Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

അപകടത്തില്‍പ്പെട്ട യാത്രക്കാരന്റെ ദേഹത്ത് തീപിടിച്ചു

04 NOVEMBER 2014 04:37 PM IST
മലയാളി വാര്‍ത്ത.

കാറുമായി കൂട്ടിയിടിച്ച് നിലത്തുവീണ ബൈക്ക്‌യാത്രക്കാരന്റെ ദേഹത്ത് തീപിടിച്ചു. കിഴക്കന്‍ ചൈനയിലെ സീജിയാംഗ് പ്രവിശ്യയിലായിരുന്നു സംഭവം. ഫെങ് കു എന്നയാളാണ് ബൈക്ക് ഓടിച്ചിരുന്നത്. തീപിടിച്ച ശരീരവുമായി റോഡിലൂടെ ഓടിയ അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിച്ച ശരീരവുമായി റോഡിലൂടെ ഓടിയ അയാളെക്കണ്ട് വഴിയാത്രക്കാര്‍ പേടിച്ച് മാറി. ഇതിനിയില്‍ ചെന്‍ താസോ എന്ന വഴിയാത്രക്കാരന്‍ തന്റെ ജാക്കറ്റൂരി ചെന്‍ ഇയാള്‍ക്ക് എറിഞ്ഞുകൊടുത്തു. പിന്നീട് നിലത്തുകിടന്ന് ഉരുളാനും ആവശ്യപ്പെട്ടു. ഫെന്‍ അപ്രകാരം ചെയ്തതോടെ തീ അണഞ്ഞു തുടങ്ങി. ട്രാഫിക് പൊലീസിന്റെ സി.സി.ടി.വി കാമറയില്‍ അപകടദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.
കാറുമായി കൂട്ടിയിടിച്ച് ഫെങ് ബൈക്കിനൊപ്പം ദൂരേക്ക് തെറിച്ചുവീണു. വീഴ്ചയുടെ ആഘാതത്തില്‍ ബൈക്കിലെ ടാങ്ക് തുറന്ന് പെട്രോള്‍ പുറത്തേക്കൊഴുകി. ഇത് ഫെങിന്റെ ദേഹത്തും വീണു. ഞൊടിയിടയ്ക്കുള്ളില്‍ തീയും പിടിച്ചു. ദേഹത്ത് തീപടര്‍ന്നതോടെ അലറിവിളിച്ച ഫെങ് റോഡിലൂടെ ഓടി. തന്നെ രക്ഷപ്പെടുത്താന്‍ ഇയാള്‍ വിളിച്ചുപറഞ്ഞെങ്കിലും ആരും അടുത്തില്ല.

ഇതിനിടെയാണ് ഒരു രക്ഷകനെ പോലെ ചെന്‍ താസോ അവിടെയെത്തിയത്. തന്റെ ജാക്കറ്റൂരി ചെന്‍ ഇയാള്‍ക്ക് എറിഞ്ഞുകൊടുത്തു. പിന്നീട് നിലത്തുകിടന്ന് ഉരുളാനും ആവശ്യപ്പെട്ടു. ഫെന്‍ അപ്രകാരം ചെയ്തതോടെ തീ അണഞ്ഞു തുടങ്ങി. ഇതോടെ കൂടുതല്‍ ആള്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തി. അവര്‍തന്നെയാണ് ഫെങിനെ ആശുപത്രിയിലാക്കിയതും. പൊള്ളലേറ്റെങ്കിലും ഫെങിന്റെ നില ഗുരുതരമല്ലെന്നാണ് ആശുപത്രിവൃത്തങ്ങള്‍ പറയുന്നത്. സംഭവത്തെപ്പറ്റി അന്വേഷണമാരംഭിച്ചതായി ട്രാഫിക് പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (16 minutes ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (27 minutes ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (54 minutes ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (1 hour ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (1 hour ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (1 hour ago)

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം  (1 hour ago)

കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...  (1 hour ago)

കേരളത്തിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’  (1 hour ago)

വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?  (2 hours ago)

CM സതീശന്റെ പൈലറ്റിന് ബോധമില്ലേ ചാടിയിറങ്ങി സതീശൻ, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ പക്ഷേ രോഗിയോട് ക്രൂരത...?  (2 hours ago)

DOCTOR POST ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്'  (2 hours ago)

കേരളത്തിൽ പെയ്തിറങ്ങി അപ്രതീക്ഷിത മഹാമാരി; മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും: ആറ്‌ ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (2 hours ago)

Priyadarshini-bus നാളെ യാത്ര മാത്രമല്ല സാരിയും ഫ്രീ;  (2 hours ago)

Malayali Vartha Recommends