ദേശീയ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇസ്രായേൽ തെരഞ്ഞെടുപ്പ് കമ്മിറ്റി
കൃത്യം ഒരു മാസം മാത്രം ദേശീയ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇസ്രായേൽ തെരഞ്ഞെടുപ്പ് കമ്മിറ്റി . ഏപ്രില്‍ ഒമ്പതിനാണ് ഇസ്രായേലില്‍ ദേശീയ തെരഞ്ഞെടുപ്പ്. രാജ്യത്തെ വിവിധ പോളിങ് ബൂത്തുകളിലേക്ക് വോട്ടിങ് സാമഗ്രികള്‍ എത്തിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ഏപ്രില്‍ ഒമ്പതിനാണ് ഇസ്രായേലില്‍ ദേശീയ തെരഞ്ഞെടുപ്പ്. കപ്പല്‍ മാർഗ്ഗത്തിലൂടെയാണ് ബാലറ്റ് പെട്ടികള്‍ എത്തിക്കുന്നത്. ഇതിന്റെ നടപടികളും സ്രായേല്‍ തലസ്ഥാനമായ ഷോഹാമില്‍ പുരോഗമിക്കുന്നുണ്ട്. എല്ലാ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രതിനിധി പറഞ്ഞു.
നിലവില്‍ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹുവിന് ഈ തെരഞ്ഞെടുപ്പില്‍ അഭിപ്രായ വോട്ടുകള്‍ തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്. ലിക്കുദ് പാര്‍ട്ടിയുടെ നേതാവാണ് നെതന്യാഹു.
https://www.facebook.com/Malayalivartha