കയ്റോ റെയില്‍വേ സ്റ്റേഷനിൽ ട്രെയിനിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് 20 മരണം
ഈജിപ്ത്തിലെ കയ്റോ റെയില്‍വേ സ്റ്റേഷനിലുണ്ടായ തീപ്പിടിത്തത്തില്‍ 20 പേര് മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിനിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.
റംസീസില്നിന്ന് വരുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം റെയില്‍വേ സ്റ്റേഷനിലെ ബാരിയറില്‍ ട്രെയില്ര് ഇടിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha