Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

ട്രംപിന്റെ തൊണ്ടയില്‍ ആപ്പിള്‍ കുടുങ്ങി; വൈറ്റ് ഹൗസില്‍ നടന്ന ഒരു യോഗത്തിനിടെ ആപ്പിള്‍ സിഇഓ ടിംകുക്കിനെ 'ടിം ആപ്പിള്‍' എന്ന് ട്രംപ് വിളിച്ചു; വൈറ്റ് ഹൗസ് നെട്ടോട്ടത്തില്‍

08 MARCH 2019 02:28 PM IST
മലയാളി വാര്‍ത്ത

വൈറ്റ് ഹൗസില്‍ നടന്ന ഒരു യോഗത്തിനിടെ ആപ്പിള്‍ സിഇഓ ടിംകുക്കിനെ 'ടിം ആപ്പിള്‍' എന്ന് ട്രംപ് വിളിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പറ്റിയ ഒരബദ്ധം. ആപ്പിള്‍ സിഇഓ ടിംകുക്കിനെ സംബന്ധിച്ചിടത്തോളം അമേരിക്കയിലെ സാങ്കേതിക വ്യവസായ സ്ഥാപനങ്ങളുമായി ഇടക്കിടെ ഉരസാറുള്ള ട്രംപിനെ കളിയാക്കാനുള്ള ഒരു അവസരമായിരുന്നു അത്. വൈറ്റ് ഹൗസില്‍ നടന്ന ഒരു യോഗത്തിനിടെ ടിം കുക്കിനെ 'ടിം ആപ്പിള്‍' എന്നാണ് ട്രംപ് വളിച്ചത്. മനപ്പൂര്‍വമോ അല്ലയോ എന്നറിയില്ല.

എന്നാല്‍ ടിം കുക്ക് ട്വിറ്ററില്‍ തന്റെ പേരങ്ങ് മാറ്റി. കുക്ക് മാറ്റി ആപ്പിള്‍ എന്നാക്കി. അതായത് ' ടിം ആപ്പിള്‍'. പേര് മാറ്റം കൊട്ടിഘ്‌ഗോഷിച്ച് ആയിരുന്നില്ലെങ്കിലും ടിം കുക്കിന്റെ പേര് മാറ്റം ആപ്പിള്‍ ഉപയോക്താക്കള്‍ വേഗം അറിഞ്ഞു. കാരണം പേരിനൊപ്പമുള്ള 'കുക്ക്' ഒഴിവാക്കി ആപ്പിളിന്റെ ലോഗോയാണ് സ്ഥാപിച്ചത്. ഇത് ആപ്പിള്‍ ഉപകരണങ്ങളില്‍ മാത്രമേ കാണാനാവൂ. മറ്റ് ഉപകരണങ്ങളില്‍ ഈ ലോഗോയുടെ സ്ഥാനത്ത് ഒരു ചതുരം മാത്രമേ കാണൂ. എന്നാല്‍ ടിം കുക്കിനെ ടിംആപ്പിള്‍ എന്ന് പറഞ്ഞതിലെ നാണക്കേട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് വൈറ്റ് ഹൗസ്. യോഗം ചേര്‍ന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളില്‍ ടിം, ആപ്പിള്‍ എന്നീ വാക്കുകളെ ട്രംപ് വേര്‍തിരിച്ചാണ് എഴുതിയിട്ടുള്ളത്.

രണ്ട് വാക്കുകളും ട്രംപ് ചേര്‍ത്ത് വിളിക്കുകയായിരുന്നില്ലെന്നും വേര്‍തിരിച്ച് പറഞ്ഞ് പരാമര്‍ശിക്കുകയായിരുന്നുവെന്നും സ്ഥാപിക്കുകയാണ് ഇതിലൂടെ. അതൊന്നും വിലപ്പോവില്ല. വീണുകിട്ടിയത് തുറുപ്പ് ചീട്ടാക്കിയിരിക്കുകയാണ് ആപ്പിള്‍ മേധാവിയും സ്റ്റാഫും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പറ്റിയ ഒരബദ്ധം. ആപ്പിള്‍ സിഇഓ ടിംകുക്കിനെ സംബന്ധിച്ചിടത്തോളം അമേരിക്കയിലെ സാങ്കേതിക വ്യവസായ സ്ഥാപനങ്ങളുമായി ഇടക്കിടെ ഉരസാറുള്ള ട്രംപിനെ കളിയാക്കാനുള്ള ഒരു അവസരമായിരുന്നു അത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (5 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (22 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

Malayali Vartha Recommends