Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!

കലിപ്പനും കാന്താരിയും ഇവിടെ മാത്രമല്ല; അങ്ങ് അമേരിക്കയിലുമുണ്ട്...!! സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി കാമുകന്റെ 11 'ഉപദേശങ്ങള്‍'; ഈ കാമുകനുമായുള്ള ബന്ധം വേര്‍പ്പെടുത്തി രക്ഷപ്പെടാൻ യുവതിക്ക് നിർദ്ദേശം നൽകി രസകരമായ കമന്റുകൾ

22 SEPTEMBER 2021 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

കാമുകിമാരെ തന്റെ നിയന്ത്രണ വലയത്തിലാക്കാന്‍ ശ്രമിക്കുന്ന കാമുകന്‍മാര്‍ നമ്മുടെ നാട്ടില്‍ മാത്രമല്ല, അങ്ങ് ദൂരെ അമേരിക്കയിലുമുണ്ട്. അത്തരത്തിലൊരു കാര്യമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

നല്ലൊരു കോളജില്‍ അഡ്‌മിഷന്‍ ലഭിച്ച്‌ പഠിക്കാനായി മറ്റൊരു സ്ഥലത്തേക്ക് പോകുന്ന യുവതിക്ക് കാമുകന്‍ കൊടുത്ത 11 'ഉപദേശങ്ങളാണ്' ശ്രദ്ധയാകര്‍ഷിച്ചത്. യുവതി തന്നെയാണ് ഇതിന്റെ സ്ക്രീന്‍ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

 

 

 

 

 

 

 

അമേരിക്കയിലെ കരോളിന്‍ എന്ന യുവതിക്കാണ് കാമുകന്റെ 11 കല്പനകള്‍ ലഭിച്ചത്. അനാവശ്യമായ നിബന്ധനകളും നിയന്ത്രണങ്ങളുമാണ് കാമുകന്‍ യുവതിയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് വീഡിയോ കണ്ടവരില്‍ പലരും അഭിപ്രായപ്പെടുന്നത്.

കാമുകന്റെ 11 കല്‍പനകള്‍ ഇവയാണ്: 'ഈ ലിസ്റ്റ് വായിച്ച ശേഷം എന്നെ അവഗണിക്കരുത്, നിന്റെ ഫോണിന്റെ ലൊക്കേഷന്‍ അറിയാനുള്ള സംവിധാനം ഓഫ് ചെയ്ത് വെക്കരുത്,

 

 

 

 

 

 

 

 

 

ഞാനോ എന്റെ അമ്മയോ അംഗീകരിക്കാത്ത വസ്ത്രങ്ങള്‍ ധരിക്കരുത്, മറ്റുള്ള ആണ്‍കുട്ടികളുമായി 25 അടിയില്‍ കൂടുതല്‍ അടുത്തേക്ക് ചെല്ലരുത്, മദ്യപാനം തീര്‍ത്തും ഒഴിവാക്കണം, നീളം കുറഞ്ഞതോ ഇറുകിയതോ ആയ വസ്ത്രങ്ങള്‍ ഒന്നും തന്നെ ധരിക്കരുത്,

രാത്രി ഒമ്പത് മണിയോടെ ഹോസ്റ്റലില്‍ തിരിച്ചെത്തി എന്നോട് വീഡിയോ ചാറ്റ് ചെയ്തു കൊള്ളണം, രാത്രി മറ്റാരുടെയും കൂടെ ഇല്ല എന്ന് എനിക്കുറപ്പാക്കണം, കൂടെ പഠിക്കുന്നവരുടെ കൂടെ നൈറ്റ് ക്ലബില്‍ പോവുകയോ അവരുടെ വീട്ടില്‍ നടക്കുന്ന

 

 

 

 

 

 

 

 

പാര്‍ട്ടികളില്‍ പങ്കെടുക്കുകയോ ഒന്നും ചെയ്യരുത്, മറ്റുളളവരുടെ വസ്ത്രങ്ങള്‍ ഒരു കാരണവശാലും ധരിക്കരുത്, മറ്റുള്ള പയ്യന്മാരെ കെട്ടിപ്പിടിക്കുകയോ, ഉമ്മവെക്കുകയോ അരുത്, ഞാന്‍ കയ്യില്‍ ഇടീച്ചിട്ടുള്ള മോതിരം ഒരിക്കലും ഊരി മാറ്റരുത്.'

25 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം പോസ്റ്റ് കണ്ടത്. ഈ പ്രണയ ബന്ധത്തില്‍ യുവതി ചൂഷണം ചെയ്യപ്പെടുകയാണെന്നും എത്രയും പെട്ടെന്ന് തന്നെ ഈ കാമുകനുമായുള്ള ബന്ധം വേര്‍പ്പെടുത്തി രക്ഷപ്പെടണമെന്നും കമന്റിലൂടെ ചിലര്‍ യുവതിയെ ഉപദേശിക്കുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (4 minutes ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (37 minutes ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (43 minutes ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (54 minutes ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (1 hour ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (2 hours ago)

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....  (2 hours ago)

ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷ... അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 80 രൂപയുടെ കുറവ്  (2 hours ago)

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (2 hours ago)

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീ  (3 hours ago)

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്  (3 hours ago)

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (3 hours ago)

Malayali Vartha Recommends