Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാട്ടിലേക്കുള്ള മടക്കവും കാത്ത് കാസര്‍കോട്​ സ്വദേശിനിയായ കന്യാസ്ത്രീ കാബൂളില്‍; കാബൂള്‍ വിമാനത്താവളം തുറന്നാലുടന്‍ നാട്ടിലേക്ക് എത്തിക്കുമെന്ന് കമ്പനി അധികൃതർ ഉറപ്പ് നൽകി

20 AUGUST 2021 08:02 PM IST
മലയാളി വാര്‍ത്ത

കാസര്‍കോട്​ സ്വദേശിനിയായ കന്യാസ്ത്രീ നാട്ടിലേക്കുള്ള മടക്കവും കാത്ത് കാബൂളില്‍. സീതാംഗോളി ബേളയിലെ സിസ്റ്റര്‍ തെരേസ ക്രാസ്ത(48)യാണ് കാബൂളില്‍ വിമാനത്താവളത്തില്‍ നിന്ന് 15 മിനിറ്റ് യാത്രാ ദൂരത്തുള്ള സ്കൂളില്‍ കഴിയുന്നത്.

ആഗസ്റ്റ്​ 17ന് സ്കൂളടച്ച്‌ ഇറ്റലി വഴി നാട്ടിലേക്ക് മടങ്ങാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ വിമാനത്താവളം അടച്ചതോടെ സിസ്റ്റര്‍ തെരേസയും പാക്കിസ്ഥാനില്‍ നിന്നുള്ള സിസ്റ്ററും മടങ്ങാനാവാതെ കാബൂളില്‍ കുടുങ്ങി. കൂടെയുണ്ടായിരുന്ന ഇറ്റലിക്കാരിയായ മറ്റൊരു സിസ്റ്റര്‍ നേരത്തെ മടങ്ങിയിരുന്നു.

 

 

 

ഫ്രാന്‍സിസ്​ മാര്‍പാപ്പയുടെ ക്ഷണം സ്വീകരിച്ചാണ് യുദ്ധ ഭൂമിയിലും മറ്റും ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ 2017ല്‍ സിസ്റ്റല്‍ തെരേസ ഇറ്റലിയിലേക്ക് പറന്നത്. അതു വരെ മംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഇറ്റലിയില്‍ നിന്നാണ് കാബൂളിലെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പരിശീലകയായി നിയോഗിക്കപ്പെട്ടത്. ഇവിടെ 30 പ്രാദേശിക വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചു വരുന്നതിനിടെയാണ് താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തത്.

 

 

 

 

 

പി.ബി.കെ ഇറ്റാലിയാനാ എന്ന കമ്പനിക്ക് കീഴിലാണ് ഇവര്‍ അഫ്ഗാനിലെത്തിയത്. കമ്പനി അധികൃതര്‍ ഇവരോട് തല്‍ക്കാലം കാബൂളില്‍ തന്നെ തങ്ങാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നാണ് വിവരം. ഇറ്റലി എംബസിയും ഇന്ത്യന്‍ എംബസിയും ഇവരുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിക്കുകയും ആവശ്യമായ സംരക്ഷണം

ഏര്‍പ്പെടുത്തുകയും ചെയ്തതായി ബന്ധുക്കള്‍ 'മാധ്യമ'ത്തോട് പറഞ്ഞു. കാബൂള്‍ വിമാനത്താവളം തുറന്നാലുടന്‍ ഇരുവരെയും ഇറ്റലിയിലെത്തിച്ച്‌ നാട്ടിലേക്കയക്കുമെന്നാണ് ഇറ്റലിയിലെ കമ്പനി അധികൃതര്‍ ഇവര്‍ക്ക് ഉറപ്പു നല്‍കിയിട്ടുള്ളത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (22 minutes ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (31 minutes ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (35 minutes ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (5 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (13 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (21 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (21 hours ago)

Malayali Vartha Recommends