Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

കോവിഡ്; അമേരിക്കയില്‍ നാല് മലയാളികള്‍ കൂടി മരിച്ചു; കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മൻ കുര്യൻ (70), ജോസഫ് തോമസ്, ഏലിയാമ്മ ജോൺ, ശിൽപാ നായർ എന്നിവരാണ് മരിച്ചത്; ഹൃദയം തകർന്ന് പ്രവാസലോകം  

06 APRIL 2020 09:22 AM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

  ഇൻഡോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

കോവിഡ് ബാധ ലോകത്താകമാനം അനിയന്ത്രിതമായി തുടരുമ്പോൾ കേരളത്തിന് പുറത്ത് മരിക്കുന്ന മലയാളികളുടെ എണ്ണത്തിലും വർദ്ധനവുണ്ടാകുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ് . കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പത്തിലധികം മലയാളികളാണ് കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചത്.ന്യൂയോർക്കിൽ കോവിഡ് ബാധിച്ച് നാലു മലയാളികൾ കൂടി മരിച്ചു. കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മൻ കുര്യൻ (70), ജോസഫ് തോമസ്, ഏലിയാമ്മ ജോൺ, ശിൽപാ നായർ എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം എട്ടായി.ഗൾഫ് രാജ്യങ്ങളിൽ സൗദിയിൽ രണ്ട് മലയാളികൾ മരിച്ച വാർത്തകൾക്ക് പിന്നാലെയാണ് അയർലന്‍ഡില്‍ നിന്നും ന്യൂയോർക്കിൽ നിന്നും മരണ വാർത്തകൾ പുറത്ത് വരുന്നത്.

ന്യൂയോര്‍ക്കില്‍ മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 630 പേരാണ് മരണത്തിന് കീഴടങ്ങിയത്. അടുത്ത ഏഴു ദിവസത്തിനകം കൊറോണ വൈറസ് വ്യാപനം ശക്തമാകുമെന്ന സൂചനയാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ നല്‍കുന്നത്. രണ്ടര മിനിറ്റില്‍ ഒരാള്‍ എന്ന നിരക്കിലാണ് ന്യൂയോര്‍ക്കില്‍ മരണം നടക്കുന്നത്.ന്യൂയോര്‍ക്കിലും ലൂസിയാനയിലുമാണ് രോഗം അതിവേഗം പടരുന്നത്. ആശുപത്രികളില്‍ ആവശ്യത്തിന് സുരക്ഷാമാര്‍ഗങ്ങളില്ലാത്തതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കടുത്ത ആശങ്കയിലാണ്.അമേരിക്കയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം രണ്ടരലക്ഷത്തിലേക്കെത്തുമ്പോള്‍ രാജ്യം കടുത്ത ഭീതിയിലാണ്. ഇപ്പോഴത്തെ നിയന്ത്രണ നടപടികള്‍ ഫലപ്രദമായാല്‍പോലും മരണസംഖ്യ ഒരു ലക്ഷത്തിനും രണ്ടുലക്ഷത്തിനുമിടയിലാകും എന്നാണ് റിപ്പോർട്ടുകൾ..പ്രതിരോധ നടപടികള്‍ പാളിയാല്‍ മരണ സംഖ്യ 15 ലക്ഷം മുതല്‍ 22 ലക്ഷം വരെ ഉയര്‍ന്നേക്കുമെന്നാണ് വൈറ്റ് ഹൗസ് കോവിഡ് പ്രതിരോധ സംഘത്തിലെ വിദഗ്ദ ഡോ. ഡെബറ ബേര്‍ക്‌സ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. അതേസമയം, കൊറോണയെ നേരിടുന്നതില്‍ ട്രംപ് ഭരണകൂടം പൂര്‍ണപരായജമെന്ന വിലയിരുത്തലിലാണ് ജനങ്ങള്‍. ലോക പോലീസും സാമ്രാജ്യത്വ ശക്തിയുമായ അമേരിക്കക്ക് മികച്ച ആരോഗ്യ സംവിധാനങ്ങളുണ്ടായിട്ടും കൊലയാളി വൈറസിന് ജനങ്ങളെ എറിഞ്ഞ് കൊടുക്കേണ്ടി വന്നത് ട്രംപിന്റെ പിടിപ്പുകേടാണെന്ന വിലയിരുത്തലുകളാണ് രാജ്യവ്യാപകമായി ഉയരുന്നത്.അതെ സമയം കൊറോണ വൈറസ് മഹാമാരിയുടെ 'ഏറ്റവും കഠിനമായ ആഴ്ച' വരാനിരിക്കുന്നതേയുള്ളുവെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കക്കാര്‍ക്ക് നൽകുന്ന മുന്നറിയിപ്പ്

കേരളവും ഇന്ത്യയും കോവിഡിനെ ചെറുത്ത് തോൽപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമ്പോഴും നമ്മു ടെ രാജ്യത്തിന് പുറത്ത് പ്രവാസികളായ നിരവധിപേർ നിസ്സഹായരായി നിൽക്കുകയാണ് എന്ന വാർത്ത അത്ര ആശ്വാസകരമല്ല . നിരവധി സ്വപ്നങ്ങളും പേറി പ്രവാസലോകത്തേക്കു പോയവരാണവർ. കോവിഡ് എന്ന മഹാമാരി അതിന്റെ സർവ ശക്തിയും സംഭരിച്ചു മരണം വിതക്കാനിറങ്ങുമ്പോൾ , ഹൃദയം തകർന്നു നിസ്സഹായതയോടെ നിൽക്കുകയാണ് പ്രവാസലോകം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (3 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (3 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (3 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (3 hours ago)

ONAM ഓണം സ്പെഷ്യൽ  (3 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (3 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (3 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (3 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (3 hours ago)

അണികളുടെ നെഞ്ചിൽ തീ കോരിയിട്ട് പിണറായിസം; വാഴക്കുല ചിന്ത ഇനി DYFI നായിക! CPM തകർച്ചയിലേക്ക്...?  (3 hours ago)

Vande-Bharat അന്വേഷണം തുടങ്ങി റെയില്‍വേ  (3 hours ago)

INDIA - ITALI കേന്ദ്രത്തിന്റെ മറുപടി  (4 hours ago)

മാതാപിതാക്കളെ വെട്ടിമലർത്തി ദൃശ്യങ്ങൾ വാട്സാപ്പിൽ അയച്ചു; ഇടുക്കി നെടുങ്കണ്ടത്ത് ചോരക്കത്തിയുമായി നിന്ന മകൻ പിടിയിൽ...  (4 hours ago)

Mammootty-lost-wayചേർത്ത് നിർത്തി മമ്മൂട്ടി  (4 hours ago)

Malayali Vartha Recommends