത്. കാമുകനുമായി വഴക്കിടുകയും വിവാഹത്തിന് സ...

മദ്യലഹരിയിലായിരുന്ന കാമുകൻ കാമുകിയുടെ വിവാഹാഭ്യർഥന തള്ളി ! കാമുകിയുടെ പ്രതികാരം സ്വയം ജീവനെടുത്ത്...

05 March 2018

അല്‍ ഖസിമിയയിൽ പ്രവാസി യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സയീദ് എന്ന 24 കാരിയായ ടുനീഷ്യന്‍ യുവതിയാണ് തന്റെ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കാമുകനുമായി വഴക്കിടുകയും വിവാഹത്തിന് സമ്മ...

നടപടിക്രമങ്ങള്‍ പാലിച്ചില്ല ; ഗള്‍ഫില്‍നിന്ന് കൊണ്ടുവന്ന പൂച്ചയെ കേരളത്തിലിറക്കാനാകാതെ തിരിച്ചയച്ചു

05 March 2018

ജിദ്ദയില്‍ നിന്ന് കൊണ്ടുവന്ന പൂച്ചയെ കേരളത്തിലിറക്കാനാകാതെ കുഴഞ്ഞ് ദമ്പതികള്‍. ഒടുവില്‍ പൂച്ച വീണ്ടും ഗള്‍ഫിലേക്ക് തിരിച്ചയച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഗള്‍ഫില്‍നിന്ന് എത്തിയ ദമ്പതികള...

മലയാളികളായ പ്രവാസികൾക്ക് കോളടിച്ചു ! ; എയർ അറേബ്യയയിൽ യാത്രനിരക്കിൽ വമ്പൻ ഡിസ്‌കൗണ്ട്

04 March 2018

ഷാർജയിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് വമ്പൻ ഓഫറുകളുമായി എയർ അറേബ്യ രംഗത്തെത്തിയിരിക്കുകയാണ്. ഇതിൽ മികച്ചു നിൽക്കുന്ന ഒരു യാത്ര നിരക്കാണ് തിരുവനന്തപുരത്തു നിന്നും ഷാര്‍ജയിലേക്കുള്ളത്...

സെൻസറുകൾ സിഗ്‌നൽ ലൈറ്റുകളെ നിയന്ത്രിക്കും ! ; സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം രാജ്യത്തുടനീളം വ്യാപകമാക്കി ദുബായ് ആര്‍ടിഎ

03 March 2018

കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച്‌ കടക്കാനുള്ള സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം ദുബായ് ആര്‍ടിഎ രാജ്യത്തുടനീളം വ്യാപകമാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് സിഗ്നലുകള്‍ കാല്‍നട...

ഇതുവരെയും പുറത്തിറക്കാത്ത 80 സ്പെഷ്യല്‍ നമ്പറുകൾ ! ; 2018 ലെ ഏറ്റവും വലിയ വാഹന നമ്പർ ലേലത്തിന് ദുബായ് തയ്യാറെടുക്കുന്നു

03 March 2018

2018 ലെ ഏറ്റവും വലിയ വാഹന നമ്പർ ലേലത്തിന് തയ്യാറെടുക്കുകയാണ് ദുബായ്. ദുബായിൽ ഇതുവരെയും പുറത്തിറക്കാത്ത 80 സ്പെഷ്യല്‍ നമ്പറുകളാണ് ഇത്തവണ ലേലത്തിനായെത്തുന്നത്. 2,3,4,5 എന്നീ ഡിജിറ്റല്‍ കോഡുകള്‍ക്ക് പുറമ...

നിർത്തിയിട്ട കാറില്‍ നിന്നും കോടികൾ കവർന്നു ! 12 മിനിറ്റിനകം പ്രതികൾ ദുബായ് പോലീസിന്റെ പിടിയിൽ

03 March 2018

നിർത്തിയിട്ട കാറില്‍ നിന്നും പണം കവർന്ന പ്രതികളെ പോലീസ് 12 മിനിറ്റിനകം വലയിലാക്കി. വഴിയോരത്തു നിർത്തിയിട്ടിരുന്ന ബെന്റ്‍ലി കാറില്‍ നിന്നും 15 ലക്ഷം ദിര്‍ഹം (ഇന്ത്യ രൂപ ഏകദേശം 2.7 കോടി രൂപ) യാണ് പ്രതിക...

സ്വദേശികള്‍ക്കും വിദേശികള്‍ക്കും അത്യാധുനിക രീതിയിലുള്ള തിരിച്ചറിയല്‍ കാർഡുമായി സൗദി

03 March 2018

സൗദിയിൽ അത്യാധുനിക രീതിയിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ വരുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായാണ് തിരിച്ചറിയല്‍ കാര്‍ഡ് വരുന്നത്. അറബിയിലും ഇംഗ്ലീഷിലും വിവരങ്ങള്‍ രേഖപ്പെടുത്തുന്ന കാര്‍ഡില്‍ വ്യ...

രണ്ട് ഭാര്യമാരുള്ളവര്‍ക്ക് ലോട്ടറി അടിച്ചു ! അവിവാഹിതരുടെ എണ്ണം കുറക്കാന്‍ പുതിയ പദ്ധതിയുമായി യുഎഇ സര്‍ക്കാര്‍

01 March 2018

അവിവാഹിതരുടെ എണ്ണം കുറക്കാന്‍ പുതിയ പദ്ധതിയുമായി യുഎഇ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. രണ്ട് ഭാര്യമാരുള്ളവര്‍ക്ക് ഭവനം വയ്ക്കുന്നതിനായുള്ള ആനുകൂല്യം ലാഭ്യമാക്കുയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. രാജ്...

ആദ്യം ഷൂ വലിച്ചെറിഞ്ഞു പിന്നെ കരാട്ടെ കിക്കുകളിലൂടെ ചവിട്ടി നിലംപരിശാക്കി; സൗദി യുവതിയുടെ ദേഷ്യപ്രകടനം ഇങ്ങനെ..! ; വൈറലായി വീഡിയോ

01 March 2018

മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തിൽ വന്നതോടെ സ്ത്രീകൾക്ക് നല്ലകാലം തുടങ്ങിയെന്നു തന്നെ പറയാൻ കഴിയും. സ്ത്രീകൾക്ക് നൽകിയിട്ടുള്ള വിലക്കുകൾ ഒന്നൊന്നായി മാറ്റുവാൻ തുടങ്ങിയത് സൗദി സ്ത്രീ ജനതയുടെ മുന്നേറ്...

ഇനി മിന്നൽ വേഗത്തിൽ യാത്ര ചെയ്യാം ! ദു​​​ബാ​​​യി​​​ൽ​​​നി​​​ന്ന് അ​​​ബു​​​ദാ​​​ബി​​​യി​​​ലെ​​​ത്താ​​​ൻ 12 മിനിറ്റ്

01 March 2018

ഒട്ടനവധി കണ്ടെത്തെലുകൾക്കും കണ്ടുപിടുത്തങ്ങൾക്കും മുന്നിട്ടു നിൽക്കുന്ന ദുബായ് പുതിയൊരു സാങ്കേതിക വിദ്യയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. " ഹൈപ്പർലൂപ് " എന്ന സംവിധാന...

നിയമലംഘകർക്ക് ഇനി തുരുതുരാ പിടിവീഴും ! ; സൗദിയിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ വിജയം കണ്ടു

28 February 2018

സൗദി അറേബ്യയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും വാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഉപയോഗവും നിരീക്ഷിക്കാനുള്ള ക്യാമറകൾ അടുത്ത ആഴ്ചമുതൽ പ്രവർത്തനമാരംഭിക്കുമെന്നു റിപ്പോർട്ടുകൾ. സൗദിയിൽ പരീശീലന അടിസ്ഥ...

Malayali Vartha Recommends