Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

പ്രഷര്‍ കുക്കറില്‍ നിന്ന് തിളച്ച വെള്ളം ഒലാമിഡേയുടെ മുഖത്ത് പതിച്ചത് രണ്ട് വർഷങ്ങൾക്ക് മുമ്പ്; അന്ന് മുതൽ മുഖത്തെ പാടുകള്‍ മായ്ക്കാന്‍ കഴിവുള്ള മേക്കപ്പ് ഉല്‍പന്നങ്ങള്‍ തേടി യാത്ര തുടങ്ങി- ഇപ്പോൾ അറിയപ്പെടുന്നത് മേക്കപ്പ് ആര്‍ട്ടിസ്റ്റായി...

27 FEBRUARY 2019 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

പ്രഷര്‍ കുക്കറില്‍ നിന്ന് തിളച്ച വെള്ളം ഒലാമിഡേയുടെ മുഖത്ത് പതിക്കുന്നത് രണ്ടുവർഷങ്ങൾക്ക് മുമ്പായിരുന്നു. മുഖത്തുണ്ടായ വേദനയേക്കാള്‍ ഒലയ്ക്ക് വിഷമമായത് മുഖത്തിന്റെ രൂപമാറ്റമാണ്. ആശുപത്രിക്കിടക്കയില്‍ നിന്നും വീട്ടിലെത്തിയ ഒല മറ്റെല്ലാം മറന്നു. എനിക്കിത് എന്തുകൊണ്ട് സംഭവിച്ചു, ഇത് നീതിയല്ലെന്ന് ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. മുഖത്തെ പാടുകള്‍ മായ്ക്കാന്‍ കഴിവുള്ള മേക്കപ്പ് ഉല്‍പന്നങ്ങള്‍ തേടി യാത്ര തുടങ്ങി. പാടുകള്‍ മറച്ചുകൊണ്ട് മേക്കപ്പ് ചെയ്യുന്നത് എങ്ങനെയെന്ന് പഠിച്ചു. വിപണിയില്‍ വരുന്ന ഓരോ പുതിയ ഉല്‍പന്നവും പരീക്ഷിച്ചു.

എന്നാല്‍ കൂട്ടുകാരും മറ്റും യുവതിയ്ക്ക് ധൈര്യം പകര്‍ന്നു എന്നിട്ടും അവള്‍ തളര്‍ന്നു . ഒരിക്കല്‍ സ്വയം ചിന്തിച്ചു തന്നെ പോലെ നിരവധി സ്ത്രീകള്‍ ചുറ്റുമുണ്ടെന്നും അവര്‍ക്കെല്ലാം തന്നെ ആവശ്യമുണ്ടെന്നും. അങ്ങനെ അവള്‍ ഉറപ്പിച്ചു മേക്കപ്പാണ് തന്റെ ലോകമെന്ന്. പുറംലോകത്ത് നിന്ന് മുഖമൊളിപ്പിച്ചിരുന്നവര്‍ക്ക് അവള്‍ ആത്മവിശ്വാസം നല്‍കി. അവരുടെ മുഖത്ത് മാത്രമല്ല മനസ്സിലും മിനുക്കുപണികള്‍ നടത്തി.

എന്റെ ദേഹത്തേക്ക് പെട്ടെന്നാണ് തിളച്ചവെള്ളം വന്നുപതിച്ചത്. മുഖം വല്ലാതെ പൊള്ളിപ്പോയി. മുടിയും പുരികവും കണ്‍പീലികളും നഷ്ടപ്പെട്ടു. എന്റെ മുഖം കണ്ട് ഹാലോവീന്‍ ഇത്ര നേരത്തെയോ എന്ന പരിഹാസ ശരവുമായാണ് ആളുകള്‍ എന്നെ എതിരേറ്റിരുന്നത്. തീര്‍ച്ചയായും ഇന്ന് ജീവനോടെയിരിക്കുന്നതില്‍ ഞാന്‍ കൃതാര്‍ഥയാണ്. പക്ഷേ ഒലാമിഡേയെ കാണുന്നതിന് മുമ്ബ് എനിക്കൊരിക്കലും ഞാന്‍ സുന്ദരിയാണെന്ന് തോന്നിയിട്ടില്ല. വീടിന് പുറത്തിറങ്ങാന്‍ മടിച്ചിരുന്ന നാളുകളില്‍ നിന്ന് എന്നെ ആത്മവിശ്വാസമുള്ളവളാക്കി പുറത്തിറക്കിയത് മേക്കപ്പാണ്. പുറത്തിറങ്ങാനും സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും എനിക്കിന്ന് മടിയില്ല.' ഒലയുടെ മുന്നിലെത്തിയ ക്ലൈന്റ് മനസ്സ് തുറക്കുന്നു. ഞാന്‍ സുന്ദരിയായിരിക്കുന്നു,

എന്റെ ചര്‍മം ആരോഗ്യമുള്ളതായി തോന്നുന്നു എന്ന് മനസ്സ് നിറഞ്ഞ് അവള്‍ പറയുമ്ബോള്‍ 'മേക്കപ്പില്ലാതെയും നിങ്ങള്‍ അതിസുന്ദരിയാണെന്ന്' പറഞ്ഞ് അവരുടെ ആത്മവിശ്വാസമുയര്‍ത്തുകയാണ് ഒല. ഇന്ന് ലോകമറിയുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഒലാമിഡേ ഫെറ്റുഗ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (6 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (6 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (8 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (9 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (10 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (10 hours ago)

Malayali Vartha Recommends