Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കൊറോണയെ അതിജീവിക്കാന്‍ എന്നെ സഹായിച്ചത് ഈ ടെക്‌നിക്കുകളാണ്; ജനങ്ങള്‍ക്ക് കൊറോണക്കെതിരെയുള്ള ചില പൊടികൈകള്‍ പരിചയപ്പെടുത്തി ഹാരി പോട്ടറിന്റെ രചയിതാവ് ജെ കെ റൗളിങ്

07 APRIL 2020 04:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി

ക്യൂ​ബ​ൻ തീ​ര​ത്ത് വ​ൻ ഭൂ​ച​ല​നം.... റി​ക്ട​ർ സ്കെ​യി​ലി​ൽ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി....

എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി...

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം

വീണ്ടും യുദ്ധ മുഖത്തേക്ക്... ഇസ്രായേലിലേക്ക് ഇറാന്റെ കൂട്ട മിസൈൽ ആക്രമണം, പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിൽ, ആക്രമണം ചെറുക്കാൻ ഇസ്രായേൽ

ഹാരി പോട്ടറിന്റെ രചയിതാവും ബ്രിട്ടീഷ് എഴുത്തുകാരിയുമായ ജെ.കെ. റൗളിംഗിന് നേരത്തേ കൊവിഡ് ലക്ഷണങ്ങള്‍ . എന്നാല്‍ ഇപ്പോള്‍ താന്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും എല്ലാ രോഗ ലക്ഷണങ്ങളും മാറി എന്നും ട്വീറ്റ് ചെയ്തിരിക്കുകയാണ് റൗളിംഗ്. പക്ഷേ ഈ ട്വീറ്റിനൊപ്പം തനിക്ക് ഫലപ്രദമായി കൊറോണയെ അതിജീവിക്കാന്‍ സഹായിച്ച പൊടികൈകളും ലോകത്തെ അറിയിച്ചിരിക്കുകയാണ് റൗളിംഗ്.

കോവിഡ് രോഗലക്ഷണങ്ങളില്‍ നിന്ന് ഞാന്‍ ഇപ്പോള്‍ പൂര്‍ണ്ണമായി മുക്തി നേടി കഴിഞ്ഞ രണ്ടാഴ്ചയായി തുടര്‍ന്നിരുന്ന ഒരു ലക്ഷണങ്ങളും ഇപ്പോള്‍ എനിക്ക് ഇല്ല എന്നാണ് തന്റെ ട്വിറ്റര്‍ പേജില്‍ റൗളിങ് പോസ്റ്റ് ചെയ്തതിരിക്കുന്നത്. എങ്കിലും ടെസ്റ്റ് ചെയ്യാത്തതിനാല്‍ റൗളിങ്ങിന് രോഗം സ്ഥിരീകരിച്ചിരുന്നില്ല. എങ്കിലും എല്ലാ വിധത്തിലുള്ള ലക്ഷണങ്ങളും കാണിച്ചിരുന്നു. പക്ഷേ എന്തുകൊണ്ടോ ടെസ്റ്റ് ചെയ്യാന്‍ മനസ്സുവന്നില്ല. എങ്കിലും ശ്വാസോച്ഛ്വാസ ബുദ്ധിമുട്ടുകളെ മറികടക്കാന്‍ വേണ്ടിയുള്ള ചില ഉപദേശങ്ങള്‍ തന്റെ ഭര്‍ത്താവ് നീല്‍ മുറേയില്‍ നിന്ന് കഴിഞ്ഞ കുറച്ചുനാളുകള്‍ സ്വീകരിച്ചിരുന്നെന്നും അവരറിയിച്ചു. ഈ പൊടിക്കൈകള്‍ തന്നെ ഏറെ സഹായിച്ചെന്നും പറഞ്ഞ് ആ വിദ്യകള്‍ വ്യക്തമാക്കുന്ന വീഡിയോയും റൗളിങ് പങ്കുവെച്ചിട്ടുണ്ട്.

'അഞ്ച് തവണ ദീര്‍ഘമായി ശ്വാസോച്ഛ്വാസം നടത്തുക. ഓരോ തവണയും ശ്വാസം വലിച്ച ശേഷം അഞ്ച് സെക്കന്റ് നേരത്തേക്ക് ശ്വാസം പിടിച്ചുവെക്കുക. എന്നിട്ട് ശ്വാസം പുറത്തേക്കു വിടുക. ആറാമത്തെ തവണ ശ്വാസം വലിച്ച ശേഷം വായപൊത്തി ശക്തിയില്‍ ചുമക്കുക. ഇങ്ങനെ രണ്ട് തവണ ചെയ്ത ശേഷം കുറച്ചു നേരം കമിഴ്ന്നു കിടന്ന് പത്തുമിനിറ്റ് നേരത്തേക്ക് ദീര്‍ഘ ശ്വാസം എടുക്കുക' തുടങ്ങീ റൗളിങ് പരീക്ഷിച്ച ടെക്ക്നിക്കുകളാണ് വീഡിയോയില്‍ പങ്കുവെച്ചത്. ഇതു കൊണ്ട് തനിക്കേറെ ഗുണമുണ്ടായെന്നും യാതൊരു പാര്‍ശ്വ ഫലങ്ങളുണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
 
കൊവിഡിനെ പ്രതിരോധിക്കാനുള്ള  ഈ ടെക്‌നിക് സോഷ്യല്‍മീഡിയയില്‍ പോസ്റ്റുചെയ്തിട്ടുമുണ്ട് റൗളിങ്. നീല്‍ മുറേ ടെക്‌നിക്കുകളെല്ലാം വീഡിയോയില്‍ വിശദീകരിക്കുന്നുമുണ്ട് വളരെ മികച്ച പ്രതികരണമാണ് ആ വിഡിയോക്ക് ലഭിച്ചുകൊണടിരിക്കുന്നത് വണ്‍ മില്യണ്‍ ആളുകളാണ് ഇതിനോടകം തന്നെ ആ വീഡിയൊ കണ്ടിരിക്കുന്നത്. ഈ രീതി ഇനിമുതല്‍ പരീക്ഷിക്കാന്‍ ശ്രമിക്കും എന്നുള്ള ഉറപ്പും പലരും വീഡിയോക്ക് താഴെയായി നല്‍കുന്നുണ്ട്.

ഹാരീ പോട്ടര്‍ എന്ന നോവലാണ്  റൗളിംഗിന് ലോക പ്രശംസ നേടിക്കൊടുത്തത്. എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കല്പിക മാന്ത്രിക നോവല്‍ പരമ്പരയാണ് ഹാരി പോട്ടര്‍. മാന്തിക വിദ്യാലയമായ ഹോഗ്വാര്‍ട്ട്‌സ് സ്‌കൂള്‍ ഓഫ് വിച്ച്ക്രാഫ്റ്റ് ആന്‍ഡ് വിസാഡെറിയിലെ വിദ്യാര്‍ത്ഥികളായ ഹാരി പോട്ടര്‍ എന്ന കൗമാരമാന്ത്രികന്റേയും ഉറ്റ സുഹൃത്തുക്കളുടെയും സാഹസികകഥകളാണ് ഈ പുസ്തകങ്ങളില്‍ പ്രതിപാദിക്കുന്നത്. 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (2 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (2 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (3 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (3 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (3 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (3 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (4 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (7 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (7 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends