Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്


സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു


സങ്കടക്കാഴ്ചയായി... ഇടിമിന്നലേറ്റ് കോളജ് വിദ്യാര്‍ഥി മരിച്ചു

തലക്കുള്ളിൽ ചിപ്പ് ; ബ്രെയിന്‍ മെഷീന്‍ ഇന്റര്‍ഫെയ്‌സ് വികസിപ്പിക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്

25 FEBRUARY 2019 03:18 PM IST
മലയാളി വാര്‍ത്ത

യന്ത്രങ്ങള്‍ മനുഷ്യനെ ഇല്ലായ്മ ചെയ്യാതിരിക്കാനായി മനുഷ്യനെയും കംപ്യൂട്ടറുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയുമായി സ്‌പെയ്‌സ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് രംഗത്ത്.

യന്ത്രങ്ങള്‍ നമ്മളെ ഇല്ലായ്മ ചെയ്യാതിരിക്കാന്‍ മനുഷ്യന്‍ യന്ത്രങ്ങളെ പോലെ ചിന്തിക്കേണ്ടതുണ്ട്.ഇതിനായി മനുഷ്യനെയും കംപ്യൂട്ടറുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ബ്രെയിന്‍ മെഷീന്‍ ഇന്റര്‍ഫെയ്‌സ് വികസിപ്പിക്കണം. മസ്‌ക് പറയുന്നു. മൂന്നു വർഷം മുൻപ് തന്നെ ഇത്തരമൊരു നീക്കം ആരംഭിച്ചു

ഇതിനായി ചെറിയ ഇലക്ട്രോഡുകള്‍ തലച്ചോറുമായി ബന്ധിപ്പിച്ച ആപ്പ് ആണ് മസ്‌ക് രൂപീകരിക്കുന്നത്. ന്യൂറല്‍ ലേസ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇവ ഉപയോഗിച്ച് ചിന്തകള്‍ ഡൗണ്‍ലോഡ് ചെയ്യുവാനും അപ്‌ലോഡ് ചെയ്യുവാനും സാധിക്കുമെന്നാണ് മസ്ക് പറയുന്നത്.

കംപ്യൂട്ടര്‍ ചിപ്പ് ഇല്ലാത്ത തലച്ചോര്‍ ആണെങ്കില്‍ നമ്മള്‍ അടിച്ചമര്‍ത്തപ്പെട്ടേക്കാം . ആ സാഹചര്യങ്ങളെ അതിജീവിക്കുന്ന നമ്മളില്‍ ചിലര്‍ ചിമ്പാൻസികളെയും ഗൊറില്ലകളേയും പോലെ സംരക്ഷിത ഇടങ്ങളിലേക്കമാത്രം ഒതുങ്ങിപ്പോയേക്കാമെന്നും ഇലോണ്‍ മസ്‌ക് പറയുന്നു.

ഭാവിയില്‍ അതിബുദ്ധിമാന്മാരായ റോബോട്ടുകള്‍ മനുഷ്യര്‍ക്കുമേല്‍ ആധിപത്യം പുലര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യകളുടെ വളര്‍ച്ച ആ രീതിയിലാണ്. സൂപ്പര്‍ റോബോട്ടുകള്‍ ചിലപ്പോള്‍ സ്രഷ്ടാക്കളായ മനുഷ്യരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചേക്കാം.ന്യൂറാ ലിങ്ക് ഇപ്പോഴും അതിന്റെ ആദ്യ ഘട്ടത്തിലാണ്. ഈ പദ്ധതിയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. ഇപ്പോള്‍ കഴിവുറ്റ സാങ്കേതിക വിദഗ്ദന്മാരെ അന്വേഷിക്കുകയാണ് ന്യൂറാലിങ്ക്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (5 minutes ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (9 minutes ago)

നിലവിട്ടപിണറായി ആകെ അങ്കലാപ്പിലാണ്  (33 minutes ago)

റെക്കോർഡിട്ട് സ്ത്രീ വോട്ടർമാർ....  (36 minutes ago)

അപകടമല്ലെന്ന് ഉറപ്പിച്ച് ബന്ധുക്കൾ  (41 minutes ago)

തിരുവനന്തപുരത്ത് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു....  (51 minutes ago)

കോഴിക്കോട് ലോറിക്കും പിക്കപ്പ് വാനിനുമിടയിൽപ്പെട്ട് ഒരു മരണം...  (1 hour ago)

യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്  (1 hour ago)

കോഴിക്കോട് ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി ബസിനടിയിൽപ്പെട്ട് കായംകുളം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം....  (1 hour ago)

ഹിപ്ഹോപ്പ് സംഗീതശാഖയുടെ തുടക്കക്കാരിൽ ഒരാളായ ആഫ്രിക്ക ബംബാതാ അന്തരിച്ചു...  (1 hour ago)

അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില 250 രൂപ കടന്നു...  (2 hours ago)

ഭൂമിയിൽ തിരികെയെത്തിയ നാല് പേരെയും അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  (2 hours ago)

സൗദി അറേബ്യൻ തലസ്ഥാന നഗരത്തിൽ ജോലി ചെയ്തിരുന്ന മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

കണ്ണൂരിൽ ഡെന്റൽ വിദ്യാർത്ഥി കെട്ടിടത്തിൽ നിന്നും വീണുമരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി  (3 hours ago)

നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.... ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends