Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

21-കാരിയെ ഭീഷണിപ്പെടുത്തി മുല്ലയെ വിവാഹം കഴിപ്പിച്ചു; ഓരോ രാത്രിയും ഓരോ രാത്രിയിലും വ്യത്യസ്തരായ നാലുപേർ ബലാൽസംഗത്തിന് ഇരയാക്കി .. ഇത് കൊടും ക്രൂരത

26 AUGUST 2021 03:22 PM IST
മലയാളി വാര്‍ത്ത

More Stories...

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

സ്ത്രീകളുടെ സുരക്ഷയെയും അവകാശങ്ങളെയും കുറിച്ച് താലിബാന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൊള്ളയായി. വിവാഹം ചെയ്യാനായി 15 വയസിന് മുകളിലുള്ള പെണ്‍കുട്ടികളെയും സ്ത്രീകളെയും തേടി ഭീകരര്‍ വീടുകള്‍ കയറിയിറങ്ങുകയാണെന്ന് അഫ്ഗാനിസ്ഥാനില്‍നിന്ന് പലായനം ചെയ്ത മാധ്യമപ്രവര്‍ത്തകയുടെ ഞെട്ടിപ്പിക്കുന്ന അവകാശവാദം.

ദി ദല്ലാസ് മോണിംസ്  ന്യൂസിൽ  എഴുതിയ ലേഖനത്തിലാണ് താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ സ്ത്രീകളുടെ അവസ്ഥയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തക ഹോളി മക്കെ പറയുന്നത്.

'ഭീകരരുടെ ഒരു വിരലമര്‍ത്തല്‍കൊണ്ട് വേര്‍പെടാന്‍ മാത്രമായി, രാജ്യത്തെ സ്ത്രീകള്‍ അവരുടെ സ്വാതന്ത്ര്യത്തിനായി എങ്ങനെയാണ് പോരാടിയതെന്ന് ഞാന്‍ ചിന്തിച്ചു'.-മക്കെ കുറിച്ചു. ചെറുപ്പക്കാരായ വധുവിനെ തേടി താലിബാന്‍ ഭീകരര്‍ വീടുകള്‍തോറും നടക്കുന്നുവെന്ന് അഫ്ഗാന്‍ വനിത ഫാരിഹ ഈസര്‍ പറഞ്ഞതായി ഇതുമായി ബന്ധപ്പെട്ട അനുഭവം വിവരിച്ച് അവര്‍ എഴുതി.

'15ന് മുകളിലുള്ള പെണ്‍കുട്ടികളെയും സ്ത്രീകളെയും തിരഞ്ഞ് താലിബാന്‍ വീടുകള്‍ തോറും പോകുന്നുവെന്ന് അവര്‍ പറഞ്ഞു. ചെറുപ്പക്കാരായ വധുവിനെ അന്വേഷിച്ച്, ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പിടിച്ചെടുത്ത ബാദഖ്ക്ഷനിലെ സുഹൃത്തിന്റെ വീട്ടുപടിക്കല്‍ ഒരു മാസംമുന്‍പ് ഭീകരര്‍ എത്തി. ഇത് സുഹൃത്ത് പറഞ്ഞതാണെന്നും ഫാരിഹ എന്നോട് പറഞ്ഞു.'-മാക്കെ കൂട്ടിച്ചേര്‍ത്തു. നിസഹായരായ അച്ഛന്റെയും മകളുടെയും ഹൃദയഭേദകമായ കഥയും ഫാരിഹ പങ്കുവച്ചു.

മുല്ലയ്ക്ക് വിവാഹം ചെയ്തു നല്‍കണമെന്ന് ആവശ്യപ്പെട്ട് 21-കാരിയുടെ പിതാവിനെ താലിബാന്‍ ഭീകരര്‍ സമീപിച്ചു. മറ്റ് വഴികളില്ലാതിരുന്നതിനാല്‍ വിവാഹം നടത്തി. കല്യാണം കഴിച്ച ഭീകരന്‍ മാത്രമല്ല ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്, മറിച്ച് ഓരോ രാത്രിയും നാല് വ്യത്യസ്തരായ ആളുകള്‍ പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കിയതായി കുറച്ചുദിവസങ്ങൾക്കുശേഷം അറിഞ്ഞുവെന്ന് ഫാരിഹ ഓര്‍ത്തെടുത്തു. 'ഒന്നും മാറിയിട്ടില്ല. പെരുമാറ്റത്തില്‍ മാറ്റംവരുത്തിയെന്ന് താലിബാന്‍ ഭീകരര്‍ പറയാന്‍ ശ്രമിക്കുന്നു. പക്ഷെ മാറിയിട്ടില്ല.'- ഫാരിഹ പറഞ്ഞതായി ലേഖനത്തിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (19 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (20 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (26 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (32 minutes ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (36 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (41 minutes ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (46 minutes ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (2 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (4 hours ago)

Malayali Vartha Recommends