Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

സൗന്ദര്യ മത്സരത്തില്‍ റാണിയായി ജര്‍മ്മന്‍ പോലീസുകാരി

02 MARCH 2019 10:16 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

സൗന്ദര്യ മത്സരത്തില്‍ റാണിയായി 28 കാരിയായ ജര്‍മ്മന്‍ പോലീസുകാരി നാദിനേ ബെര്‍ണേയിസ്. നാദിനേ 15 സുന്ദരികളെയാണ് പിന്നിലാക്കിയത്. സുന്ദരിയായി മാറിയതോടെ ജര്‍മ്മന്‍ അധികൃതര്‍ സുന്ദരിക്ക് ജോലിയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് ലീവ് അനുവദിച്ചു. സുന്ദരിയായിയുള്ള കമ്മിറ്റ്‌മെന്റുകള്‍ പൂര്‍ത്തീകരിക്കാന്‍ ആണ് അവധി. ഫിറ്റ്‌നെസ് ട്രെയിനിംഗില്‍ അതീവ കമ്പമുള്ള യുവതിക്ക് നേട്ടം സ്വപ്ന സാഫല്യം ആണെങ്കിലും പോലീസ് ജോലി ഉപേക്ഷിക്കാന്‍ കക്ഷി തയ്യാറല്ല. സുന്ദരിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് പിന്നാലെ പ്രൊഫഷണല്‍ മോഡലിംഗ്, സിനിമയില്‍ നായികയാകുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സാധാരണ ലോക സുന്ദരികള്‍ക്കെങ്കില്‍ സൈബര്‍ െ്രെകംവിഭാഗത്തിലെ തന്റെ ജോലി തുടരാനാണ് നാദിനേ ഉദ്ദേശിക്കുന്നത്.

ജര്‍മ്മന്‍ ഫ്രഞ്ച് റിനേ നദിക്കരയിലെ നഗരമായ റസ്റ്റില്‍ സ്ഥിതി ചെയ്യുന്ന ജര്‍മ്മനിയിലെ തന്നെ ഏറ്റവും വലിയ തീംപാര്‍ക്കായ യൂറോപ്പാ പാര്‍ക്കില്‍ ശനിയാഴ്ച ആയിരുന്നു സുന്ദരി മത്സരത്തിന്റെ ഫൈനല്‍ നടന്നത്. വിവിധ ഭാഗങ്ങളിലായി നടന്ന പ്രാദേശിക മത്സരങ്ങളില്‍ 9,500 സുന്ദരികളില്‍ നിന്നുമാണ് ഫൈനലിസ്റ്റുകള്‍ എത്തിയത്. പ്രൊഫഷണല്‍ ഫിസിക്കല്‍ ട്രെയിനര്‍ കൂടിയായ നാദിനേ തന്റെ ഫിറ്റ്‌നെസ്സുമായി ബന്ധപ്പെട്ട അനേകം വീഡിയോകളും ചിത്രങ്ങളും പതിവായി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പങ്കു വെയ്ക്കാറുണ്ട്. ഒക്‌ടോബറില്‍ നടന്ന ആദ്യ റൗണ്ടുകളില്‍ ബാഡന്‍ വുര്‍ട്ടന്‍ ബര്‍ഗിനെയാണ് നാദിനേ പ്രതിനിധീകരിച്ചത്. സാക്‌സനിയിലെ ഡ്രെസ്‌ഡെന്‍ കാരിയായ നാദിനേ ജോലിക്ക് വേണ്ടി ബാഡന്‍ വുര്‍ട്ടന്‍ ബര്‍ഗിലേക്ക് ചേക്കേറുകയായിരുന്നു.

ഫുട്‌ബോള്‍ മത്സരങ്ങളില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു പോലീസില്‍ നാദിനേയുടെ ആദ്യ ജോലി. പിന്നീട് സെന്‍ട്രല്‍ സ്റ്റുട്ട്ഗര്‍ട്ടിലെ പെട്രോളിംഗ് ജോലിയിലേക്കും ഏറ്റവും ഒടുവില്‍ ഇപ്പോള്‍ സൈബര്‍ െ്രെകം അന്വേഷണ വിഭാഗത്തിലേക്കും മാറ്റി. സാമൂഹ്യ മാധ്യമങ്ങള്‍ വഴി തട്ടിപ്പ് നടത്തന്ന ഇന്റര്‍നെറ്റ് കുറ്റവാളികളെ കൈകാര്യം ചെയ്യുന്നതാണ് ഇപ്പോഴത്തെ പണി. ജോലി ആസ്വദിക്കുന്നതിനാല്‍ സുന്ദരിമാരുടെ സ്വപ്നമൊന്നും ഇതുവരെ നാദിനയേ തൊട്ടു തീണ്ടിയിട്ടേയില്ല.

 

2000 ല്‍ പുറത്തുവന്ന അമേരിക്കന്‍ ആക്ഷന്‍ കോമഡി ചിത്രം മിസ്സ് കോണ്‍ജെനിയാലിറ്റിയും കേസന്വേഷണത്തില്‍ സൗന്ദര്യമത്സരത്തിന്റെ ഭാഗമാകേണ്ടി വരുന്ന ഒരു പോലീസുകാരിയുടെ കഥ പറയുന്ന ചിത്രമാണ്. സാന്ദ്രാബുള്ളോക്ക് തകര്‍പ്പന്‍ പ്രകടനം നടത്തിയ സിനിമയില്‍ ആകസ്മീകമായി മത്സരത്തില്‍ പെടുന്ന നായിക സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പായി മാറുന്നതാണ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (7 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (7 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (7 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (7 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (7 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (7 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (10 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (11 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (11 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (11 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends