Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മീന്‍ കിട്ടണമെങ്കില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരുമായി സെക്സില്‍ ഏര്‍പ്പെടണം!!!ഇത് കാരണം നാട്ടില്‍ HIV എയിഡ്സ് പടര്‍ന്നു; ഒടുവിൽ സംഭവിച്ചത്

22 SEPTEMBER 2021 04:45 PM IST
മലയാളി വാര്‍ത്ത

ഉപ ജീവിക്കാൻ വേണ്ടി മീൻ വിൽക്കുന്നവർക്ക് മാനം വിറ്റ് മീൻ വാങ്ങേണ്ടി വരുന്ന അവസ്ഥ! എന്തൊരു ഗതികേട് ആണല്ലേ? അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. മീന്‍ കിട്ടണമെങ്കില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരുമായി സെക്സില്‍ ഏര്‍പ്പെടണം.

എന്തൊരു കഷ്ടമാണ് അല്ലെ ?പറഞ്ഞു വരുന്നത് സിനിമ കഥയല്ല. യഥാർത്ഥ സംഭവമാണ്. കെനിയയില്‍ എന്‍ഡുരു ബീച്ചിലെ ജനങ്ങള്‍ക്കാണ് മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ച്‌ ജീവിക്കേണ്ടി വരുന്നത് .

എന്‍ഡുരുവിലെ പുരുഷന്മാര്‍ കടലില്‍ പോയി മത്സ്യബന്ധനം നടത്തും.പക്ഷേ ഇവരില്‍ നിന്നും മീന്‍ വാങ്ങാന്‍ കരയില്‍ കാത്തുനില്‍ക്കുന്ന സ്ത്രീകള്‍ക്ക് ആണ് എട്ടിന്റെ പണി കിട്ടുന്നത് . ഇത് കാരണം നാട്ടില്‍ HIV എയിഡ്സ് പടര്‍ന്നു പിടിക്കുകയാണ്.

 

 

അപരിചിതരായ പുരുഷന്മാര്‍ക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കാന്‍ സ്ത്രീകള്‍ക്ക് താല്പര്യമില്ല. പക്ഷേ പട്ടിണി മാറ്റാന്‍ മത്സ്യം വാങ്ങി വില്‍ക്കുകയല്ലാതെ ഇവര്‍ക്ക് മറ്റൊരു വഴിയില്ല. സ്ത്രീകളെ ഇതിൽ നിന്നും രക്ഷിക്കാം എന്ന് പറഞ്ഞ് 2010 -ല്‍, PEPFAR എന്നൊരു അമേരിക്കന്‍ എന്‍ജിഒ മുന്നോട്ട് വന്നു .

കടലില്‍ ചെന്ന് വലയെറിഞ്ഞു മീന്‍ പിടിക്കാന്‍ കുറച്ച്‌ ബോട്ടുകള്‍ ആണ് സ്ത്രീകള്‍ ആവശ്യപ്പെട്ടത് . ഇവരുടെ ആവശ്യപ്രകാരം 30 ഫിഷിങ് ബോട്ടുകള്‍ എന്‍ജിഒ കൊടുത്തു . ബോട്ടിനു 'No Sex for Fish' എന്ന പേരാണ് അവർ ഇട്ടത്. ഈ സ്ത്രീകള്‍ പിന്നീട് 'No Sex for Fish' വിമണ്‍ എന്ന പേരില്‍ അറിയപ്പെടുകയുണ്ടായി .

വര്‍ഷങ്ങള്‍ക്കിപ്പുറം കനത്ത മഴയെ തുടര്‍ന്ന് വിക്ടോറിയ തടാകത്തിലെ വെള്ളം കരയിലേക്ക് കയറുന്ന സ്ഥിതു ഉണ്ടായി . ഇപ്പോൾ വനിതകളില്‍ പലര്‍ക്കും കല്‍ക്കരി വില്പനശാലകളും, കൃഷിയും തട്ടുകടകളുമുണ്ട് .

നാട്ടില്‍ പ്രളയം വന്നപ്പോൾ ജനങ്ങള്‍ കുടിയൊഴിക്കപ്പെടുന്ന സാഹചര്യമുണ്ടായി . എന്‍ഡുരു ബീച്ച്‌ വാസയോഗ്യമല്ലാതായതോടെ, ബോട്ടുകളില്‍ പോകാന്‍ സാധിക്കാതെ വന്നു. ജൂലൈയില്‍ വേള്‍ഡ് കണക്റ്റ് ഇവിടുത്തെ സ്ത്രീകള്‍ക്ക് വീണ്ടും സഹായഹസ്തവുമായെത്തുകയായിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (2 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (8 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (13 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (31 minutes ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (39 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (2 hours ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (2 hours ago)

Malayali Vartha Recommends