Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കോവിഡ് രോഗികള്‍ 11 ലക്ഷത്തിലേക്ക്... നിലവിലെ സാഹചര്യത്തില്‍ വരുന്ന ഒരാഴ്ച അതിനിര്‍ണായകം... കര്‍ശനമായി സമൂഹ വ്യാപനം തടയാന്‍ കഴിഞ്ഞാല്‍ രോഗം നിയന്ത്രണ വിധേയമാകുമെന്ന് ആവര്‍ത്തിച്ച് ലോകാരോഗ്യസംഘടന

04 APRIL 2020 08:31 AM IST
മലയാളി വാര്‍ത്ത

നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷത്തോളം എത്തിനില്‍ക്കുന്ന സാഹചര്യമാണുള്ളത് .ലോകാരോഗ്യ സംഘടന ഏറ്റവും ഒടുവിലായി പറഞ്ഞിരിക്കുന്നത് കര്‍ശനമായി സമൂഹ വ്യാപനം തടയാന്‍ കഴിഞ്ഞാല്‍ രോഗം നിയന്ത്രണ വിധേയമാകും എന്ന് തന്നെയാണ്. കോവിഡ് വൈറസ് അന്തരീക്ഷത്തില്‍ അധികനേരം തങ്ങി നില്‍ക്കില്ല എന്ന് തന്നെയാണ് ഇപ്പോഴും അവര്‍ ഉറപ്പിച്ചു പറയുന്നത് .അതിനാല്‍ രോഗികളുമായി സമ്പര്‍ക്കം നടത്താതിരിക്കുക .ആരോഗ്യ മേഖലയിലുള്ളവര്‍ കൃത്യമായ അകലം പാലിക്കുക തുടങ്ങിയവയാണ് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്നവര്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു .ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം ദിവസേന ഒരു ലക്ഷത്തോളം എന്ന കണക്കില്‍ വര്‍ധിക്കുന്ന സാഹചര്യമാണുള്ളത് .എന്നാല്‍ അസുഖം ഭേദമാകുന്നവര്‍ അരലക്ഷത്തോളം വരുന്നതായും റിപ്പോര്‍ട്ട് ഉണ്ട് .

നിലവിലെ സാഹചര്യത്തില്‍ വരുന്ന ഒരാഴ്ച അതിനിര്‍ണായകം തന്നെയാണ് .സമ്പന്ന രാഷ്ട്രങ്ങളായ ഇറ്റലിയിലും സ്‌പെയിനിലും മാത്രമായി കാല്‍ലക്ഷത്തിലധികം ആളുകള്‍ കോവിഡ് രോഗബാധ കാരണം മരിക്കുകയുണ്ടായി .ഇത് വ്യാപാര മേഖലയെ തന്നെ തകര്‍ക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങുന്നതിനാല്‍ തന്നെ വികസിത രാജ്യങ്ങള്‍ പലതും തകര്‍ച്ചയുടെ വക്കിലാണ് .ബ്രിട്ടനില്‍ പോലും നിലവില്‍ കോവിഡ് രോഗാബാധിതര്‍ വലിയ തോതില്‍ വര്ധിച്ചിരിക്കുകയാണ് .നിലവില്‍ ബ്രിട്ടനില്‍ മാത്രം രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 3600 ആയി ഉയര്‍ന്നിരിക്കുകയാണ് .

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വികസിത രാജ്യങ്ങള്‍ എന്ന് പേരുള്ള പല്‍ രാജ്യങ്ങളും മൂക്ക് കുത്തി വീഴും എന്ന നിഗമനമാണ് സാമ്പത്തിക വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്ന പ്രധാന കാര്യം .വരും ദിവസങ്ങളില്‍ ഏതൊക്കെ രാജ്യങ്ങള്‍ ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയും എന്നത് പോലെ തന്നെയാണ് അതാത് രാജ്യങ്ങളിലെ വാണിജ്യവ്യാപാരമുള്‍പ്പടെയുള്ള കാര്യം എന്നതാണ് മറ്റൊരു വസ്തുത. ഈ രണ്ടു കാര്യങ്ങളും
പരസ്പര പൂരകങ്ങളായ കാര്യങ്ങള്‍ തന്നെയാണ് .അതിനാല്‍ തന്നെ ഈ കാര്യത്തില്‍ ഏറ്റവും ശ്രദ്ധയോടെയാണ് അമേരിക്ക ഉള്‍പ്പടെയുള്ള വികസിത രാജ്യങ്ങള്‍ പ്രതിരോധ നടപടിയുമായി മുന്നോട്ട് പോകുന്നത് .നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് പല വികസിത രാജ്യങ്ങളുടെയും സാമ്പത്തിക ഭദ്രത പോലും തകിടം മറിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ കുഴഞ്ഞു മറിയുന്ന അവസ്ഥയാണ് .ചൈനയിലെ
വുഹാനാണ് ഈ മഹാമാരിയുടെ ഉറവിടമെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ ചൈന അതിനെ അതിജീവിക്കുന്നതുള്‍പ്പടെ കൃത്യമായി തിരിച്ചുവരവിന്റെ പാതയിലാണ് എന്നത് വ്യക്തമാണ്
അതിനാല്‍ തന്നെ വികസ്വര രാജ്യമായ ചൈന നിലവില്‍ ഏറ്റവും ലാഭം കൊയ്യുന്ന നിര്‍മാണ പ്രവര്‍ത്തങ്ങളാണ് വാണിജ്യാടിസ്ഥാനത്തില്‍ നടത്തി വരുന്നത് .മുതലെടുപ്പ് നടത്തുകയാണ് എന്ന് ലോകരാജ്യങ്ങള്‍ ഒരേ സ്വരത്തോടെ പറയുമ്പോഴും അതൊന്നും മുഖവിലയക്ക് എടുക്കട്ടേ ഏറ്റവും പെട്ടെന്ന് കോവിഡ് കാരണം ഉണ്ടായ നാശനഷ്ടം നികത്താനുള്ള ശ്രമം അവര്‍ തുടരുകയാണ്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (6 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (8 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (8 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (8 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (8 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (8 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (10 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (11 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (11 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (11 hours ago)

Malayali Vartha Recommends