Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ആര്‍ത്തവം പോലുമില്ലാതെ ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് പുരുഷന്മാരായ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു

08 MARCH 2019 05:17 PM IST
മലയാളി വാര്‍ത്ത

More Stories...

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...

ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ടെക്‌സാസിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായ വൈലെ സിംപ്‌സനും സ്റ്റീഫന്‍ ഗായെത്തിനും കുഞ്ഞ് പിറന്നു. നിലവില്‍ 28 വയസ്സുളള ഇരുവരും തങ്ങളുടെ 21ാം വയസ്സിലായിരുന്നു സ്ത്രീത്വത്തില്‍ നിന്നും പുരുഷത്വത്തിലേക്ക് ട്രാന്‍സിറ്റ് ചെയ്യാന്‍ തുടങ്ങിയത്. അങ്ങനെ പുരുഷന്മാരായ ദമ്പതികള്‍ക്ക് ഇപ്പോള്‍ ഒരു കുഞ്ഞ് പിറന്നത് വാര്‍ത്തയായി തീര്‍ന്നിരിക്കുകയാണ്.

സിംപ്‌സന് സ്ത്രീയുടെ പ്രത്യുല്‍പാദന അവയവങ്ങളും ഗർഭപാത്രവും ഉണ്ടെങ്കിലും ആര്‍ത്തവം പോലുമില്ലാതെ എങ്ങനെ ഗര്‍ഭിണിയായെന്ന സംശയത്തിലാണ് സിംസണും സ്റ്റീഫനും. കുഞ്ഞിനെ ലഭിക്കുന്നതിനായി സിംപ്‌സന്‍ ടെസ്റ്റോസ്‌റ്റെറോണ്‍ തെറാപ്പിയെടുത്തിരുന്നുവെങ്കിലും ഗര്‍ഭം ഉണ്ടാകില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. പക്ഷേ ഡോക്ടര്‍മാരെ പോലും ഞെട്ടിച്ച് 2018 ഫെബ്രുവരിയില്‍ സിംപ്‌സന് ഗര്‍ഭമുണ്ടെന്ന് വെളിപ്പെടുകയായിരുന്നു! കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നു സിംപ്‌സന്റെ വയറ്റിൽനിന്നും എമര്‍ജന്‍സി സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്തത്.

പുരുഷനായി ട്രാന്‍സിറ്റ് ചെയ്തതിന്റെ ഭാഗമായി സിംപ്‌സണ്‍ തന്റെ സ്തനങ്ങള്‍ ശസ്ത്രക്രിയ ചെയ്ത് കളഞ്ഞിരുന്നു. അതിനാല്‍ കുഞ്ഞിന് മുലകൊടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണുളളത്. ഇതിനാൽ രണ്ട് അച്ഛന്മാരും പാലിനായി നെട്ടോട്ടമോടുകയാണ്. ഗര്‍ഭകാലത്തെ ജീവിതവും ഇപ്പോള്‍ മാതാപിതാക്കളായതുമായി ബന്ധപ്പെട്ട അനുഭവങ്ങളും ഇവര്‍ വെളിപ്പെടുത്തുന്നുമുണ്ട്. തുടക്കത്തില്‍ മാതാപിതാക്കളാകാന്‍ ഇരുവരും ഒരുങ്ങിയിരുന്നില്ല. ഗര്‍ഭത്തിനിടയില്‍ സിംപ്‌സന് അപരിചിതരില്‍ നിന്ന് പോലും കടുത്ത പരിഹാസങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. ഗര്‍ഭമുളള ഒരു പുരുഷരൂപം റോഡിലൂടെ നടന്ന് പോകുമ്പോള്‍ ആളുകള്‍ പരിഹാസത്തോടെയാണ് നോക്കിയിരുന്നതെന്ന് സിംപ്‌സന്‍ പറയുന്നു. ചിലര്‍ പരസ്യമായി തന്നെ പരിഹസിച്ചിരുന്നുവെന്നും സിംപ്‌സന്‍ വെളിപ്പെടുത്തുന്നു.

ഇക്കഴിഞ്ഞ ദിവസമായിരുന്നു റോവാന്‍ എന്ന് പേരിട്ട കുഞ്ഞിന് ആറുമാസം തികഞ്ഞത്. കുഞ്ഞ് പിറന്നതില്‍ ദമ്പതികള്‍ക്ക് സന്തോഷമേറെയുണ്ടെങ്കിലും പ്രസവത്തെ തുടര്‍ന്ന് നാട്ടുകാരുടെ അധിക്ഷേപം പെരുകി വന്നതിനാല്‍ മനംനൊന്ത് ഇനിയൊരു പ്രസവത്തിനില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സിംപ്‌സന്‍ . കുഞ്ഞ് ജനിച്ചതോടെ തങ്ങളുടെ ബന്ധം ഒന്ന് കൂടി ദൃഢമാവുമെന്നാണ് ഈ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (4 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (4 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (4 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (4 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (4 hours ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (4 hours ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (5 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (5 hours ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (5 hours ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (5 hours ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (6 hours ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (10 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (10 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (10 hours ago)

Malayali Vartha Recommends