ഇന്തോനേഷ്യയിലെ സുലവേസി പ്രവിശ്യയില്‍ സ്വര്‍ണഖനി ഇടിഞ്ഞ് ഒരാള്‍ കൊല്ലപ്പെട്ടു... നിരവധി പേര് മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നു
ഇന്തോനേഷ്യയിലെ സുലവേസി പ്രവിശ്യയില്‍ സ്വര്‍ണഖനി ഇടിഞ്ഞ് ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര് മണ്ണിനടിയിലായി. ഇതിനകം 13 പേരെ രക്ഷിച്ചെന്നും ഇനിയും 60 പേരെങ്കിലും ഖനിയില്‍ കുടുങ്ങിയിട്ടുണ്ടെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഖനിയാണിതെന്നാണ് വിവരം.
https://www.facebook.com/Malayalivartha