Widgets Magazine
04
Jun / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുഖവാസം കഴിഞ്ഞു ...വിജയ് മല്യ ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും... ആരോഗ്യ സ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ.. മല്യ ഇനി ആര്‍തര്‍ റോഡ് ജയിലിൽ


ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍


എയര്‍ഇന്ത്യ വനിതാ പൈലറ്റ് ക്വാറന്റൈൻ ലംഘിച്ച് കൊച്ചിയില്‍ കറങ്ങി; സൂപ്പർ മാർക്കറ്റിലും കടകളിലും പോയി; തേവര ഇനി കണ്ടെയിന്‍മെന്റ് സോണ്‍


സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍,; അറസ്റ്റ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍; അന്വേഷണ സംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു


ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അച്ഛനും പങ്ക് ? സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ; സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത് സൂരജിന്റെ അച്ഛൻ; അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്

ലോക്ഡൗണ്‍ ലംഘിച്ചയാളെ വെടിവെച്ച് കൊന്നു; മാസ്‌ക് ധരിക്കാതെയാണ് മദ്യലഹരിയില്‍ ഇയാള്‍ പുറത്തിറങ്ങിയത്

06 APRIL 2020 07:32 PM IST
മലയാളി വാര്‍ത്ത

More Stories...

അ​മേ​രി​ക്ക​യി​ലെ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ലുള്ള ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് പു​റ​ത്ത് ഉണ്ടായിരുന്ന മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ പ്ര​തി​മ ത​ക​ർ​ത്ത നി​ല​യി​ൽ കാണപ്പെട്ടു.. . ആ​ഫ്രി​ക്ക​ൻ-​അ​മേ​രി​ക്ക​ൻ വം​ശ​ജ​ൻ ജോ​ർ​ജ് ഫ്ളോ​യി​ഡി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്നു അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​ജ്ഞാ​ത​രാ​ണ് പ്ര​തി​മ ത​ക​ർ​ത്ത​ത്

ഈ ലോകത്തേക്ക് വന്നതും ജീവിക്കുന്നതും ഒരുമിച്ച്; ഇപ്പോൾ ഡ്രൈവിങ് ലൈസന്‍സും നേടിയതും ഒരുമിച്ച് ... വാരിയെല്ല്, കരള്‍, ദഹനവ്യവസ്ഥ, പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവയെല്ലാം രണ്ടാള്‍ക്കും ഒന്ന് തന്നെ... ഒരിക്കലും പിരിയില്ലെന്ന തീരുമാനത്തിലാണ് ഈ സയാമീസ് ഇരട്ടകൾ

കറുത്ത വംശജനെ കൊലപ്പെടുത്തിയ പോലീസ് ഓഫീസറുടെ ഭാര്യ വിവാഹമോചന ഹര്‍ജി നല്‍കി

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 65,61,792 ആയി വര്‍ധിച്ചു.... കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ഒരു ലക്ഷത്തിലേറേ പേര്‍ക്ക് രോഗം ബാധിച്ചു

അമേരിക്ക, ചൈനയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഒരുങ്ങുന്നു

ലോക്ഡൗണ്‍ കാലത്തെ മുന്‍കരുതല്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയ ആളെ ഫിലിപ്പീന്‍സില്‍ വെടിവെച്ച് കൊന്നു. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുകയും ഇത് ചൂണ്ടിക്കാട്ടിയ ആരോഗ്യ പ്രവര്‍ത്തകനെ ആക്രമിക്കുകയും ചെയ്ത 63കാരനെയാണ് വെടിവെച്ച് കൊന്നത്. മാസ്‌ക് ധരിക്കാതെയാണ് മദ്യലഹരിയില്‍ ഇയാള്‍ പുറത്തിറങ്ങിയത്. ഇത് ലോക്ഡൗണ്‍ കാലത്തെ മുന്‍കരുതല്‍ നിര്‍ദേശത്തിന് എതിരാണെന്ന് ഗ്രാമീണ ആരോഗ്യ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇയാള്‍ മൂര്‍ച്ചയേറിയ പണിയായുധം കൊണ്ട് ആരോഗ്യ പ്രവര്‍ത്തകനെ ആക്രമിച്ചു. തടയാന്‍ ശ്രമിച്ച പൊലീസിനു നേരെയും ഇയാള്‍ ആയുധം വീശി. തുടര്‍ന്ന് ഗത്യന്തരമില്ലാതെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. തെക്കന്‍ പ്രവിശ്യാ പ്രദേശമായ നാസാപിറ്റില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഫിലിപ്പീന്‍സില്‍ ഒരു മാസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് കോവിഡ് മരണം 100 കടന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ ലംഘിക്കുന്നവരെ വെടിവെച്ചുകൊല്ലുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച് പൊലീസിനും സൈന്യത്തിനും ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫിലിപ്പീന്‍സില്‍ ഇതുവരെ 3660 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 163 പേര്‍ ഇതിനോടകം മരണപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങളെ ആര് രക്ഷിക്കും. മരിക്കാന്‍ പാസ് വേണ്ട. പറ്റുമെങ്കില്‍ എന്റെ ശവം നാട്ടില്‍ അടക്കം ചെയ്യണം.... കേരളത്തിലേക്ക് മടങ്ങാനാകാത്ത വിഷമത്തില്‍ ചെന്നൈയില്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ ആത്മഹത്യക്കുറിപ്പ് നൊ  (12 minutes ago)

അയ്യോ മറഡോണയ്ക്ക് ഇത്രയും തടിയോ..മൂക്കത്ത് കൈ വെച്ച് ആരാധകർ..  (30 minutes ago)

പ്രമുഖ ഹിന്ദി സംവിധായകന്‍ ബസു ചാറ്റര്‍ജി അന്തരിച്ചു!  (30 minutes ago)

മൂ​ന്ന​ര വ​യ​സു​കാ​രി​യെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ ..  (31 minutes ago)

ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് പു​റ​ത്ത് ഉണ്ടായിരുന്ന മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ പ്ര​തി​മ ത​ക​ർ​ത്ത നി​ല​യി​ൽ  (51 minutes ago)

ലോക്ഡൗണ്‍ കാലത്ത് ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കണമെന്ന ഉത്തരവ് നില നില്‍ക്കുമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍  (53 minutes ago)

വനിതാ ഡോക്​ടര്‍ക്ക്​ സമ്ബര്‍ക്കം മൂലം കോവിഡ്​; പകർന്നത് രോഗിയിൽ നിന്നും  (57 minutes ago)

"ആ പറച്ചിലും ചോദ്യവും ഒക്കെ മനസ്സിനെ വല്ലാതെ വേദനിപ്പിചീനു. ന്നാലും 2 വയസ്സും 3 മാസവും വരെ ഞാന്‍ എന്റെ കുട്ടിക്ക് പാല്‍ കൊടുത്തു...."സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിനെ കുറിച്ച് ഡോ. വീണ ജെ എസ  (59 minutes ago)

കൊല്ലത്ത് വീണ്ടും കൊലപാതകം.... മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ തല്ലിക്കൊന്നു.... സുഹൃത്ത്കസ്റ്റഡിയില്‍  (59 minutes ago)

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരിക്കൽക്കൂടി ഭാഗ്യം മലയാളിയുടെ കൂടെ.. 1  (1 hour ago)

കോഴിക്കോട് കോവിഡ് രോഗിയുടെ മത്സ്യവില്‍പ്പനകേന്ദ്രം തല്ലിത്തകര്‍ത്തു... ഷട്ടറും മത്സ്യം വില്‍ക്കുന്ന സ്റ്റാന്റും തകര്‍ത്ത നിലയില്‍  (1 hour ago)

പ്രവാസികളുടെ നിലക്കാത്ത കണ്ണുനീർ ആര് കാണും?ഏതുവിധേനെയെങ്കിലും നാടണയണയണമെന്ന് പ്രവാസികൾ, ചാർട്ടേർഡ് വിമാനങ്ങൾക് സമയമായില്ല എന്ന് സർക്കാർ  (1 hour ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 280 രൂപ കുറഞ്ഞ് 34,240 രൂപയായി  (1 hour ago)

ജമ്മുകശ്മീരിലെ കിഷ്ത്‌വാറില്‍ ഇന്ത്യന്‍ സൈന്യവും പൊലീസും നടത്തിയ സംയുക്ത നീക്കത്തില്‍ ഭീകരവാദികളുടെ ഒളിസങ്കേതം തകര്‍ത്തു... നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു  (1 hour ago)

പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ..  (1 hour ago)

Malayali Vartha Recommends