Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

വൈദ്യൂതി മുടങ്ങി ; അമേരിക്കയെ കുറ്റപ്പെടുത്തി നിക്കോളാസ് മദൂറോ

09 MARCH 2019 01:22 PM IST
മലയാളി വാര്‍ത്ത

വെനസ്വേലയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുന്നു . രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തിൽ വെനസ്വേലയില്‍ വൈദ്യുതി മുടങ്ങിയതില്‍ അമേരിക്കയെ പഴിചാരി പ്രസിഡന്റ് നിക്കോളാസ് മദുറോ.

രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ഇലക്ട്രിക് യുദ്ധമാണ് . ഇതിനായി തിരക്കഥ രചിച്ചത് അമേരിക്കയാണ് - മദുറോ കുറ്റപ്പെടുത്തി. തന്റെ ട്വിറ്റർ അൽകൗണ്ടിലൂടെയാണ് മദൂറോ അമേരിക്കക്കെതിരെ പഴിചാരിയത്.

തെക്കന്‍ അമേരിക്കയിലെ ജലവൈദ്യുതി നിലയത്തിലുണ്ടായ തകരാറാണ് രാജ്യം ഇരുട്ടിലാകാന്‍ കാരണമെന്നാണ് കണ്ടെത്തല്‍. വെനസ്വേലയുടെ തലസ്ഥാനമായ കാരക്കസും മറ്റ് പ്രധാന നഗരങ്ങളും പൂര്‍ണ്ണമായി കഴിഞ്ഞ ദിവസം ഇരുട്ടിലായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികൾ പ്രഖ്യാപിച്ച ഇലക്ട്രിക് യുദ്ധത്തിന്റെ ഇരയാണ് രാജ്യത്തെ ജനങ്ങൾ . മദുറോ കുറിച്ചു.

മദുറോയെ കൂടാതെ, രാജ്യത്ത് നടന്നത് വൈദ്യൂത അട്ടിമാറിയാണെന്നും കാരണക്കാര്‍ അമേരിക്കയാണെന്നും വൈദ്യുതി മന്ത്രി കുറ്റപ്പെടുത്തി. വൈദ്യുതി ബന്ധം ഉടന്‍ പുനസ്ഥാപിക്കുമെന്നും രാജ്യത്തെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ രാജ്യത്തെ ഭരണാധികാരിയുടെ ശ്രദ്ധയില്ലായ്മയാണ് ജനങ്ങളെ ഇരുട്ടിലാക്കിയതെന്ന് ഇടക്കാല പ്രസിഡന്റായി സ്വയം അംഗീകരിച്ച പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്ദോ പറയുന്നു.

വൈദ്യൂതി മുടങ്ങിയതിന്റെ ഭാഗമായി രാജ്യത്തെ മെട്രോ സംവിധാനം ഉൾപ്പെടെ തടസ്സപ്പെട്ടു. അതേ സമയം വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നത് വരെ രാജ്യത്തെ സ്കൂളുകൾക്കും തൊഴിൽ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുന്നതായി പ്രസിഡന്റ് നിക്കോളാസ് മദുറോ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (5 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (22 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

Malayali Vartha Recommends