Widgets Magazine
27
May / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലയൺ എയർ വിമാനാപകടം ; മൂന്നാമതൊരു പൈലറ്റ് കൂടി വിമാനത്തിലുണ്ടായിരുന്നതായി സ്ഥിരീകരണം

22 MARCH 2019 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

കാമുകിക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കാമെന്ന് യുവാവിന്റെ വാഗ്ദാനം... ഇത് നടപ്പാക്കാന്‍ യുവാവിന്‌ സാധിക്കാതെ വന്നതോടെ രോഷാകുലയായി കാമുകി!! പൊതുസ്ഥലത്ത് വച്ച് കാമുകന്റെ മുഖത്ത് തലങ്ങും വിലങ്ങും അടിച്ച് കലിപ്പ് തീർത്ത് കാമുകി... പലരും യുവതിയെ പിടിച്ച്‌ മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുവതി പിടിവിട്ടില്ല... ഒടുവില്‍ പോലീസ് എത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്...

" നരേന്ദ്ര, എന്റെ സുഹൃത്തേ, അഭിനന്ദനങ്ങള്‍! എന്ത് മഹത്തരമായ വിജയമാണിത് !; ഭരണത്തുടര്‍ച്ച സാധ്യമാക്കിയ നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ബ്രെക്സിറ്റ് പ്രതിസന്ധി പരിഹരിക്കാനായില്ല; സമ്മർദം കടുത്തതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു; ജൂണ്‍ ഏഴിന് രാജിക്കത്ത് ഔദ്യോഗികമായി സമര്‍പ്പിക്കും

തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

മോദിയെ അഭിനന്ദനമറിയിച്ച് ഷി ജിൻ പിങ്

കഴിഞ്ഞ വർഷം ഒക്ടോബർ 29 നു ഇൻഡൊനീഷ്യയിൽ തകർന്നുവീണ ലയൺ എയറിന്റെ വിമാനം തകരുന്നതിന് ഒരു ദിവസം മുന്നേ മൂന്നാമതൊരു പൈലറ്റ് കൂടി കോക്പിറ്റിലുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ച്‌ അധികൃതർ . ലയൺ എയറിന്റെ ബോയിങ് 737 മാക്സ് എട്ട് വിമാനമാണ് തകർന്നു വീണത് . അപകടത്തിൽ 189 പേരാണ് മരിച്ചത്.

28-നു വിമാനത്തിന്റെ നിയന്ത്രണസംവിധാനത്തിൽ തകരാറുണ്ടായിരുന്നുവെന്നും ഡ്യൂട്ടിയിലില്ലാതിരുന്ന മറ്റൊരു പൈലറ്റ് കൂടി കോക്പിറ്റിലെത്തിയാണ് തകരാറ്‌ പരിഹരിച്ചതെന്നും ഒരു അന്തർദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു . ബാലിയിൽനിന്ന് ജക്കാർത്തയിലേക്കായിരുന്നു അന്ന് വിമാനം സർവീസ് നടത്താനിരുന്നത്.

എന്നാൽ, ടേക്ക് ഓഫിന്‌ മുമ്പ് തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ മൂന്ന് പൈലറ്റുമാർ ചേർന്ന് ഇത് പരിഹരിക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി ജക്കാർത്തയിലെത്തുകയും ചെയ്തു. ഈ വിവരമാണ് ഇൻഡൊനീഷ്യൻ വ്യോമയാന നിയന്ത്രണ ഏജൻസി സ്ഥിരീകരിച്ചത്. കോക്പിറ്റിലെ വോയ്സ് റെക്കോഡ് പരിശോധിച്ചതിലാണ് ഇക്കാര്യം വ്യക്തമായതെന്നും ഏജൻസി പറഞ്ഞു.

തുടർന്ന് പൈലറ്റിനെ തിരിച്ചറിഞ്ഞെന്നും ഇദ്ദേഹത്തെ ചോദ്യംചെയ്തുവെന്നും ഇൻഡൊനീഷ്യൻ ദേശീയ ഗതാഗത സുരക്ഷാസമിതി ചെയർമാൻ സൊയെർജന്റോ ജാജോനോ പറഞ്ഞു. അതേസമയം, അന്വേഷണം പൂർത്തിയാകുന്നതുവരെ ഇദ്ദേഹത്തിന്റെ പേരോ വിമാനത്തിന്റെ തകരാറ് പരിഹരിക്കാൻ ഇദ്ദേഹംചെയ്ത പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ പുറത്തുവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐശ്വര്യ ലക്ഷിയും മാളവിക മോഹനനും ഇനി സന്തോഷിക്കാം   (9 hours ago)

ഫാസിലിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തം മോഹന്‍ലാല്‍ അല്ലെന്നു മനസ്സിലായിയത്  (10 hours ago)

ഹേറ്റേഴ്‌സിനോട് പ്രിയ വാര്യര്‍ക്ക് പറയാനുള്ളത്  (10 hours ago)

പ്രധാനമന്ത്രി പദത്തിലെത്തുന്ന നരേന്ദ്ര മോദിയുടെ ആദ്യത്തെ വിദേശയാത്ര മാലദ്വീപിലേക്ക്  (11 hours ago)

തെരുവ് നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്കു പരിക്ക്  (11 hours ago)

നരേന്ദ്രമോദി മെയ് 30-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; രാഷ്ട്രപതിഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വിവിധ ലോക നേതാക്കൾ പങ്കെടുക്കുമെന്ന് സൂചന  (11 hours ago)

പാലക്കാട് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; നാലുപേർക്ക് പരിക്ക്  (11 hours ago)

കൊ​ല്ല​പ്പെ​ട്ട സ​ഹാ​യി​യു​ടെ ശ​വ​മ​ഞ്ചം തോ​ളി​ലേ​റ്റി ബി​ജെ​പി എം​പി സ്മൃ​തി ഇ​റാ​നി  (12 hours ago)

ഇന്ത്യയിലെ ജനസംഖ്യ 150 കോടിയില്‍ കൂടാന്‍ പാടില്ല; കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിച്ചുകൊണ്ട്‌ നിയമം കൊണ്ടുവരണം; ജനസംഖ്യാനിയന്ത്രണത്തിന്‌ പുതിയ മാര്‍ഗ  (12 hours ago)

ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (12 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച്‌ അഭിനന്ദനം അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍  (13 hours ago)

എല്ലാം പാര്‍ട്ടിക്ക് നല്‍കിയിട്ടും... സീനിയര്‍ നേതാവായ പി ജയരാജനെ ജയം ഉറപ്പില്ലാത്ത മണ്ഡലത്തില്‍ നിര്‍ത്തി തോല്‍പ്പിച്ച് കണ്ണൂര്‍ സെക്രട്ടറി സ്ഥാനവും നഷ്ടപ്പെടുത്തി; ഇപ്പോള്‍ കേരളാ ബാങ്ക് ചെയര്‍മാന്‍  (13 hours ago)

മുറി ചവിട്ടി പൊളിച്ചു വന്ന് വിവാഹാഭ്യര്‍ത്ഥന; സിനിമാ ഷൂട്ടിംഗിനെത്തിയ നടി അഭ്യർത്ഥന നിരസിച്ചതോടെ ഹോട്ടലിൽ വേടിവെയ്പ്പ് നടത്തി അപായപ്പെടുത്താൻ ശ്രമം; ഒടുവിൽ പോലീസെത്തിയതോടെ പണി പാളി  (13 hours ago)

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ ന​വോ​ഥാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്  (13 hours ago)

പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു  (14 hours ago)

Malayali Vartha Recommends