കോവിഡ് വാക്‌സീന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനൊരുങ്ങി ഇസ്രയേല്‍

കോവിഡ് വാക്‌സീന്‍ 2 ഡോസും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനൊരുങ്ങി ഇസ്രയേല്‍. രാജ്യത്തെ 93 ലക്ഷം ജനങ്ങളില്‍ 59 ലക്ഷം പേര്‍ക്ക് ആദ്യഡോസ് കുത്തിവയ്പ് ലഭിച്ചു.
2 ഡോസും ലഭിച്ചവര്‍ 54 ലക്ഷം പേരാണ്. പ്രതിരോധശേഷി കുറഞ്ഞ 13 ലക്ഷം പേര്‍ക്ക് ഇതിനകം ബൂസ്റ്റര്‍ ഡോസ് നല്‍കി. ഇനി അത് 40 കഴിഞ്ഞ എല്ലാവര്‍ക്കും ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും പ്രതിരോധശേഷി കുറഞ്ഞ പ്രായമായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























