Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങളുടെ ജീവന്‍ അപകടത്തിലായിരിക്കുകയാണ്! ലോകം കേള്‍ക്കുമെങ്കില്‍ ദയവായി ഞങ്ങളെ രക്ഷിക്കൂ... പുറം ചട്ടയിൽ മാത്രം സ്ത്രീക്കും പുരുഷനും തുല്യത: അഫ്ഗാൻ ടെലിവിഷൻ അവതാരികയ്ക്ക് വിലക്കേർപ്പെടുത്തി താലിബാൻ; പ്രശസ്ത വാര്‍ത്ത അവതാരിക ദുരിതസ്ഥിതി വെളിപ്പെടുത്തിയത് സമൂഹമാധ്യമങ്ങളിലൂടെ

20 AUGUST 2021 11:45 AM IST
മലയാളി വാര്‍ത്ത


മിന്നൽ ആക്രമണത്തിലൂടെ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത താലിബാന്റെ വാദം ജനങ്ങൾക്ക് തുല്യ അവകാശം നൽകുമെന്നാണ്. എന്നാൽ പുറത്ത് വരുന്ന വാർത്തകളോ ഞെട്ടിക്കുന്നത്! കഴിഞ്ഞ ദിവസങ്ങളിൽ ഭീകരർ അഫ്ഗാനിസ്ഥാനിലെ ബ്യൂട്ടിപാർലറുകളും സ്ത്രീകളുടെ ചിത്രങ്ങളും നശിപ്പിക്കുന്ന വാർത്ത പുറത്തു വന്നിരുന്നു.

അഫ്ഗാൻ മാധ്യമപ്രവർത്തകർക്കും സ്വാതന്ത്യം നൽകുമെന്നും ഇവർ വ്യക്തമാക്കിയതാണ്... എന്നാൽ. അഫ്ഗാനിസ്ഥാനില്‍ ടെലിവിഷന്‍ അവതാരകയ്‌ക്ക് ജോലിയില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയതായി പരാതി. പ്രശസ്ത വാര്‍ത്ത അവതാരിക ശബ്‌നം ദാവ്‌റാന്‍ തന്റെ ദുരിതസ്ഥിതി സോഷ്യൽമീഡിയയിലൂടെയാണ് അറിയിച്ചത്.

താലിബാന്‍ അഫ്ഗാന്‍ ഭരണം ഏറ്റെടുത്തതിന് ശേഷം, ടിവി സ്റ്റേഷനില്‍ ജോലിചെയ്യുന്നത് വിലക്കിയതായാണ് വീഡിയോ കളി[പ്പിലൂടെ അറിയിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബ്രോഡ്കാസ്റ്റര്‍ ആര്‍ടിഎയ്‌ക്കായി ആറ് വര്‍ഷത്തോളമായി ജോലി ചെയ്യുകയാണ് ദാവ്‌റാന്‍.

ഈ ആഴ്ച ഓഫീസിലെ പുരുഷ ഓഫീസര്‍മാര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു എന്നാല്‍ തന്നെ ഓഫീസില്‍ പ്രവേശിക്കുന്നത് വിലക്കിയതായും ഓഫീസ് കാര്‍ഡ് കാണിച്ചിട്ടും അനുമതി ലഭിച്ചില്ലെന്നും ദാവ്‌റാല്‍ പറഞ്ഞു. ഭരണം മാറിയതിനാല്‍ ജോലിയില്‍ തുടരാന്‍ കഴിയില്ലെന്നാണ് ദാവ്‌റാനെ അറിയിച്ചത്.

ഞങ്ങളുടെ ജീവന്‍ അപകടത്തിലായതിനാല്‍ ലോകം കേള്‍ക്കുമെങ്കില്‍ ദയവായി ഞങ്ങളെ രക്ഷിക്കൂ എന്ന് അഭ്യര്‍ത്ഥിച്ചാണ് വീഡിയോ അവസാനിക്കുന്നത്. മിന്നല്‍ ആക്രമണത്തില്‍ അധികാരം പിടിച്ചെടുത്തത് മുതല്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും ജോലിയും ഉള്‍പ്പടെയുള്ള അവകാശങ്ങള്‍ ഉണ്ടെന്നും മാധ്യമങ്ങള്‍ സ്വതന്ത്രവുമാണെന്നായിരുന്നു താലിബാല്‍ അവകാശപ്പെട്ടിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (26 minutes ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (35 minutes ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (39 minutes ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (5 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (13 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (15 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (21 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (21 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (21 hours ago)

Malayali Vartha Recommends