ഹെയ്തിയില്‍ വന്‍ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

ഹെയ്തിയില്‍ വന്‍ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി. ആളപായം സംഭവിച്ചിട്ടുണ്ടെന്നും, കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ ലഭ്യമല്ലെന്നും ഹെയ്തിയിലെ സിവില്‍ പ്രൊട്ടക്ഷന്‍ ഡയറക്ടര്‍ ജെറി ചാന്‍ഡ്‌ലര്‍ പറഞ്ഞു. നിരവധി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
സ്‌കൂളുകള്‍, വീടുകള്‍ തുടങ്ങിയവ തകര്‍ന്നു. സമീപരാജ്യങ്ങളിലും പ്രകമ്ബനം അനുഭവപ്പെട്ടതായാണ് വിവരം. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























