Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

സാങ്കേതിക ഉപകരണങ്ങൾ സഹായിച്ചു ; ആമസോണിന് ലാഭത്തിൽ വൻ മുന്നേറ്റം

01 FEBRUARY 2019 10:27 AM IST
മലയാളി വാര്‍ത്ത

വിപണി മൂല്യത്തിൽ ലോകത്തിൽ തന്നെ ഏറ്റവും വലിയ കമ്പനി എന്നറിയപ്പെടുന്ന ആമസോൺ വരുമാനം വർദ്ധിപ്പിച്ചു. അവധിക്കാല ചില്ലറ വില്‍പനയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ഇതാണിപ്പോൾ ആമസോണിന് ഗുണം ചെയ്തത്.

നിലവിൽ 72.4 ബില്യണ്‍ ആണ് ആമസോണിന്റെ വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വരുമാനത്തെ അപേക്ഷിച്ച്‌ 20 ശതമാനത്തിന്റെ വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.നേരത്തെ വിപണിവിശകലന സ്ഥാപനങ്ങള്‍ മുന്‍കൂട്ടിക്കണ്ടിരുന്നത് 71.87 ബില്യണ്‍ വരുമാനമാണ്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ലാഭത്തില്‍ വന്നിട്ടുള്ള വര്‍ധനവ് 61 ശതമാനമാണ്. ഓഹരിയൊന്നിന് 6.04 ഡോളര്‍ കണ്ടാണ് വര്‍ധിച്ചിരിക്കുന്നത്. വിപണിവിശകലനക്കാര്‍ ഓഹരിക്ക് 5.67 ഡോളര്‍ വര്‍ധനയാണ് പ്രതീക്ഷിച്ചിരുന്നത്.

ആമസോണ്‍ വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ മസ്തിഷ്കമായ അലക്സ സാങ്കേതികത ചേര്‍ന്ന ഡിവൈസുകളുടെ വില്‍പന ഇക്കഴിഞ്ഞ അവധിക്കാല സീസണില്‍ ഗണ്യമായ തോതില്‍ ഉയര്‍ന്നിരുന്നു. വന്‍ മൂലധനമാണ് ആമസോണ്‍ ഈ ഉപകരണത്തിന്റെ ഗവേഷണവികസനങ്ങള്‍ക്കായി നിക്ഷേപിച്ചിട്ടുള്ളത്.

എമ്പതിനായിരത്തോളം കാര്യങ്ങള്‍ ഈ ഉപകരണത്തിന് ചെയ്യാന്‍‌ ശേഷിയുണ്ട്. ഇത് ഇപ്പോഴും വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (6 minutes ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (4 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (5 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (5 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (5 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (5 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (5 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (5 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (6 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (6 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (6 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (9 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (9 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (9 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (10 hours ago)

Malayali Vartha Recommends