Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

സങ്കടക്കാഴ്ചയായി... മലയാളി യുവാവ് ദുബൈയില്‍ ഷോക്കേറ്റ് മരിച്ചു

05 JULY 2025 07:45 AM ISTമലയാളി വാര്‍ത്ത
മലയാളി യുവാവ് ദുബൈയില്‍ ഷോക്കേറ്റ് മരിച്ചു. പാലക്കാട് കൂറ്റനാട് ചാലിശ്ശേരി ദുബൈ റോഡ് കൊളവര്‍ണിയില്‍ വീട്ടില്‍ അജ്മല്‍ (24) ആണ് മരിച്ചത്. ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. ബുധനാഴ്ചയാണ് സംഭവം. കപ്പലിലെ വര്‍ക്ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരമ...

അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം പറത്തുന്നതിനിടെ പൈലറ്റ് മരിച്ചു; സഹപൈലറ്റിന്റെ മനോധൈര്യം യാത്രക്കാരെ സുരക്ഷിതരാക്കി

06 October 2015

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫിനിക്‌സ്‌ബോസ്റ്റണ്‍ വിമാനം ഫ് ളൈറ്റ് 550 ന്റെ പൈലറ്റ് വിമാനം പറത്തുന്നതിനിടെ മരിച്ചു. പൈലറ്റിന്റെ അഭാവത്തില്‍ സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി ...

അബുദാബിയില്‍ കനത്തമമൂടല്‍മഞ്ഞ് :വലിയ വാഹനങ്ങള്‍ റോഡിലേക്കിറങ്ങരുതെന്ന് അബുദാബി പൊലീസ്

06 October 2015

മൂടല്‍ മഞ്ഞുള്ള സമയങ്ങളില്‍ വലിയ വാഹനങ്ങള്‍ റോഡിലേക്കിറങ്ങരുതെന്ന് അബുദാബി പൊലീസ് അറിയിച്ചു. ട്രക്ക്, തൊഴിലാളി ബസ് തുടങ്ങിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണമെന്ന് അബുദാബി പൊലീസ് പട്രോള്‍ വിഭാഗം ഡെപ്യൂട്ടി ...

അബുദാബി ബസുകളില്‍ യാത്ര ചെയ്യാന്‍ ഇനി പ്രീപെയ്ഡ് കാര്‍ഡുകള്‍ മാത്രം

05 October 2015

അബുദാബി ബസുകളില്‍ ഇനി കാര്‍ഡ് ഉപയോഗിച്ച് മാത്രമേ യാത്രചെയ്യാനാവൂ. പണം കൊടുത്ത് യാത്ര ചെയ്യുന്ന സംവിധാനം പൂര്‍ണ്ണമായും നിര്‍ത്തലാക്കി. ഇതോടെ ബസുകളില്‍ ഇനിമുതല്‍ പണം നേരിട്ട് കൊടുത്ത് യാത്ര ചെയ്യുന്ന സം...

സൗദിയിലെ ഡ്രൈവിങ് ലൈസന്‍സുകളില്‍ അവയവദാനസമ്മതരേഖ കൂടി ചേര്‍ക്കാനുള്ള പദ്ധതി

03 October 2015

രാജ്യത്ത് നല്‍കപ്പെടുന്ന ഡ്രൈവിങ് ലൈസന്‍സുകളില്‍ ഉടമ തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തല്‍പരനാണോ അല്ലയോ എന്നുകൂടി രേഖപ്പെടുത്തുന്നതിന്റെ സാധ്യത ആരാഞ്ഞ് സൗദിയിലെ ഷൗറ കൗണ്‍സില്‍. ഇക്കാര്യം ഗവണ്‍മെന്റുമായ...

ഷാര്‍ജയിലെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ വന്‍ അഗ്നിബാധ

02 October 2015

ഷാര്‍ജയില്‍ 32 നില ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ അഗ്‌നിബാധ. കിംഗ് ഫൈസല്‍ റോഡിലെ അല്‍നാസര്‍ ടവറിലാണ് തീപിടുത്തമുണ്ടായത്. ആളപായമുളളതായി റിപ്പോര്‍ട്ടില്ല. അതേസമയം, പുക ശ്വസിച്ച് അസ്വസ്ഥരായ 40 പേരെ ആശുപത്...

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണമോതിരം ഷാര്‍ജയിലെത്തുന്നു

01 October 2015

 ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ മോതിരം ഷാര്‍ജയില്‍ പ്രദര്‍ശനത്തിനത്തെുന്നു. നജ്മത് ത്വയിബ എന്ന പേരുള്ള 58.68 കിലോ ഭാരമുള്ള മോതിരം 39ാമത് മിഡീസ്റ്റ് വാച്ച് ആന്‍ഡ് ജ്വല്ലറി ഷോയിലെ പ്രധാന ആകര്‍ഷണമായി മാറും...

ദുബായിലെ മൊബൈല്‍ ഫോണ്‍ കടകളില്‍ അഗ്‌നിബാധ,ഒരു കട പൂര്‍ണമായും കത്തിനശിച്ചു

29 September 2015

 ദുബായിലെ ദെയ്‌റ നായിഫ് സൊമാലി ഗല്ലിക്കടുത്തു മൊബൈല്‍ കടകളില്‍ അഗ്‌നിബാധ. ഒരു കട പൂര്‍ണമായും കത്തിനശിച്ചു. മൂന്നു കടകളിലെ സാധനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു സംഭവം. സൊമാലി ...

അബുദാബിയില്‍ റോബോട്ടിക് പാര്‍ക്കിങ് സംവിധാനം നിലവില്‍ വരുന്നു

26 September 2015

അബുദാബിയില്‍ റോബോട്ടിക്ക് പാര്‍ക്കിങ് സംവിധാനം നിലവില്‍ വരുന്നു. ഓട്ടോമേറ്റഡ് ഗൈഡഡ് വെഹിക്കിള്‍സ് എന്ന അമേരിക്കന്‍ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുക. കെട്ടിടങ്ങളില്‍ ഒഴിവുള്ള ഭാഗത്തേക്ക് വാഹനങ്...

കൊറോണ വൈറസ് നിലനില്‍ക്കുന്നതിനാല്‍ കുവൈത്തില്‍ ഒട്ടകത്തെ അറുക്കുന്നതിന് വിലക്ക്

25 September 2015

കൊറോണ വൈറസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ ഒട്ടകത്തെ അറുക്കുന്നതിന് മുനിസിപ്പാലിറ്റി താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി. ബലിപെരുന്നാള്‍ സമാഗതമായ സാഹചര്യത്തിലാണ് അറവുശാലകളില്‍ ഒട്ടകത്തെ ...

മെര്‍സ് പ്രശ്‌നമല്ല; ഹജ്ജ് തീര്‍ത്ഥാടകര്‍ തിന്നുന്നത് ദിവസം 100 ഒട്ടകങ്ങളെ

25 September 2015

ഹജ്ജ് തീര്‍ത്ഥാടനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിനാളുകള്‍ എത്തുന്ന സൗദിയില്‍ ദിവസവും തീര്‍ത്ഥാടകര്‍ തിന്നു കൂട്ടുന്നത് 100 ഒട്ടകങ്ങളെ. മെര്‍സ് രോഗവുമായി ബന്ധപ്പെട്ട് ഒട്ടക മ...

കുവൈത്തില്‍ പഴയ നോട്ടുകള്‍ ഒക്ടോബര്‍ ഒന്നിനു മുന്‍പു മാറ്റി വാങ്ങണമെന്ന് സെന്‍ട്രല്‍ ബാങ്ക്

24 September 2015

കുവൈത്തില്‍ അഞ്ചാം പതിപ്പ് കറന്‍സികള്‍ അടുത്ത മാസം ഒന്നിനുശേഷം ക്രയവിക്രയം ചെയ്യാന്‍ പറ്റിലെന്നു സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. പഴയ നോട്ടുകള്‍ പ്രാദേശിക ബാങ്കുകള്‍, പണമിടപാട് സ്ഥാപനങ്ങള്‍ വഴി മാറാന്‍ അ...

കാറിലെ എ.സി തകരാറിനെ തുടര്‍ന്ന് 8 ഹജ്ജ് തീര്‍ത്ഥാടകര്‍ ശ്വാസം മുട്ടി മരിച്ചു

23 September 2015

കാറിലെ എ.സി തകരാറിനെ തുടര്‍ന്ന് എട്ട് ഹജ്ജ തീര്‍ത്ഥാടകര്‍ മരിച്ചു. മക്കയിലേക്കുള്ള വഴിമധ്യേയാണ് ഇവര്‍ മരിച്ചത്. ഒരു യമനി കുടുംബത്തിലെ എട്ട് പേരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. എ.സി തകരാര്‍ കാരണം ശ്വാ...

ദുബൈ ഭരണാധികാരിയുടെ മകന്‍ ശൈഖ് റാഷിദ് അന്തരിച്ചു; ദുബൈയില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം

19 September 2015

ദുബൈ ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകന്‍ ശൈഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യ...

കുവൈത്തില്‍ വിവിധ വിസാ സേവനങ്ങള്‍ക്ക് ഫീസ് ഇരട്ടിയാക്കുന്നു

19 September 2015

കുവൈത്തില്‍ വിവിധ വിസ സേവനങ്ങള്‍ക്ക് ഫീസ് വര്‍ധനപ്പിക്കാനുള്ള ശുപാര്‍ശ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. വിസിറ്റ് വിസ, ഫാമിലി വിസ, താമസരേഖ പുതുക്കല്‍ തുടങ്ങിയവക്ക് ഫീസ് ഇരട്ടിയാകും. വിദേശികളുടെ കുടുംബ വിസ...

ഖത്തറില്‍ അപകടങ്ങളില്‍ മരിച്ചവരുടെയോ പരുക്കേല്‍ക്കുന്നവരുടെയോ ചിത്രങ്ങളെടുക്കുന്നത് ഇനി മുതല്‍ ക്രിമിനല്‍ കുറ്റം

17 September 2015

അപകടങ്ങളില്‍ മരിച്ചവരുടെയോ പരുക്കേല്‍ക്കുന്നവരുടെയോ ചിത്രങ്ങളെടുക്കുന്നത് ഖത്തറില്‍ ഇനി മുതല്‍ ക്രിമിനല്‍ കുറ്റം. സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായി കണക്കാക്കിയായിരിക്കും കുറ്റക്കാര്‍ക്കെതിരെ നടപടി...

Malayali Vartha Recommends