Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പ്.... . ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് നാളെ അവധി , രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ വ്യാഴാഴ്ച അവധി


തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു .... ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക്


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...


ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്

ലോകരാജ്യങ്ങൾക്ക് മുന്നിൽ ചോദ്യ ചിഹ്നമായി അമേരിക്കയുടെ പ്രതിരോധം; ഇന്ത്യയുടെ സ്നേഹം കണ്ടറിഞ്ഞ ട്രംപ് ഹൃദയം തൊടുന്ന ആ സഹായം നൽകുന്നു

06 APRIL 2020 09:00 AM IST
മലയാളി വാര്‍ത്ത

ലോകരാജ്യങ്ങൾക്ക് മുന്നിൽ ഒരു ചോദ്യ ചിഹ്നമായി അമേരിക്കയുടെ പ്രതിരോധം .സത്യത്തിൽ നിങ്ങൾക്കെന്തു പറ്റി .എവിടെയാണ് നിങ്ങളുടെ പ്രധിരോധ നടപടികൾ പാളിപ്പോയത് .ഈ ചോദ്യങ്ങളെല്ലാം അഭിമുഖീകരിക്കേണ്ടി വരുമ്പോൾ മറുപടി ഒന്നും തന്നെ പറയാൻ കഴിയാത്ത അവസ്ഥയാണ് .ചൈനയാണ് ഈ മഹാമാരിക്ക് കാരണമെന്നും അവരുടെ അനാസ്ഥയാണ് അമേരിക്ക അനുഭവിക്കുന്നതെന്നും ട്രംപ് പറയുമ്പോൾ അതിനെ വസ്തുതാപരമായി ആരും തന്നെ കാണുകയില്ല എന്നതാണ് മറ്റൊരു വാസ്തവം ചൈനയുടെ പ്രതിരോധ നടപടികൾ വിജയിക്കുകയും പഴയ പടി അവർ വാണിജ്യ നടപടികൾ പുനരാരംഭിക്കുകയും ചെയ്തിരിക്കുകയാണ്.

എന്നാൽ ഇപ്പോൾ യു എസ്സിന് പല രാജ്യങ്ങളുടെയും പരസ്യമായപഴി കേൾക്കേണ്ടി വരുന്ന ദയനീയ അവസ്ഥയാണ് .അമേരിക്കൻ ജനതയുടെ ആരോഗ്യ സംരക്ഷണത്തിനായി മറ്റു പല രാജ്യങ്ങൾക്കും നല്കാനിരുന്ന മാസ്കുകൾ ,കൈയുറകൾ ഉളപ്പടെ ഇപ്പോൾ ഇരട്ടിയിലധികം വില നൽകി അമേരിക്ക റാഞ്ചുന്നതു അംഗീകരിക്കാം കഴിയില്ല എന്നാണ് യൂറോപ്പ്യൻ രാജ്യങ്ങളായ ജർമനിയുടെയും ഫ്രാൻസിന്റെയും അഭിപ്രായം. ഇപ്പോഴത്തെ അവസ്ഥയിൽ ബ്രസീൽ ഉൾപ്പടെയുള്ള ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ഇങ്ങനെ അമേരിക്കയെ കടന്നാക്രമിക്കുമ്പോൾവലിയ പ്രതിസന്ധിയാണ് അന്താരാഷ്ട്ര തരത്തിലും അമേരിക്ക നേരിടുന്നത്. 

എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ യു എസ്സുമായി സഹകരണം തുടരുന്നതിന്റെ ഭാഗമായി ട്രംപിന് പിന്തുണയുമായെത്തുന്ന മോദിയുടെ നടപടി ചർച്ച വിഷയമാവുകയാണ് വിവിധ രാജ്യങ്ങളിലായി പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത കോവിഡ് മഹാമാരിക്കെതിരെ ഇന്ത്യയും യുഎസ്സും ഒരുമിച്ച് പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത് വലിയ മാറ്റങ്ങൾക്കു കാരണമാകുകയാണ് . ഇതു സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ ചർച്ച നടത്തിയെന്ന് അദ്ദേഹം അറിയിച്ചു.

‘യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സുദീർഘമായ ടെലിഫോൺ സംഭാഷണത്തിൽ ഏർപ്പെട്ടു എന്നും വളരെ നല്ലൊരു ചർച്ചയാണ് നടത്തിയത് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു . ഇന്ത്യയും യുഎസ്സും ഒരുമിച്ച് എല്ലാ ശക്തിയുമെടുത്ത് കോവിഡ് 19നെതിരെ പോരാടുമെന്ന ധാരണിലെത്തി’– മോദി ട്വിറ്ററിൽ കുറിച്ചു.യുഎസ്സിൽ മൂന്നു ലക്ഷത്തോളം പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ശനിയാഴ്ച മാത്രം 22,987 പേർക്ക് രോഗം കണ്ടെത്തി. 24 മണിക്കൂറിനുള്ളിൽ 737 പേർ മരിച്ചതോടെ ആകെ മരണം 8,141 ആയി.ഈ സാഹചര്യത്തിൽ അവരെ ഇന്ത്യയ്ക്ക് കഴിയുന്ന വിധത്തിലുള്ള സഹായവും പിന്തുണയുമാണ് നല്കാൻ ശ്രമിക്കുന്നത് .സമാനമായ സാഹചര്യം ഇന്ദിയിലുള്ളതിനാലും ഒരു വികസ്വര രാജ്യമായതിനാലും സാമ്പത്തിക സഹായം യു എസ്സിന് നൽകുക അപ്രാപ്യമാണെങ്കിലും ഉറച്ച പിന്തുണയും യോചിച്ച പ്രവർത്തനവും വലിയ ആശ്വാസം തന്നെയാണ് യു എസ്സിന് നൽകുന്നത്..

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ലോക്സഭയിൽ പ്രത്യേക ചർച്ച...  (6 minutes ago)

കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം...  (13 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു  (43 minutes ago)

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല  (1 hour ago)

58 കാരിയുടെ പഴ്സ് മോഷ്ടിച്ച രണ്ട് യുവതികൾ പിടിയിൽ  (1 hour ago)

വാരത്തിന്റെ തുടക്കത്തിൽ മംഗളകരമായ കർമ്മങ്ങൾ, ദാമ്പത്യ ഐക്യം, ഭക്ഷണസുഖം, വാഹന ഭാഗ്യം തുടങ്ങിയവ  (1 hour ago)

മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി  (1 hour ago)

ജർമനി ഫൈനലിൽ സ്‌പെയിനിനെ നേരിടും...  (2 hours ago)

ലൈംഗിക അതിക്രമത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസിൽ  (2 hours ago)

ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക്  (2 hours ago)

അച്ഛനെ കുത്തിപ്പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ...  (2 hours ago)

ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം  (3 hours ago)

ഇത് ട്രോളല്ല, രാഹുലിനെ ക്ലിഫ് ഹൗസിൽ ഒളിപ്പിച്ച് പിണറായിയുടെ കുബുദ്ധി. അടപടലം കോൺഗ്രസ്സ് വെട്ടിൽ.  (11 hours ago)

ഷാഫിക്കാ ...ഷാഫിക്കാ....! നിലവിളിച്ച് ജനം..! രാഹുൽ വിഷയം ഏശിയിട്ടില്ല ഷാഫിക്ക് തലസ്ഥാനത്ത് സംഭവിച്ചത്..!  (11 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസ്; ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിൽ  (11 hours ago)

Malayali Vartha Recommends