Widgets Magazine
31
May / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽ‌പീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു

യുഎന്‍ ആസ്ഥാനത്ത് ഇന്ത്യ നിര്‍മിച്ചുനല്‍കുന്ന സോളാര്‍ പാനല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 24 ന് ഉദ്ഘാടനം ചെയ്യും... 193 അംഗരാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 193 പാനലുകളാണ് പ്രധാനമന്ത്രി യു എൻ ആസ്ഥാനത്തിനു നൽകുന്നത് ...ഇതിനോടൊപ്പം അറുനൂറ് ഏക്കറോളം വ്യാപിച്ച് കിടക്കുന്ന ഗാന്ധി പീസ് ഗാർഡനും മോദി ഉദ്‌ഘാടനം ചെയ്യും

20 SEPTEMBER 2019 07:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോങ്കോങ് ജനങ്ങതയുടെ എല്ലാ മൗലിക അവകാശങ്ങളും കവര്‍ന്നെടുത്ത് ചൈനീസ് സര്‍ക്കാര്‍; ഇത് നിലനില്‍പ്പിന്റെ പോരാട്ടം; ചൈനയെ കൂപ്പുത്തിക്കാന്‍ അമേരിക്കയും

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കൊവിഡ് പടരുന്നതിങ്ങനെ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ട് ഗവേഷകര്‍; കഴിവും രൂപം മാറാനുള്ള കഴിവും കിട്ടിയതോടുകൂടി വൈറസ് അപകടകാരിയായി

ഇന്ത്യയുടെ പരമാധികാരവും ദേശസുരക്ഷയും ഉറപ്പാക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ല; ചൈനക്കെതിരെ പൊരുതാന്‍ തയ്യാറെടുത്ത് ഇന്ത്യ

വാട്സ്ആപ്പിൽ തട്ടിപ്പുമായി വിരുതൻമാർ; ജാഗ്രത നിർദ്ദേശം

ക്ലീതോര്‍പ്‌സ് ബീച്ചില്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടൈത്തി

യുഎന്‍ ആസ്ഥാനത്ത് ഇന്ത്യ നിര്‍മിച്ചുനല്‍കുന്ന സോളാര്‍ പാനല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 24 ന് ഉദ്ഘാടനം ചെയ്യും. 193 അംഗരാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 193 പാനലുകളാണ് പ്രധാനമന്ത്രി യു എൻ ആസ്ഥാനത്തിനു നൽകുന്നത് ഇതിനോടൊപ്പം അറുനൂറ് ഏക്കറോളം വ്യാപിച്ച് കിടക്കുന്ന ഗാന്ധി പീസ് ഗാർഡനും മോദി ഉദ്‌ഘാടനം ചെയ്യും.

50 കിലോവാട്ട് ഗാന്ധി സോളാര്‍ പാര്‍ക്കാണ്യു എൻ ആസ്ഥാനത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
യുഎന്‍ ആസ്ഥാനത്തിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കാനായി ഇന്ത്യ ഒരു ദശലക്ഷം ഡോളര്‍ ആണ് സംഭാവനയായി നല്‍കിയിട്ടുള്ളത്.
193 യുഎന്‍ അംഗരാജ്യത്തിനും ഒരു പാനല്‍ വീതം എന്ന ആശയത്തോടെയാണ് സോളാര്‍ പാര്‍ക്ക് നടപ്പിലാക്കുന്നത് . കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ പ്രതീകമായാണ് ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് സൗരോർജ പാർക്ക് നിർമിക്കുന്നത്

ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് സെപ്റ്റംബര്‍ 24 ന് നടക്കുന്ന പ്രത്യേക പരിപാടിയില്‍ ആണ് മോദി യുഎന്‍ ആസ്ഥാനത്തെ സോളാര്‍ പാര്‍ക്കും ‘ഗാന്ധി പീസ് ഗാര്‍ഡനും’ ഉദ്ഘാടനം ചെയ്യുന്നത്. ഈ അവസരത്തില്‍, ഗാന്ധിയുടെ 150 വര്‍ഷീകാഘോഷത്തിന്റെ ഭാഗമായി പ്രത്യേക തപാല്‍സ്റ്റാമ്പും യുഎന്‍ പുറത്തിറക്കുന്നുണ്ട്.

ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റ് ജനറല്‍, ലോംഗ് ഐലന്‍ഡ് ആസ്ഥാനമായുള്ള എന്‍ജിഒ ശാന്തി ഫണ്ട്, സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക് – ഓള്‍ഡ് വെസ്റ്റ്ബറി എന്നി സംഘടനകള്‍ 150 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന നൂതന സംരംഭമാണ് ‘ഗാന്ധി പീസ് ഗാര്‍ഡന്‍

27 -)൦ തീയ്യതി മോദി യു എൻ പൊതുസഭയെ അഭിസംബോധന ചെയ്യുന്നുണ്ട്. പക്ഷെ അവിടെ കസാഹമീർ വിഷയം പരാമർശിക്കാൻ ഇടയില്ലെന്നാണ് റിപ്പോർട്ടുകൾ ..കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമായതിനാൽ യു എന്നിൽ ഈ വിഷയം ഇപ്പോൾ എടുത്തിടേണ്ടതില്ല എന്ന നിലപാടിലാണ് ഇന്ത്യ. നേരത്തെ പാകിസ്ഥാൻ കശ്മീർ വിഷയം യു എന്നിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ പാകിസ്താന് മറുപടി നൽകേണ്ടതില്ല എന്ന തീരുമാനത്തിലാണ് പ്രധാനമന്ത്രി. എന്നാൽ സമാധാനത്തിനും ഐക്യത്തിനും മുൻ തൂക്കം കൊടുത്തുകൊണ്ടുള്ള പ്രസംഗം ആയിരിക്കും യു എന്നിൽ പ്രധാനമന്ത്രി നടത്തുക എന്നാണു ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ

ഏതായാലും സെപ്റ്റംബർ 24 ന് യു എന്നിൽ അംഗമായുള്ള 193 രാജ്യങ്ങളെയും പ്രതിനിധീകരിച്ച് യുഎൻ അംഗ രാജ്യങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന 193 പാനലുകൾ ഐക്യ രാഷ്ട്ര സഭാ ആസ്ഥാനത്തിനു ഇന്ത്യയുടെ സമ്മാനമായി പ്രധാനമന്ത്രി നൽകും .

'ഗാന്ധി സോളാർ പാർക്ക്' എന്ന് പേരിട്ടിരിക്കുന്ന ഈ 50 കിലോവാട്ട് സോളാർ പാർക്ക് കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്നതിനുള്ള ഇന്ത്യയുടെ ആഭിമുഖ്യത്തെ ഉയർത്തിക്കാട്ടുന്ന നടപടിയായാണ്.
ന്യൂയോർക്കിലെ യു.എൻ കേന്ദ്ര ഓഫീസിന്റെ മേൽക്കൂരയിലാണ് സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോങ്കോങ് ജനങ്ങതയുടെ എല്ലാ മൗലിക അവകാശങ്ങളും കവര്‍ന്നെടുത്ത് ചൈനീസ് സര്‍ക്കാര്‍; ഇത് നിലനില്‍പ്പിന്റെ പോരാട്ടം; ചൈനയെ കൂപ്പുത്തിക്കാന്‍ അമേരിക്കയും  (1 hour ago)

അഞ്ചാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകള്‍ ഇങ്ങനെ  (1 hour ago)

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കൊവിഡ് പടരുന്നതിങ്ങനെ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ട് ഗവേഷകര്‍; കഴിവും രൂപം മാറാനുള്ള കഴിവും കിട്ടിയതോടുകൂടി വൈറസ് അപകടകാരിയായി  (1 hour ago)

ഉത്ര കൊലപാതകം; സൂരജ് കാട്ടിക്കൂട്ടിയതെല്ലാം നാടകം; പോലീസിന്റെ എല്ലാ വാദങ്ങളെയും ശരിവച്ച് സൂരജ്; സൂരജിന്റെയും പാമ്പുപിടിത്തക്കാരനായ സുരേഷിന്റെയും കസ്റ്റഡി കാലാവധി നീട്ടി  (1 hour ago)

ഇന്ത്യയുടെ പരമാധികാരവും ദേശസുരക്ഷയും ഉറപ്പാക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ല; ചൈനക്കെതിരെ പൊരുതാന്‍ തയ്യാറെടുത്ത് ഇന്ത്യ  (1 hour ago)

കൊവിഡിനെതിരെ രാജ്യം ഒറ്റക്കെട്ട് ; ലോക്ക് ഡൗണ്‍ ഇളവുകളോടെ രാജ്യം പൂര്‍വസ്ഥിതിയിലാകുമെന്ന് വ്യക്തമാക്കി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ  (3 hours ago)

പ്രണയ നിമിഷങ്ങള്‍ പങ്ക് വച്ച് പൂജ ബത്ര...  (3 hours ago)

ജ്യോതികയുടെ 'പൊന്‍മകള്‍ വന്താല്‍'ചിത്രം വീട്ടിലിരുന്ന് കണ്ട് സൂര്യ  (4 hours ago)

ധാരാവിയിലെ 700 കുടുംബങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അജയ് ദേവ്ഗണ്‍  (4 hours ago)

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1.80 ലക്ഷം കടന്നു  (4 hours ago)

തി​രു​വ​ന​ന്ത​പു​രം - എ​റ​ണാ​കുളം സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍  (4 hours ago)

കൊവിഡ് ബാധിച്ച് മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു  (5 hours ago)

ഓമനത്തിങ്കള്‍ പക്ഷിയെ കുറിച്ച് മനസ് തുറക്കുകയാണ് ലെന  (5 hours ago)

മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി നശിച്ചു; ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം  (5 hours ago)

വാട്സ്ആപ്പിൽ തട്ടിപ്പുമായി വിരുതൻമാർ; ജാഗ്രത നിർദ്ദേശം  (5 hours ago)

Malayali Vartha Recommends