ബ്രിട്ടണിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു
ബ്രിട്ടണിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു . ബ്രെക്സിററ്റിന്റെ അന്തിമ തീയതി അടുത്തു വരുന്ന സാഹചര്യത്തിലാണിത്. ഇപ്പോൾ പലയിടങ്ങളിലും ജിപി മാര്‍ രോഗികള്‍ക്ക് രണ്ടാം പരിഗണനയിലുള്ള മരുന്നുകള്‍ നിര്‍ദേശിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. ബ്രെക്സിറ്റ് വിഷയത്തിലുള്ള ആശങ്കയാണ് ഇതിനുപിന്നിൽ.
സാധാരണ നല്‍കാറുള്ള പ്രിസ്ക്രിപ്ഷനില് മാറ്റം വരുത്തുന്നത് ഇപ്പോള്‍ പതിവാണെന്ന് അറുനൂറ് ജിപിമാര്‍ പങ്കെടുത്ത സര്‍വേയില്‍ പറയുന്നു . ആയതിനാൽ രോഗികള്‍ നെഗറ്റീവായ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha