പാക് പൊതുതിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു

പാകിസ്ഥാനിൽ കഴിഞ്ഞ ദിവസം നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു . 110 സീറ്റുകളോടെ മുന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാന്റെ തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായെന്ന് പാക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
ഇമ്രാന്‍ ഖാന് വേണ്ടി പാക് സൈന്യത്തിന്റെ ഇടപെടല്‍ ഉണ്ടായെന്ന ആരോപണത്തെത്തുടര്‍ന്ന് ഔദ്യോഗിക ഫലപ്രഖ്യാപനം വൈകിയാണ് പുറത്തുവന്നത്. വോട്ടെടുപ്പ് നടന്ന 270 ല്‍ 251 സീറ്റുകളുടെ ഫലമാണ് പുറത്തുവന്നത്.
https://www.facebook.com/Malayalivartha

























