Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഏപ്രില്‍ 15 ന് ശേഷമുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം; എയർ ഏഷ്യയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയോടെ പ്രവാസികൾ, ലോക്ക് ഡൗണിന് വീണ്ടും സാധ്യത ഏറെ

05 APRIL 2020 02:44 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങൾ പുലർത്തിപ്പോരുന്നത്. ഇന്ത്യ രാജ്യാന്തര വിമാനങ്ങൾക്കുപോലും വിലക്ക് ഏർപെടുത്തിയിരുന്നു. ഒപ്പം ഗൾഫ് രാഷ്ട്രങ്ങളും ഇത്തരത്തിൽ വിലക്കുകൾ ഏർപ്പെടുത്തുകയും ഏത് ലംഘക്കുന്നവർക്ക് കോടികൾ പിഴയും ഏർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ഏറെ ക്ലേശം അനുഭവിക്കുകയാണ് ഓയ്യുമിക്ക പ്രവാസികളും. എന്നാൽ ലോക്ക് ഡൗൺ ഇനിയും കൂടുതൽ നീട്ടിയേക്കാം എന്ന സംശയം വീണ്ടും ശങ്ക വർധിപ്പിക്കുന്നു. നാട്ടിലേക്ക് ചികിത്സ തുടങ്ങിയ പല അവശ്യകാര്യങ്ങൾക്കായി നാട്ടിലേക്ക് എത്താനാകാതെ കഴിയുകയാണ് പ്രവാസികൾ. എണ്ണകൾ പല വിമാനങ്ങളും ലോക്ക് ഡൗൺ അവസാനിക്കാനിരിക്കുന്ന വേളയിൽ റ്റിക്കറ്റ് ബുക്കിംഗ് ഉൾപ്പടെയുള്ളവ ആരംഭിക്കാനിരിക്കുവകയുമാണ്.

ഏപ്രില്‍ 15 ന് ശേഷമുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അറിയിച്ച് എയര്‍ ഏഷ്യരംഗത്ത് . എന്നാല്‍ മാറ്റത്തിന് സാധ്യതയെന്നും മുന്നറിയിപ്പ് നൽകുകയാണ്. ബജറ്റ് കാരിയര്‍ എയര്‍ ഏഷ്യ ഏപ്രില്‍ 15 മുതലുള്ള വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന മുന്നറിയിപ്പ് വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. അതോടൊപ്പം തന്നെ കൊവിഡ് 19മായി ബന്ധപ്പെട്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രകാരമേ സര്‍വീസ് നടത്തൂവെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതോടൊപ്പം തന്നെ ആഭ്യന്തര സര്‍വീസുകളും അന്താരാഷ്ട്ര സര്‍വീസുകളും ഏപ്രില്‍ 14 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. കൊറോണ വൈറസ് ബാധ തടയാനാണിത് എന്നാണ്. എന്നാല്‍ ഭൂരിഭാഗം വിമാനക്കമ്പനികളും ഏപ്രില്‍ 15 ന് ശേഷമുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയുണ്ടായി. അതേസമയം പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ വെള്ളിയാഴ്ച പറഞ്ഞത്, ഏപ്രില്‍ 30 വരെ സര്‍വീസ് നടത്തില്ലെന്നുതന്നെയാണ്. ഏപ്രില്‍ 14 ന് ലോക്ക് ഡൗണ്‍ അവസാനിച്ചാലും രണ്ടാഴ്ച കൂടി സര്‍വീസ് നീട്ടിവയ്ക്കാനാണ് തീരുമാനം എന്നത്.

വ്യാഴാഴ്ച സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോലയാണ് ഏപ്രില്‍ 14 ന് ശേഷമുള്ള വിമാന ടിക്കറ്റ് ബുക്കിങിന് തടസമില്ലെന്ന് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് കമ്പനികള്‍ ബുക്കിങ് തുടങ്ങിയത്. ഇന്റിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നിവര്‍ ഏപ്രില്‍ 15 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുമെന്നാണ് വ്യക്തമാക്കിയത് തന്നെ. അതോടൊപ്പം തന്നെ വിസ്താരയും ഏപ്രില്‍ 15 മുതലുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (6 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (7 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (8 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (8 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (8 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (10 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (10 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends