Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

ഈ രോഗം തലച്ചോറിനെ ബാധിച്ചാല്‍ അപകടം, മരണവും സംഭവിക്കാം...!! മുന്നറിയിപ്പ് നൽകി റഷ്യ; അമ്പരന്ന് ഈ രാജ്യങ്ങൾ...!!

30 AUGUST 2021 05:59 PM IST
മലയാളി വാര്‍ത്ത

ലോകത്ത് കൊതുകുകള്‍ പരത്തുന്ന വെസ്റ്റ് നൈല്‍ വൈറസ് വ്യാപിക്കുന്നുവെന്ന് റഷ്യ മുന്നറിയിപ്പു നല്‍കി. അധികം ചൂടില്ലാത്ത അന്തരീക്ഷം വൈറസ് പ്രസരണത്തിന് അനുകൂലമാണെന്നും പുറത്തു വിട്ട സന്ദേശത്തില്‍ പറയുന്നു.

റഷ്യയുടെ കാര്യത്തില്‍ തെക്കന്‍ പ്രദേശങ്ങളിലാണ് 80 ശതമാനം വൈറസ് വ്യാപനവും നടക്കുന്നത്. ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയിലും വെസ്റ്റ് നൈല്‍ വൈറസ് വ്യാപിക്കുന്നതായി റിപോര്‍ട്ടുണ്ട്.

 

 

 

 

ക്വീലക്‌സ് വിഭാഗത്തില്‍ പെടുന്ന കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴി ഇവ മനുഷ്യരിലെത്താം. നാഢീവ്യൂഹത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ ആഗോളതലത്തില്‍ കാണുന്ന പനികളില്‍ 20 ശതമാനവും ഈ രോഗമാണ്. സിക്ക, ഡെങ്കു, യെല്ലൊ ഫീവര്‍ എന്നിവയ്ക്ക് സമാനം.

പനി, തലവേദന, ശരീരവേദന, ത്വക്കില്‍ ചുവന്ന പാടുകള്‍ എന്നിവയാണ് രോഗലക്ഷണം. ഏതാനും ദിവസം മുതല്‍ ആഴ്ചകള്‍ വരെ രോഗം നീണ്ടു നില്‍ക്കാം. സ്വമേധയാ മാറിപ്പോവുകയും ചെയ്യാറുണ്ട്. 1937ല്‍ ഉഗാണ്ടയില്‍ നൈല്‍ നദിക്കരയില്‍ സ്ത്രീകള്‍ക്കിടയിലാണ് ഇത് ആദ്യമായി കണ്ടത്. 1953 ല്‍ പക്ഷികളില്‍ ഈ രോഗം കണ്ടെത്തി.

 

 

 

 

രോഗം തലച്ചോറിനെ ബാധിച്ചാല്‍ അപകടമാണ്. മരണവും സംഭവിക്കാം. തലച്ചോറില്‍ വൃണങ്ങളും കോശങ്ങള്‍ നശിക്കലും സംഭവിക്കാം. സ്‌പൈനല്‍ കോഡിനെയും തല്ലോറിനെ ചുറ്റിയിരിക്കുന്ന കോശങ്ങളെയും ബാധിക്കും. ലാബ് പരിശോധന വഴി രോഗം കണ്ടെത്താം. നിലവില്‍ വാക്‌സിന്‍ ഇല്ല. കൊതുകുകടിയേല്‍ക്കാതിരിക്കല്‍ മാത്രമാണ് പ്രതിവിധി.

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (24 minutes ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (31 minutes ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (38 minutes ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (45 minutes ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (53 minutes ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (59 minutes ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (1 hour ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (1 hour ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (1 hour ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (1 hour ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (2 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (2 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (2 hours ago)

ജോര്‍ദാനിലെ പള്ളിയില്‍ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു  (4 hours ago)

Malayali Vartha Recommends