Widgets Magazine
27
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ഹോങ്കോങ്ങിലെ പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപിടിത്തം; 44 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു, 279 പേരെ കാണാതായി, വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ 2 സൈനികർക്ക് പരുക്ക്; പ്രതി പിടിയിൽ, അഫ്ഗാൻ സ്വദേശിയെന്ന് സംശയം


ഭക്തർക്ക് സു​ഗമദർശനം....ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു....


സങ്കടക്കാഴ്ചയായി... വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം


മുൻകൂറായി പണമടക്കാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്..... സ്വകാര്യ ആശുപത്രികൾക്കും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി, ക്ലിനിക്കൽ ഫീസുകൾ പ്രദർശിപ്പിക്കണം, പരാതികൾ ഡിജിപിക്ക് നേരിട്ടു നൽകാം...


ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം പാക്കിസ്ഥാൻ ലക്ഷ്യമിട്ടതായി സിഐഎസ്എഫ്...സിഐഎസ്എഫ് ഈ ആക്രമണങ്ങളെ ഫലപ്രദമായി തടുത്തു...പാകിസ്ഥാന്റെ ഒരു പ്ലാൻ കൂടി പൊളിച്ചടുക്കി ഇന്ത്യയുടെ ചുണക്കുട്ടികൾ..

വീണ്ടും ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു; മണിക്കൂറുകൾക്കുള്ളിൽ പൊലിഞ്ഞത് 16 പ്രവാസി മലയാളികൾ

06 APRIL 2020 05:15 PM IST
മലയാളി വാര്‍ത്ത

More Stories...

വൈറ്റ് ഹൗസിനു സമീപം വെടിവയ്പ്, രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്, പ്രതി 2021 ൽ യുഎസിലേക്ക് എത്തിയ അഫ്ഗാൻ പൗരനാണെന്ന് റിപ്പോർട്ട്

ഹോങ്കോങ്ങിലെ ബഹുനില കെട്ടിടങ്ങളിൽ വൻ തീപിടിത്തം; 44 പേർ മരിച്ചു, 300 ഓളം പേരെ കാണാതായി ; സംഭവത്തിൽ 3 പേർ അറസ്റ്റിൽ

വൻ തീപ്പിടിത്തം... ഹോങ്കോങ്ങിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തത്തിൽ 13 പേർ മരിച്ചു... നിരവധിപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു...!

മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലില്‍ വച്ച് കൊല്ലപ്പെട്ടു..? അഭ്യൂഹങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റായി.. ഇമ്രാന്‍ സ്‌ട്രെച്ചറില്‍ കിടക്കുന്ന വീഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നു...

എത്യോപ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ച സംഭവം... ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചി -ജിദ്ദ വിമാന സർവിസ് ഇന്ന് നടത്തും

ലണ്ടനിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചതായി റിപ്പോർട്ട്. ലണ്ടന്‍ റെഡ് ഹില്ലില്‍ താമസിക്കുന്ന കണ്ണൂര്‍ വെളിമാനം സ്വദേശി സിന്റോ ജോര്‍ജ് (36) ആണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. അതോടൊപ്പം തന്നെ കഴിഞ്ഞ ഒരാഴ്ചയോളമായി ഇയാള്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ചാലക്കുടി സ്വദേശി നിമിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. മൂന്നു മക്കളാണ് ഇവർക്കുള്ളത്.

ലണ്ടനില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു മരിച്ച സിന്റോ. ലണ്ടനില്‍ മകളെ കാണാനായി എത്തിയ കൊട്ടാരക്കര സ്വദേശിനി ഇന്ദിരാ ഭാരതിയാണ് ലണ്ടനില്‍ മരിച്ച മറ്റൊരു മലയാളി എന്നത്. ഇന്നലെ സെന്റ് ജോര്‍ജ് ആശുപത്രിയില്‍ വെച്ചായിരുന്നു ഇവരുടെ മരണം രേഖപെടുത്തിയത്. അതോടൊപ്പം മുട്ടറ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ റിട്ട.അധ്യാപികയാണ്. എന്നാൽ ഇതുവരെ യുകെയില്‍ മാത്രം വൈറസ് ബാധമൂലം മൂന്ന് മലയാളികളാണ് മരിച്ചത്.

അതോടൊപ്പം കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 16 ആയി ഉയർന്നു. എന്നാൽ കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിലും കേരളത്തിൽ രണ്ട് മലയാളികളാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. എന്നാൽ ലഭ്യമാകുന്ന വിവരം അനുസരിച്ച് യു.എസില്‍ മൂന്ന് പേരും അയര്‍ലന്‍ഡിൽ രണ്ട് പേരുമാണ് മരിച്ചത്. ഓപ്പൺ മരിച്ചവരില്‍ രണ്ട് പേര്‍ നഴ്‌സുമാരാണ്. ദുബായിലും സൗദിയിലും രണ്ടുപേർവീതം മരിക്കുകയുണ്ടായി.

പത്തനംതിട്ട ഇലന്തൂർ ഈസ്റ്റ് ആലനിൽക്കുന്നതിൽ കുഴിക്കൽ (താഴയിൽ) പാപ്പച്ചന്റെ മകൻ തോമസ് ഡേവിഡ് (ബിജു – 47), പത്തനംതിട്ട സ്വദേശി പരേതനായ സാമുവലിന്റെ ഭാര്യ കുഞ്ഞമ്മ (85) എന്നിവരാണു യു.എസിൽ മരിച്ചത്. മലപ്പുറം പൊന്ന്യാകുർശി സ്വദേശിയായ പരേതനായ പച്ചീരി അയമുട്ടിയുടെ മകൻ ഡോ. പച്ചീരി ഹംസ (80) ആണ് ലണ്ടനിലെ വെസ്റ്റ് മിഡ്‌ലാൻഡിൽ മരിച്ചത്. കേരളത്തിന് പുറത്ത് മുംബയിൽ മരിച്ചത് തലശ്ശേരി കതിരൂർ സ്വദേശി അശോകൻ (63). എന്നാൽ മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ ബാധിച്ച് മരിച്ചത് മലപ്പുറം സ്വദേശി സഫ്‌വാൻ, കണ്ണൂർ സ്വദേശി ഷബ്‌നാസ് അതോടൊപ്പം തന്നെ യുഎഇയിൽ തൃശൂര്‍ കൈപ്പമംഗലം സ്വദേശി മൂന്നുപീടിക തേപറമ്പില്‍ പരീദാണ് (67) ആണ് മരിച്ചത്. ഒപ്പം അവസാനമായി കോവിഡ്  മരണം സ്ഥിരീകരിച്ച് മരിച്ചത് കണ്ണൂർ പേരാവൂര്‍ കോളയാട് സ്വദേശി ഹാരിസ് ആണ്. എന്നാൽ ദിനംപ്രതി വിദേശരാജ്യങ്ങളിൽ പ്രവാസികൾ രോഗബാധിതരാകുന്നു എന്നുള്ള കണക്കുകൾ ഏവരെയും നൊമ്പരപ്പെടുത്തുകയാണ്.

ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് ലഭ്യമാകുന്ന കണക്കുകൾ പ്രകാരം കുവൈറ്റ് ബഹ്‌റൈൻ യുഎഇ എന്നിവിടങ്ങളിൽ കൂടുതലും കൊറോണ സ്ഥിരീകരിച്ചത് ഇന്ത്യക്കാർക്കാണ്. ഇവർക്കെല്ലാം തന്നെ സമ്പർക്കത്തിലൂടെയാണ് പടർന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ലേബര്‍ കോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍  (7 minutes ago)

കുഞ്ഞിനേയും വയറ്റിലിട്ട് അർച്ചന തീകൊളുത്തി; ആളിപ്പടർന്ന് ഓടിയത് കോൺക്രീറ്റ് കാനയിലേക്ക്; ആറുമാസം മുൻപ് നടന്ന പ്രണയ വിവാഹം; സംശയത്തിന്റെ പേരിൽ ഷാരോൺ അർച്ചനയെ ക്രൂരമായി മർദിക്കുമായിരുന്നുവെന്ന് പിതാവ്  (10 minutes ago)

സ്വർണവിലയിൽ കുറവ്  (13 minutes ago)

ഞെട്ടലോടെ ലോകം... ഹോങ്കോങ്ങിലെ പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപിടിത്തം; 44 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു, 279 പേരെ കാണാതായി, വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ 2 സൈനികർക്ക് പരുക്ക്; പ്രതി പിടി  (46 minutes ago)

കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്  (1 hour ago)

മന്ത്രി വീണ ജോർജിനെ വലിച്ച് കീറി അച്ചാറിട്ട് ഹൈക്കോടതി..! അവിഹിത‌ങ്ങൾ കയ്യോടെ തൂക്കി ജസ്റ്റിസ് സുശ്രുതു കത്തിക്കയറി..!  (1 hour ago)

ശംഖുംമുഖത്തെ കടലിലും ആകാശത്തും കാണികൾക്ക് ദൃശ്യവിസ്മയമൊരുക്കും....  (1 hour ago)

വരന്തരപ്പിള്ളിയിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ  (2 hours ago)

ട്രഷറർ എന്ന് വിളിച്ചിരുന്നു  (2 hours ago)

സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക്  (2 hours ago)

ഒരു അക്കം മാത്രമേ ആവർത്തിക്കുന്നുള്ളൂ  (2 hours ago)

സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കി....  (2 hours ago)

ഗൂഢാലോചനയാണ് റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത്  (2 hours ago)

ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു.  (2 hours ago)

ശബരിമലയിൽ ദർശനം നടത്തിയവരുടെ  (3 hours ago)

Malayali Vartha Recommends