Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇരുപത് വർഷം കൊണ്ട് നിങ്ങൾ എന്താണ് ചെയ്തത് ഒടുവിൽ കാബൂളിൽ നിന്നും തലയിൽ മുണ്ടും ഇട്ട് ഓടി! അമേരിക്ക നടത്തിയ തേരോട്ടം വെറുതെ, താലിബാനിസം നാട് നശിപ്പിക്കും: ഇന്ത്യയിൽ സാമുദായിക വിഭജനം ഉണ്ടാകുമോ? ലോകത്തെ ഞെട്ടിച്ച താലിബാന്റെ രണ്ടാം വരവിനെ കുറിച്ച് വാചാലനായി സി പി ജോൺ

19 AUGUST 2021 12:05 AM IST
മലയാളി വാര്‍ത്ത

ലോകത്തെ ഞെട്ടിച്ച താലിബാന്റെ രണ്ടാം വരവിനെ കുറിച്ച് വാചാലനായി സി പി ജോൺ... താലിബാനെ കുറിച്ച് എഴുതിയ ലോകമാധ്യമങ്ങൾ വ്യക്തമാക്കിയത്. അമേരിക്കയുടെ രണ്ടാമത്തെ തിരിച്ചു പോക്കിനെ കുറിച്ച് കൂടിയാണ്....

മതാധിഷ്ഠിതവും തീവ്രവുമായ രൂപമാണ് താലിബാനിന്റെത് അതാണ് നമ്മൾ അഫ്ഗാനിസ്ഥാനിൽ കണ്ടതും. ഏറ്റവും അപകടകരവും ഭീകരവുമായ പ്രവർത്തിയാണ്. നാം കാണേണ്ട മറ്റൊരു പക്ഷമുണ്ട് കഴിഞ്ഞ ഇരുപത് വർഷമായിട്ട് അമേരിക്ക താലിബാനെ തകർക്കാൻ ശ്രമിക്കുകയിരുന്നു... ഇപ്പോൾ അമേരിക്കയോട് ചോദിക്കേണ്ട ഒരു കാര്യമുണ്ട് ഇരുപത് വര്ഷം കൊണ്ട് നിങ്ങൾ എന്താണ് ചെയ്തത് ഒടുവിൽ കാബൂളിൽ നിന്നും തലയിൽ മുണ്ടും ഇട്ട് ഓടുകയായിരുന്നല്ലോ..

ലോകത്തോട് നിങ്ങൾ മറുപടി പറയണം നിങ്ങൾ ചെയ്തത് അബദ്ധം ആയിരുന്നു എന്ന്. താലിബാനെ എന്നല്ല ഒരു രാജ്യത്തെയും അപകടത്തെ അടിച്ചമർത്തേണ്ട ബാധ്യത തങ്ങൾക്കില്ല. അത് ലോക സമൂഹം ഏറ്റെടുക്കേണ്ടതാണ്...

ഇരുപത് വർഷം കൊണ്ട് അമേരിക്ക നടത്തിയ തേരോട്ടം വെറുതെ ആണെന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. ചൈനയും പാകിസ്താതും താലിബാനെ വളരെ പെട്ടെന്നുതന്നെ അംഗീകരിക്കുകയായിരുന്നു.

റഷ്യ പകച്ചു നോക്കുകയായിരുന്നു.. റഷ്യൻ ആദ്യം അഫ്ഗാനിസ്ഥാനിൽ എത്തിയത് 1970-കളുടെ അവസാനത്തിൽ റഷ്യ നടത്തിയ ആ നീക്കങ്ങൾ പിനീട് നജീബുള്ളയെ അഫ്ഗാനിസ്ഥാനിൽ പ്രതിഷ്ഠിച്ചുകൊണ്ട് സോഷ്യലിസ്റ്റ് എന്ന് പേരിട്ടുകൊണ്ടുള്ള ഭരണമെല്ലാം പരാജയപെട്ടു.
അവിടെ താലിബാൻ ശക്തിപ്പെട്ടു അഫ്ഗാനിസ്ഥാൻ ഉത്തരമില്ലത്ത് ചോദ്യമായി മാറുകയായിരുന്നു.
ചൈനയോടും പാകിസ്താനോടും ചോദിക്കാനുളളിൽ താലിബാന്റെ ക്രൂരമായ ഭരണ നടപടിയെ നിങ്ങൾ വെള്ള പൂശുകയാണോ? എന്നു ചോദിച്ചു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വം തങ്ങൾക്കാണെന്ന് അഹങ്കരിക്കുന്ന പാർട്ടിയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ്. ഇവർ എങ്ങനെയാണ് താലിബാനെ അംഗീകരിക്കുന്നത്. അതിനാൽ ചൈനയും ലോകത്തോട് പറയണം തങ്ങൾ താലിബാനിസത്തെ അല്ല അംഗീകരിക്കുന്നത് രാജ്യത്തെയാണെന്ന്.

ചൈനയ്ക്ക് അഫ്ഗാനിസ്ഥാൻ സമ്മാനിച്ചുകൊണ്ടാണോ? അമേരിക്ക പിന്മാറുന്നത് എന്ന് കൂടി ചിന്തിക്കണം. അമേരിക്കയും ചൈനയും തമ്മിലുള്ള ഇടപാടിന്റെ ഉല്പന്നമായിട്ടാണോ താലിബാൻ അഫ്‌ഗാനിസ്ഥാനിൽ വന്നിരിക്കുന്നത് എന്ന് ചിന്തിക്കണമെന്നും സി പി ജോൺ പറഞ്ഞു.

ഇതിന്റെയൊക്കെ പേരിൽ ഇന്ത്യയിൽ സാമുദായിക വിഭജനം ഉണ്ടാകുമോ എന്നും ചിത്തിക്കണം.. ഇത് വളരെ സങ്കീർണമായ ഒരുകാര്യമാണ് എന്ന് വ്യക്തമായി പറയാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (34 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends