Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

60-ലക്ഷം  രൂപ വിലവരുന്ന വജ്രം മോഷ്ടിച്ച ശേഷം ദൂബായ് വിട്ട ദമ്പതികള്‍ ഇന്ത്യയില്‍ പിടിയിലായി

06 NOVEMBER 2018 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

300,000 ദിര്‍ഹം (ഏതാണ്ട് 59,65,840 രൂപ) വില വരുന്ന വജ്രം ദുബായിലെ ജ്വല്ലറിയില്‍ നിന്നും മോഷ്ടിച്ച് രാജ്യം വിട്ട ദമ്പതികളെ 20 മണിക്കൂറിനപ്പുറം ഇന്ത്യയില്‍ വച്ച് പിടികൂടി. 3.27 കാരറ്റ് വജ്രം ഏഷ്യന്‍ ദമ്പതികളിലെ യുവതി വിഴുങ്ങുകയായിരുന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് നാല്‍പ്പത് വയസ്സ് പ്രായം തോന്നുന്ന ഇവരെ പിടികൂടിയത്.

മുംബൈ വഴി ഹോങ്‌ങ്കോങ്ങിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഇന്റര്‍പോളിന്റെയും ഇന്ത്യന്‍ പൊലീസിന്റെയും സഹായത്തോടെയാണ് ദുബായ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇവരെ തിരികെ യു എ ഇ-യില്‍ എത്തിക്കാനും ഉടന്‍ നിര്‍ദേശം നല്‍കി.

ദെയ്‌റയിലെ ഗോള്‍ഡ് സൂക്കിലുള്ള ജ്വല്ലറിയില്‍ നടന്ന സംഭവത്തിന്റെ സിസിടിവി വിഡിയോ ദുബായ് പൊലീസ് പുറത്തുവിട്ടു.  ചില പ്രത്യേക രീതിയിലുള്ള കല്ലുകളെ കുറിച്ച് പുരുഷന്‍ ജ്വല്ലറിയിലെ സെയില്‍സ്മാനുമായി സംസാരിക്കുകയായിരുന്നു.

ഇതിനിടെ യുവതി പുറത്തേക്കുള്ള വാതിലിന് സമീപം നില്‍ക്കുകയും ഡിസ്‌പ്ലേയ്ക്ക് വച്ചിരുന്ന വജ്രം മോഷ്ടിക്കുകയുമായിരുന്നു. തുടര്‍ന്ന് ജാക്കറ്റിനുള്ളില്‍ വജ്രം ഒളിപ്പിക്കുകയും പുരുഷനൊപ്പം പുറത്തേക്ക് പോവുകയും ചെയ്യുന്നതാണ് വിഡിയോയില്‍ ഉള്ളത്. തുടര്‍ന്ന് ദമ്പതികള്‍ ദുബായ് മാളിലേക്ക് പോയി. ഇവിടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ടുപേരും മാളിലെ വിശ്രമമുറിയില്‍ പ്രവേശിക്കുകയും പുതിയ വസ്ത്രങ്ങള്‍ ധരിച്ച് പുറത്തേക്ക് വരികയുമായിരുന്നു. ദുബായ് വിമാനത്താവളത്തിലേക്ക് പോയ ഇവര്‍ ഇന്ത്യയിലേക്ക് കടക്കുകയും ചെയ്തു.

മൂന്നു മണിക്കൂറിന് ശേഷമാണ് കടയുടമയ്ക്ക് മോഷണം നടന്നുവെന്ന കാര്യം തിരിച്ചറിയാന്‍ സാധിച്ചതെന്ന് ദുബായ് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. മോഷണം നടന്ന് മൂന്നു മണിക്കൂര്‍ കഴിഞ്ഞതിനാല്‍ പ്രതികള്‍ രക്ഷപ്പെട്ടിരുന്നുവെന്ന് സിഐഡി ഡയറക്ടര്‍ കേണല്‍ അദേല്‍ അല്‍ ജോക്കര്‍ പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതിനാല്‍ ഇവരുടെ വിമാന യാത്രയുടെ വിവരങ്ങള്‍ പരിശോധിക്കുകയും ഇന്റര്‍പോള്‍ വഴി ഇന്ത്യന്‍ അധികൃതരെ ഇക്കാര്യം അറിയിക്കുകയുമായിരുന്നു.

 

മുംബൈ വിമാനത്താവളത്തില്‍ എത്തിയ പ്രതികളെ പൊലീസ് കയ്യോടെ പിടികൂടി. അടുത്ത ദുബായ് വിമാനത്തില്‍ ഇവരെ തിരികെ എത്തിക്കാനും നിര്‍ദേശം നല്‍കി. മോഷണം നടത്തിയെന്ന കാര്യം പ്രതികള്‍ സമ്മതിച്ചു. എക്‌സറെ പരിശോധനയില്‍ യുവതിയുടെ വയറിനുള്ളില്‍ വജ്രമുണ്ടെന്ന് തെളിയുകയും ചെയ്തു. രാജ്യന്തര ബന്ധങ്ങള്‍ ഉപയോഗിച്ച് പ്രതികളെ പിടികൂടിയ സംഘത്തെ ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി അഭിനന്ദിച്ചു. പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ ആരംഭിച്ചു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (4 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (4 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (4 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (4 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (4 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (4 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (4 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (5 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (5 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (5 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (8 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (8 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (8 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (9 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (9 hours ago)

Malayali Vartha Recommends