Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇറ്റലിയിൽ കൊറോണയെ അതിജീവിച്ച്‌ ജീവിതത്തിലേക്ക് തിരിച്ചുവന്നത് 104 വയസുള്ള മുത്തശ്ശി! ഏറെ അത്ഭുതവും ആവേശവുമായ വാർത്ത ഇറ്റലിക്ക് ആശ്വാസമാകുന്നു

07 APRIL 2020 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...

ബഹിരാകാശത്ത് യുദ്ധം നടത്താൻ ഒരുക്കങ്ങൾ നടത്തുകയാണ് ചൈന...ചന്ദ്രനെ യുദ്ധക്കളമാക്കാൻ ഒരുങ്ങുകയാണ്.. ഉദ്ദേശം ഈ നിധി സമ്പാദിക്കുക മാത്രമല്ല, അതിനപ്പുറം എന്തെങ്കിലും ഉണ്ടാകുമെന്നും നാസ..

ഒമ്പത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം...ഉംറ തീര്‍ഥാടനത്തിനായി ഇറാനിയന്‍ തീര്‍ഥാടക സംഘം മദീനയിലെത്തി...ഊഷ്മള വരവേല്‍പ്പ് നല്‍കി..ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായി...

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ്

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!

സന്തോഷവും പ്രതീക്ഷയും അത്ഭുതവുമുള്ള വാര്‍ത്തയാണ് ഇറ്റലിയില്‍നിന്നും വരുന്നത്. ഇറ്റലിയിലെ 104 വയസ് പ്രായമുള്ള ഒരു മുത്തശ്ശി കൊറോണയെ അതിജീവിച്ച്‌ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു. ഏറെ അത്ഭുതവും ആവേശവുമാണ് ഈ വാര്‍ത്ത ലോകത്തിന് നല്‍കുന്നത്.

ദിവസവും ആയിരക്കണക്കിനാളുകള്‍ മരിക്കുന്ന, നൂറുകണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ച ഇറ്റലിയില്‍ നിന്നാണ് പ്രതീക്ഷയുള്ള ഈ വാര്‍ത്ത. കൊറോണ വൈറസ് ബാധയെ വിജയകരമായി നേരിടുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഈ മുത്തശ്ശി ..

മാര്‍ച്ച്‌ 17 നാണ് വടക്കന്‍ ഇറ്റലിയിലെ ബിയല്ലയിലെ നഴ്‌സിംഗ് ഹോമില്‍ അഡാ സാനുസോ എന്ന് പേരുള്ള ഈ മുത്തശ്ശിയെ രോഗബാധിതയായി പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കൊറോണയെന്ന് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി ഛര്‍ദ്ദി, പനി, ശ്വാസതടസ്സം എന്നിവയായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഏറെ മരണങ്ങള്‍ നടന്ന ആ രാജ്യത്ത് ഈ മുത്തശ്ശി വലിയൊരു അത്ഭുതം തന്നെയാണ്. ഈ മുത്തശ്ശിയുടെ അസുഖം ഭേദമായ ദിവസംമാത്രം ഇറ്റലിയില്‍ മരിച്ചത് 520 ലധികം ആളുകളാണ്.

ഇപ്പോള്‍ എല്ലാം ശരിയായെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു..'മുത്തശ്ശിയിപ്പോള്‍ നടക്കുന്നുണ്ട്… ചിരിയുണ്ട്… സന്തോഷമുണ്ട്'. 1918 ലെ സ്പാനിഷ് പകര്‍ച്ചവ്യാധിയെ അതിജീവിച്ച അനുഭവമുണ്ട് 104 കാരിയായ ഈ ഇറ്റാലിയന്‍ മുത്തശ്ശിക്ക്.

അന്ന് പതിനായിരങ്ങളാണ് മരണപ്പെട്ടത്. ഈ മുത്തശ്ശിയെക്കുറിച്ചുള്ള വാര്‍ത്ത ഡെയ്‌ലി മെയിലാണ് പുറത്തുവിട്ടത്. ലോകത്തിന്റെ പലഭാഗത്തും പ്രായമായവര്‍ കൊറോണയെ അതിജീവിച്ച്‌ ജീവിതത്തിലേക്ക് തിരിച്ചുവരുന്നുണ്ട്. കൊറോണക്കുമുന്നില്‍ നാം തോല്‍ക്കില്ലെന്നു തന്നെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (15 minutes ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (38 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (41 minutes ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (46 minutes ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (50 minutes ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (52 minutes ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (55 minutes ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (58 minutes ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (1 hour ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (1 hour ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (1 hour ago)

ബഹിരാകാശ നിന്ന് യുദ്ധം  (1 hour ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (1 hour ago)

ഇറാന്‍ സംഘം സൗദിയില്‍  (1 hour ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (3 hours ago)

Malayali Vartha Recommends