Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

ബ്രിട്ടനില്‍ മൂന്ന് വയസ്സുകാരിയുള്‍പ്പെടെ അഞ്ച് പേരെ വെടിവച്ചു കൊന്നു; കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം, ഇത്തരമൊരു സംഭവം ഒരു ദശകത്തിനു ശേഷമാണ് രാജ്യത്തുണ്ടാകുന്നത്

13 AUGUST 2021 10:33 PM IST
മലയാളി വാര്‍ത്ത

ബ്രിട്ടനിലെ പ്ലിമത്തില്‍ മൂന്ന് വയസ്സുകാരി ഉള്‍പ്പെടെ അഞ്ച് പേരെ വെടിവച്ചു കൊന്നു. തെക്കന്‍ ഇംഗ്ലണ്ടിലെ പ്ലിമത് നഗരത്തില്‍ നടന്ന വെയിവയ്പ് ആറ് മിനിറ്റ് നീണ്ടുനിന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക വിവരം.

അമേരിക്കയില്‍ കൂട്ടവെടിവയ്പുകള്‍ കൂടുതലാണെങ്കിലും ബ്രിട്ടനില്‍ അപൂര്‍വമാണ്. ബ്രിട്ടനില്‍ തോക്ക് ലൈസന്‍സ് കുറച്ചു പേര്‍ക്കു മാത്രമേ നല്‍കിയിട്ടുള്ളു. ഒരു ദശകത്തിനു ശേഷമാണ് ഇത്തരമൊരു സംഭവം രാജ്യത്തുണ്ടാകുന്നത്.

 

 

 

 

 

22 വയസ്സുള്ള ജെയ്ക് ഡേവിസന്‍ എന്ന ക്രയിന്‍ ഓപറേറ്ററാണ് വെടിവച്ചതെന്ന് പോലിസ് അറിയിച്ചു. അഞ്ച് പേരെ വെടിവച്ച ശേഷം യുവാവ് തോക്ക് തന്റെ നേര്‍ക്ക് ചൂണ്ടി. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

കൊലപാതകത്തിന്റെ പ്രചോദനമെന്താണെന്ന് പോലിസിന് തിരിച്ചറിയാനായില്ലെങ്കിലും സായുധ സംഘങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നാണ് വിലയിരുത്തല്‍. പോലിസ് ഡേവിസന്റെ കമ്പ്യുട്ടര്‍ പരിശോധിക്കുന്നുണ്ട്.

 

 

 

 

 

ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട എന്തോ പ്രശ്‌നം തെരുവിലേക്ക് വലിച്ചിഴച്ചതാണെന്ന് പോലിസ് സൂചന നല്‍കി. വൈകീട്ട് ആറ് മണിക്കാണ് വെടിവയ്പ് തുടങ്ങിയത്. ആദ്യം 51 വയസ്സുള്ള സ്ത്രീയെ വെടിവച്ചിട്ടു. അവരെ ഡേവിസന് നേരിട്ടറിയാവുന്നവരാണ്.

പിന്നീട് 43 വയസ്സുകാരനുമായി നടന്നു വന്നിരുന്ന 3 വയസ്സുകാരിയെ വെടിവച്ചിട്ടു. തുടന്ന് നടന്ന് പോകുന്ന മൂന്ന് പേര്‍ക്ക് നേരെയും വെടിയുതിര്‍ത്തു. സ്വയം വെടിവച്ചുമരിക്കുന്നതിനു മുമ്പ് പോലിസ് അയാളെ തന്ത്രപൂര്‍വം പിടികൂടി. ഇയാള്‍ക്ക് തോക്ക് ലൈസന്‍സ് ഉണ്ട്. മനോരോഗ ലക്ഷണങ്ങളുമില്ല.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (5 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (6 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (6 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (6 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (6 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (6 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (6 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (7 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (7 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (7 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (8 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (8 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (8 hours ago)

Malayali Vartha Recommends