പാക്കിസ്ഥാന് വ്യോമപാത തുറക്കുന്നത് നീട്ടി, ഇന്ത്യ പാക് നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് പാക്കിസ്ഥാന് വ്യോമപാത അടച്ചത്
പാക്കിസ്ഥാന് വ്യോമപാത തുറക്കുന്നത് നീട്ടി. വ്യാഴാഴ്ച വരെ വ്യോമപാത അടച്ചിടാനാണ് പാക്കിസ്ഥാന് സിവില്‍ എവിയേഷന്‍ അതോറിറ്റിയുടെ തീരുമാനം. ഇന്ത്യ പാക് നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് പാക്കിസ്ഥാന് വ്യോമപാത അടച്ചത്.
കറാച്ചി, പെഷ്വാര്, ക്വറ്റ, ഇസ്ലാമാബാദ്, ലാഹോര്‍, ഫൈസലാബാദ് തുടങ്ങിയ വിമാനത്താവളങ്ങള്‍ മാത്രമാണ് നിലവില്‍ പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha