GULF
ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ പുറത്തിറക്കാൻ യുഎഇ; എഐ അധിഷ്ഠിത സെൽഫ് ഡ്രൈവിംഗ് ഡെലിവറി കാറുകളുടെ പൈലറ്റ് പദ്ധതി ആരംഭിച്ചു
സൗദിയിലെ നജ്റാനില് പള്ളിയിലുണ്ടായ ചാവേര് സ്ഫോടനത്തില് രണ്ട് മരണം, നിരവധി പേര്ക്ക് പരിക്ക്
27 October 2015
ദക്ഷിണ സൗദിയിലെ നജ്റാനില് പള്ളിയിലുണ്ടായ ചാവേര് സ്ഫോടനത്തില് രണ്ടുപേര് മരിച്ചു. 12 പേര്ക്ക് പരിക്കേറ്റു. മരണ സംഖ്യ കൂടാനിടയുള്ളതായി റിപ്പോര്ട്ടുണ്ട്. തിങ്കളാഴ്ച മഗ്രിബ് നമസ്കാര സമയത്ത് ദഹ്ദ ഡി...
ഷാര്ജയില് കള്ളനോട്ട് കേസില് ജയിലിലായ മലയാളി യുവാവ് കുറ്റക്കാരനല്ലെന്ന് യു.എ.ഇ സുപ്രീംകോടതി
26 October 2015
ഷാര്ജയില് കള്ളനോട്ട് കേസില് ജയിലിലായ മലയാളി യുവാവ് കുറ്റക്കാരനല്ലെന്ന് യു.എ.ഇ സുപ്രീം കോടതി. സ്വകാര്യപണമിടപാട് സ്ഥാപനത്തില് ജോലി ചെയ്തിരുന്ന എടപ്പാള് സ്വദേശി അബ്ദുല് റഷീദാണ് നാലു മാസത്തെ ജയില് ...
സൗദി കൊട്ടാരത്തില് അധികാരത്തിനുവേണ്ടി തമ്മിലടി, സല്മാന് രാജാവിനെ പുറത്താക്കാന് രാജകുടുംബാംഗങ്ങള്ക്കിടയില് രഹസ്യധാരണ
25 October 2015
സൗദി രാജാവ് സല്മാന് രാജാവിനെതിരെ അനന്തരാവകാശികള് സംഘടിക്കുന്നതായി റിപ്പോര്ട്ട്. 79കാരനായ സല്മാന് രാജാവിനെ മാറ്റി അദ്ദേഹത്തിന്റെ ഇളയ സഹോദരനെ അധികാരത്തിലെത്തിക്കുന്നതിനുള്ള പടയൊരുക്കം കൊട്ടാരത്തില...
ഗള്ഫ് രാജ്യങ്ങള് സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ഐഎംഎഫ്
24 October 2015
അസംസ്കൃത എണ്ണയുടെ വില കുറയുന്നത് ഉള്പ്പെടെയുളള സാമ്പത്തിക പ്രശ്നങ്ങളാണു ഗള്ഫ് രാജ്യങ്ങളെ ബാധിച്ചിരിക്കുന്നത്. ഇതിനെ മറികടക്കാന് അടിയന്തര നടപടികള് സ്വീകരിച്ചില്ലെങ്കില് സൗദി അറേബ്യ ഉള്പ്പെടെയുള...
വ്യാജ പാസ്പോര്ട്ട് തിരിച്ചറിയാന് പുതിയ സംവിധാനവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം
24 October 2015
വ്യാജ പാസ്പോര്ട്ട് തിരിച്ചറിയാനുള്ള സംവിധാനവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം രംഗത്ത്. മന്ത്രാലയത്തിലെ താമസ കുടിയേറ്റ വിഭാഗം സെര്ജന്റ് അമീര് അല് ജാബിരിയാണ് പുതിയ സംവിധാനം കണ്ടുപിടിച്ചത്. ഏത് രാജ്യത്...
ഷാര്ജയില് ടാക്സി നിരക്കുകള് വര്ധിപ്പിച്ചു, കുറഞ്ഞ നിരക്ക് പത്തു ദിര്ഹമില് നിന്ന് പതിനൊന്നര ദിര്ഹമായി ഉയര്ത്തി
17 October 2015
ഷാര്ജയില് ടാക്സി നിരക്കുകള് വര്ധിപ്പിച്ചു. കുറഞ്ഞ നിരക്ക് പത്തു ദിര്ഹമില് നിന്ന് പതിനൊന്നര ദിര്ഹമായി ഉയര്ത്തി. എണ്ണവിലയിലുണ്ടായ വര്ധനയാണ് നിരക്കു കൂട്ടാന് കാരണമെന്നാണ് വിശദീകരണം. മൂന്നര വര...
അറബിക്കടലില് രൂപം കൊണ്ട ന്യൂനമര്ദ്ദത്തെ തുടര്ന്ന് ഒമാനിലുണ്ടായ മഴവെള്ളപാച്ചിലില് മലയാളിയടക്കം ആറുപേര്കൂടി മരിച്ചു
17 October 2015
അറബിക്കടലില് രൂപംകൊണ്ട ന്യൂനമര്ദത്തെ തുടര്ന്ന് ഒമാനില് ശക്തമായ കാറ്റും മഴയും തുടരുന്നു. വിവിധയിടങ്ങളിലുണ്ടായ മഴവെള്ളപ്പാച്ചിലില് മലയാളിയടക്കം ആറുപേര് കൂടി ഒഴുക്കില്പെട്ട് മരിച്ചു. കൊല്ലം വയല സ്...
ഷാര്ജയില് മലയാളി വിദ്യാര്ഥിനി കെട്ടിടത്തില് നിന്ന് വീണ് മരിച്ച നിലയില്
14 October 2015
ഷാര്ജയില് മലയാളി സ്കൂള് വിദ്യാര്ഥിനിയെ താമസിക്കുന്ന കെട്ടിടത്തില് നിന്ന് വീണ് മരിച്ച നിലയില് കണ്ടെത്തി. തൃശൂര് കൊടുങ്ങല്ലൂര് മതിലകം സ്വദേശി സൈമണ് സെബാസ്റ്റ്യന്റെ മകള് റോസ് മേരി(16)യെയാണ് കെ...
സൗദിയില് പുതിയ ഇഖാമ വ്യാഴാഴ്ച നിലവില് വരും
14 October 2015
സൗദിയില് അഞ്ചുവര്ഷം കാലാവധിയുള്ള തിരിച്ചറിയല് കാര്ഡ് വ്യാഴാഴ്ച നിലവില് വരും. നിലവില് ഒരുവര്ഷം കാലാവധിയുള്ള ഇഖാമയ്ക്ക് പകരമാണ് പുതിയ റസിഡന്റ് പെര്മിറ്റ്. പുതുക്കുമ്പോഴും സ്പോണ്സര്ഷിപ് മാറുമ...
സൗദിയില് വിദേശികള്ക്കായുള്ള പുതിയ തിരിച്ചറിയല് കാര്ഡുകള് അടുത്ത ആഴ്ച മുതല് നിലവില് വരും
10 October 2015
സൗദി അറേബ്യയില് വിദേശികള്ക്കായുള്ള പുതിയ തിരിച്ചറിയല് കാര്ഡുകള് അടുത്ത ആഴ്ച മുതല് നിലവില് വരും. അഞ്ചു വര്ഷത്തെ കാലാവധി ഉള്ളതായിരിക്കും ഈ കാര്ഡുകള്. നിലവിലുള്ള ഇഖാമയ്ക്ക് പകരമായിരിക്കും പുതി...
ഇന്ത്യക്കാരിയുടെ കൈവെട്ടിയ സംഭവം: സൗദി സ്വദേശിനി അറസ്റ്റില്
09 October 2015
ഇന്ത്യന് വീട്ടു ജോലിക്കാരിയുടെ കൈ വെട്ടി മാറ്റിയ സംഭവത്തില് സൗദി സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയാണ് അറസ്റ്റ് വിവരം റിപ്പോര്ട്ട് ചെയ്തത്. 55 കാരിയായ കസ്തൂരി മുനിരത്നത്തിന്റെ ക...
സൗദിയില് ഭര്ത്താവിന്റെ അവിഹിത ബന്ധം കണ്ടുപിടിച്ച ഭാര്യ അറസ്റ്റില്, മൊഴി ചൊല്ലാന് ഭര്ത്താവ്
09 October 2015
എത്രനാള് സഹിക്കാനാകും ഒരു സ്ത്രീക്ക് തന്റെ ഭര്ത്താവ് വീട്ടിലെ വേലക്കാരിയെ തന്നെക്കാലും കൂടുതല് സ്നേഹിക്കുന്നത്. തന്റെ സ്നേഹം കുറഞ്ഞ് പോയതുകൊണ്ടാണ് ഭര്ത്താവ് വേലക്കാരിയോടൊപ്പം ശയിക്കുന്നതെന്ന് വി...
സൗദിയില് ഇന്ത്യന് വീട്ടു ജോലിക്കാരിയുടെ കൈവെട്ടി മാറ്റി
08 October 2015
ക്രൂരതയുടെ പര്യായം. രണ്ട് മാസം മുന്പ് സൗദി അറേബ്യയിലെത്തിയ തമിഴ്നാട് സ്വദേശിനിയായ വീട്ടുജോലിക്കാരിയുടെ കൈ തോളിനടുത്ത് നിന്ന് വെട്ടി മാറ്റി. തമിഴ്നാട് നോര്ത്ത് ആര്ക്കാട് ജില്ലയിലെ കട്പാടിക്കടുത്ത്...
അമേരിക്കന് എയര്ലൈന്സ് വിമാനം പറത്തുന്നതിനിടെ പൈലറ്റ് മരിച്ചു; സഹപൈലറ്റിന്റെ മനോധൈര്യം യാത്രക്കാരെ സുരക്ഷിതരാക്കി
06 October 2015
അമേരിക്കന് എയര്ലൈന്സിന്റെ ഫിനിക്സ്ബോസ്റ്റണ് വിമാനം ഫ് ളൈറ്റ് 550 ന്റെ പൈലറ്റ് വിമാനം പറത്തുന്നതിനിടെ മരിച്ചു. പൈലറ്റിന്റെ അഭാവത്തില് സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി ...
അബുദാബിയില് കനത്തമമൂടല്മഞ്ഞ് :വലിയ വാഹനങ്ങള് റോഡിലേക്കിറങ്ങരുതെന്ന് അബുദാബി പൊലീസ്
06 October 2015
മൂടല് മഞ്ഞുള്ള സമയങ്ങളില് വലിയ വാഹനങ്ങള് റോഡിലേക്കിറങ്ങരുതെന്ന് അബുദാബി പൊലീസ് അറിയിച്ചു. ട്രക്ക്, തൊഴിലാളി ബസ് തുടങ്ങിയ വാഹനങ്ങള്ക്കാണ് നിയന്ത്രണമെന്ന് അബുദാബി പൊലീസ് പട്രോള് വിഭാഗം ഡെപ്യൂട്ടി ...


കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

ദിഷ പട്ടാനിയുടെ വീട്ടിൽ വെടിയുതിർത്തവരിൽ നിന്ന് പാക് ഡ്രോൺ വഴി കടത്തിയ തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു

അധ്യാപിക സ്റ്റീൽ ചോറ്റുപാത്രം ഉള്ള ബാഗ് കൊണ്ട് തലക്കടിച്ചു ; ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ തലയോട്ടിക്ക് പരിക്കേറ്റു

വ്യാജ ബ്രാഹ്മണ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും നീക്കം ചെയ്യണമെന്ന് ബ്രാഹ്മണ മഹാസഭ; കർണാടകയിലെ ജാതി സെൻസസ് പട്ടികയിൽ വിവാദം
