മില്‍ക്ക് ഷെയ്ക് കുടിക്കാനെത്തിയ യുവതി കടയില്‍ ഷൈക്ക് വലിച്ചെറിഞ്ഞതിന് യുവതിക്ക് നേരെ ജീവനക്കാരിയുടെ ക്രുരമര്‍ദ്ദനം; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു കാണാം

കടയില്‍ മില്‍ക്ക് ഷെയ്ക് വലിച്ചെറിഞ്ഞ യുവതിയെ ജീവനക്കാരി ക്രുരമായി മര്‍ദ്ദിക്കുന്ന വീഡിയോ വൈറലാവുകയാണ്. ഉപഭോക്താവ് മില്‍ക്ക് ഷേക്ക് വലിച്ചെറിഞ്ഞതിനൊപ്പം അവരുടെ മരിച്ചുപോയ അമ്മയെ അധിക്ഷിക്കുന്നതരത്തില്‍ ആരോപണം ഉയര്‍ത്തിയതിനാലാണ് മക്‌ഡൊണാള്‍ഡ് ജീവനക്കാരി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പറയുന്നത്.
വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വീഡിയോ കാണാം
https://www.facebook.com/Malayalivartha

























