Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

പാക്കിസ്ഥാന്‍ ദേശീയ ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചതായി പാക്ക് പ്രധാനമന്ത്രി , ജനാധിപത്യം, സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയുള്ള ഒരു മേഖലയ്ക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് മോദി അറിയിച്ചതായി ഇമ്രാന്‍ ഖാന്‍

23 MARCH 2019 09:00 AM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക്കിസ്ഥാന്‍ ദേശീയ ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചതായി പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മോദിയുടെ സന്ദേശം ലഭിച്ചതായി ഇമ്രാന്‍ വെള്ളിയാഴ്ച രാത്രി ട്വിറ്ററില്‍ പ്രതികരിച്ചു. പാക്കിസ്ഥാനിലെ ജനങ്ങളെ ആശംസകള്‍ അറിയിക്കുകയാണ്. ജനാധിപത്യം, സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയുള്ള ഒരു മേഖലയ്ക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് മോദി അറിയിച്ചതായി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.

ഭീകരവാദവും ഹിംസയും ഇല്ലാത്ത സാഹചര്യത്തിലാണ് ഇതു നടപ്പാകേണ്ടതെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി അറിയിച്ചതായി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. പാക്ക് ജനതയ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തെ സ്വാഗതം ചെയ്യുന്നതായും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ പറ്റിയ സമയമാണ് ഇതെന്നു കരുതുന്നു. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച വേണം. ജനങ്ങള്‍ക്കു വേണ്ടി സമാധാനത്തിലും സമൃദ്ധിയിലുമൂന്നിയ പുതിയ ബന്ധം ഉണ്ടാകണമെന്നും ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

പാക്കിസ്ഥാന്‍ ദേശീയ ദിനത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്ത്യ പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചിരുന്നു. പരിപാടിയിലേക്കു ഹുറിയത്ത് നേതാക്കളെ ക്ഷണിക്കാനുള്ള പാക്ക് ഹൈക്കമ്മീഷന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ത്യയുടെ നീക്കം. പാക്കിസ്ഥാനില്‍ ശനിയാഴ്ചയാണ് ദേശീയ ദിന ആഘോഷങ്ങള്‍ നടക്കുക. ഇതിനിടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ആശംസ അറിയിച്ചെന്ന് ഇമ്രാന്‍ ട്വിറ്ററില്‍ പ്രതികരിച്ചത്.
പുല്‍വാമ പോലുളള ഭീകരാക്രമണം പലപ്പോഴും സംഭവിക്കുന്നതാണെന്നും ചിലര്‍ നടത്തിയ ആക്രമണത്തിന്റെ പേരില്‍ പാക്കിസ്ഥാനെ പഴിചാരുന്നതു ശരിയല്ലെന്നും കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍മാനുമായ സാം പിത്രോദ. പ്രസ്താവനക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. വിവാദമായതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിത്രോദയെ വസതിയിലേക്കു വിളിപ്പിച്ചു.
പിത്രോദ പറഞ്ഞത്: ഇന്ത്യക്കെതിരേ പാക്കിസ്ഥാന്‍ തീവ്രവാദികള്‍ പലപ്പോഴും ആക്രമണം നടത്താറുണ്ട്. മുംബൈയിലും മുമ്പ് ആക്രമണം നടന്നതാണ്. ഏതാനും തീവ്രവാദികളുെട ആക്രമണത്തിനു പാക്കിസ്ഥാന്‍ എന്ന രാജ്യത്തെ നാം ആക്രമിക്കുന്നത് ശരിയല്ല. നാം നടത്തിയ േവ്യാമാക്രമണത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
പിത്രാദയുടെ പരാമര്‍ശം ചര്‍ച്ചയായതോടെ പ്രധാനമന്ത്രി മറുപടിയുമായി രംഗത്തെത്തി. പ്രതിപക്ഷം വീണ്ടും വീണ്ടും നമ്മുടെ സേനയെ അപമാനിക്കുകയാണ്. പ്രതിപക്ഷ നേതാക്കളുടെ ഇത്തരം പ്രസ്താവനകളെ ജനങ്ങള്‍ ചോദ്യം ചെയ്യണം. തീവ്രവാദികളുടെ ആക്രമണത്തെ നേരിടാന്‍ കോണ്‍ഗ്രസ് തയാറല്ല. ഇത് പുതിയ ഇന്ത്യയാണ്. തീവ്രവാദികള്‍ക്ക് അതേ ഭാഷയില്‍ മറുപടി നല്‍കും, പലിശ സഹിതം മോദി വ്യക്തമാക്ക

എഎന്‍ഐയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു പിത്രോദയുടെ പ്രസ്താവന. പുല്‍വാമ ആക്രമണത്തിനു ശേഷം ചര്‍ച്ചയ്ക്ക് സാധ്യതയുണ്ടായിരുന്നോ എന്ന ചോദ്യത്തിനുള്ള മറുപടിയാണു വിവാദമായത്. നമ്മള്‍ ശരിക്കും ആക്രമണം നടത്തിയോ? 300 പേരെ കൊന്നോ? എനിക്കറിയില്ല. രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ ഇത്തരം കാര്യങ്ങളെ കുറിച്ചറിയാന്‍ അവകാശമുണ്ട്. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന ഒറ്റ കാരണത്താല്‍ ഞാന്‍ ദേശീയവാദി അല്ലാതാകുമോ? പിത്രോദ ചോദിച്ചു.

മുബൈ ഭീകരാക്രമണത്തിലും ഇതു തന്നെയായിരുന്നു സ്ഥിതി. എട്ടുപേര്‍ ചേര്‍ന്ന് നടത്തിയ ആക്രമണത്തിനു പാക്കിസ്ഥാന്‍ ഉത്തരവാദി ആകുന്നത് എങ്ങനെയാണ്? അന്നും നമുക്കു ശക്തമായി പ്രതികരിക്കാമായിരുന്നു യുദ്ധവിമാനങ്ങള്‍ അയക്കാമായിരുന്നു, എന്നാല്‍ അതൊന്നും ശരിയായ രീതിയല്ല. ലോകത്തിനു മുമ്പില്‍ ഇന്ത്യ പ്രതികരിക്കേണ്ട രീതി ഇങ്ങനെയല്ല. കോണ്‍ഗ്രസിന്റെ വക്താവായല്ല ഈ കാര്യങ്ങള്‍ പറയുന്നത്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
വൈകാരികമായല്ല, യുക്തിയോടെ, ശാസ്ത്രജ്ഞനെ പോലെയാണു സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ സ്ഥാനത്ത് മന്‍മോഹന്‍ ആയിരുന്നെങ്കില്‍ ഇത്ര പെട്ടെന്ന് നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന്, ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ എന്നായിരുന്നു മറുപടി. മന്‍മോഹനെതിരെയുളള പരിഹാസവും പ്രചാരണവുമെല്ലാം വ്യാജമായിരുന്നു. 2014 മുതല്‍ കയ്യടി നേടാന്‍ ശ്രമിക്കുന്ന ഭരണകൂടമാണ് ഇന്ത്യയിലും അമേരിക്കയിലും ഉള്ളത്. നിങ്ങളുടെ ശത്രു അതിര്‍ത്തിയിലുണ്ട് എന്ന ഭയം ഉണ്ടാക്കുകയാണ് ഇവര്‍ ചെയ്യുന്നത് പിത്രോദ കുറ്റപ്പെടുത്തി.
പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ഗൂഢാലോചനയെന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ്
രാംഗോപാല്‍ യാദവിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് പിത്രോദയുടെ അഭിപ്രായപ്രകടനം. വോട്ടിനു വേണ്ടിയാണു ജവാന്‍മാരെ ബലികൊടുത്തതെന്നായിരുന്നു യാദവിന്റെ ആരോപണം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഗുഢാലോചന അന്വേഷിക്കുമെന്നും ഒരുപക്ഷെ ചെന്നെത്തുക മുതിര്‍ന്ന നേതാക്കളില്‍ ആകാമെന്നും യാദവ് തുറന്നടിച്ചിരുന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 minutes ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (14 minutes ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (28 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (36 minutes ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (56 minutes ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (1 hour ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (1 hour ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (1 hour ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (1 hour ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (2 hours ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (2 hours ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (2 hours ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (3 hours ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (3 hours ago)

Malayali Vartha Recommends