Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആയുധങ്ങളുമായി താലിബാന്‍ ഭീകരര്‍ പാര്‍ലമെന്റില്‍; ദൃശ്യങ്ങള്‍ ഉച്ചയോടെ പുറത്തായി

16 AUGUST 2021 05:42 PM IST
മലയാളി വാര്‍ത്ത

അഫ്ഗാനിലെ പാര്‍ലമെന്റും കയ്യടക്കി താലിബാന്‍ ഭീകരര്‍. ആയുധങ്ങളുമായി പാര്‍ലമെന്റില്‍ പ്രവേശിച്ച ഭീകരരുടെ ദൃശ്യങ്ങള്‍ താലിബാന്‍ പുറത്തുവിട്ടു. ഉച്ചയോടെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളില്‍ പ്രചരിക്കാന്‍ ആരംഭിച്ചത്.

ഇന്നലെ അഫ്ഗാന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി താലിബാന്‍ കൈവശപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റില്‍ പ്രവേശിച്ചിരിക്കുന്നത്. ജനാധിപത്യ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമായാണ് പാര്‍ലമെന്റിനെ കണക്കാക്കുന്നത്. ഇതു കയ്യടക്കിയതോടെ ജനാധിപത്യത്തെ താലിബാന്‍ പൂര്‍ണമായും അട്ടിമറിച്ചിരിക്കുകയാണ്.

 

 

 

 

പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുത്ത താലിബാന്‍ നിലവില്‍ യുദ്ധം അവസാനിപ്പിച്ചിരിക്കുകയാണ്. ഭീകര നേതാവായ മുല്ല അബ്ദുള്‍ ഗാനി ബരാദറിനെ അഫ്ഗാന്റെ പുതിയ പ്രസിഡന്റ് ആക്കാനാണ് താലിബാന്‍ നീക്കം.

അതേസമയം താലിബാനെ ഭയന്നുള്ള ആളുകളുടെ പലായനം തുടരുകയാണ്. താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെ വന്‍ തിരക്കാണ് വിമാനത്താവളങ്ങളില്‍ നേരിടുന്നത്. തിരക്കൊഴിവാക്കാന്‍ അമേരിക്കന്‍ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (11 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (11 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (12 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (13 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (13 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (13 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (13 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (19 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (19 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (19 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (19 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (19 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (20 hours ago)

Malayali Vartha Recommends