Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ഈ തുകയില്‍ ശ്രീലങ്കയെ മുഴുവന്‍ എഴുതിയെടുക്കാം...ട്വിറ്ററിന് വിലയിട്ട് മസ്‌ക് കണ്ണുതള്ളി സോഷ്യല്‍ മീഡിയ ട്വിറ്റര്‍ പോലും ഞെട്ടിയ വിലപേശല്‍

15 APRIL 2022 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

വമ്പന്‍ ഓഫറാണ് ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡിനു മുന്നില്‍ ഇലോണ്‍ മസ്‌ക് വച്ചിരിക്കുന്നത്. 43 ബില്യന്‍ ഡോളറെന്നത് സ്വപ്‌നതുല്യമായൊരു തുകയാണ്. ശ്രീലങ്കയുടെ കടബാധ്യത 45 ബില്യന്‍ ഡോളറാണെന്ന് ഓര്‍ക്കണം! ഏകദേശം 2.82 ലക്ഷം കോടി രൂപയാണ് (37 ബില്യന്‍ ഡോളര്‍) ആണ് നിലവില്‍ ട്വിറ്ററിന്റെ മൂല്യം. ഇതിന്റെ 18 ശതമാനത്തോളം ഉയര്‍ന്ന വിലയാണ് മസ്‌ക് ഇപ്പോഴിട്ടിരിക്കുന്നത്.

ഒരു ഓഹരിക്ക് 54.20 ഡോളറാണ് (ഏകദേശം 4135 രൂപ) വാഗ്ദാനം. അതായത് മസ്‌ക് ട്വിറ്ററില്‍ നിക്ഷേപിച്ചുതുടങ്ങുന്ന സമയത്തുള്ള ഓഹരിവിലയുടെ 54 ശതമാനം ഉയര്‍ന്ന തുക! സാധാരണ ഒരു കമ്പനിയില്‍ ഏറ്റവും വലിയ ഓഹരിയുടമ കമ്പനിമൂല്യത്തേക്കാള്‍ വളരെ ഉയര്‍ന്ന തുകയ്ക്ക് ഒരു ഓഫര്‍ നല്‍കിയാല്‍ അത് സാധാരണ സ്വീകരിക്കുകയാണ് ബോര്‍ഡ് ചെയ്യാറുള്ളത്. എന്നാല്‍ ട്വിറ്റര്‍ ഒരു മാധ്യമം കൂടിയായതിനാലും സ്വകാര്യ ഉടമസ്ഥതയെന്ന ആശയത്തോടു യോജിപ്പില്ലാത്തതിനാലും ബോര്‍ഡ് എന്ത് തീരുമാനമെടുക്കുമെന്നതാണ് നിര്‍ണായകമാണ്.

ഓഫര്‍ നിരസിച്ചാല്‍ നിലവിലെ 9.1 ശതമാനം ഓഹരി വിറ്റുകളഞ്ഞേക്കാമെന്ന 'ഭീഷണി' കൂടി മസ്‌ക് മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇത് 'ഭീഷണി' അല്ലെന്ന് മസ്‌ക് പറയുന്നുണ്ടെങ്കിലും താന്‍ ഉദ്ദേശിച്ച മാറ്റം നടപ്പാക്കാതിരിക്കുന്നിടത്തോളം അതിലെ നിക്ഷേപം നല്ലതല്ലെന്ന മസ്‌ക്കിന്റെ വാക്കുകളില്‍ എല്ലാമുണ്ട്.

അങ്ങനെ സംഭവിച്ചാല്‍ ഓഹരി വില കാര്യമായി ഇടിയുകയും ട്വിറ്ററിനെ ബാധിക്കുകയും ചെയ്യും. ഏറ്റെടുക്കപ്പെടുന്ന കമ്പനിയുടെ താല്‍പര്യത്തോടെയല്ലാതെ ഒരു കമ്പനി ഏറ്റെടുക്കലിനു ശ്രമിക്കുന്ന 'ഹോസ്‌റ്റൈല്‍ ടേക്ക്ഓവര്‍' എന്നാണ് മസ്‌കിന്റെ വാങ്ങലിനെ വിശേഷിപ്പിക്കുന്നത്.

മറ്റെല്ലാ കാര്‍ കമ്പനികളും പരസ്യത്തിനായി വലിയ തുക ചെലവിടുമ്പോള്‍ കാര്യമായി ഒന്നും തന്നെ ചെലവഴിക്കാത്ത രീതിയാണ് മസ്‌കിന്റെ കമ്പനിയായ ടെസ്‌ല സ്വീകരിക്കാറുള്ളത്. സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട് സംവദിക്കുന്ന രീതിയാണ് മസ്‌ക്കിനുള്ളത്. പരമ്പാഗത മാധ്യമങ്ങളുമായി അത്ര ഇഷ്ടത്തിലുമല്ല. ന്യൂസ് ബ്രേക്കുകള്‍ പിറവികൊള്ളുന്ന സ്ഥലമെന്ന നിലയ്ക്ക് ട്വിറ്റര്‍ ഏറ്റെടുത്താല്‍ രാജ്യാന്തര മാധ്യമരംഗത്ത് മസ്‌ക്കിന് ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം ലഭിക്കും.

അഭിപ്രായസ്വാതന്ത്ര്യം ഉറപ്പാക്കുന്ന പ്ലാറ്റ്‌ഫോം ആകാന്‍ കഴിയുമെന്നതുകൊണ്ടാണ് ട്വിറ്ററില്‍ താന്‍ നിക്ഷേപിച്ചത്, എന്നാല്‍ നിലവിലെ രൂപത്തില്‍ അതിനു കഴിയില്ലാത്തതുകൊണ്ട് നിലവില്‍ ഓഹരിവിപണയിടെ ഭാഗമായ ട്വിറ്റര്‍ പൂര്‍ണായും സ്വകാര്യ ഉടമസ്ഥതയിലാക്കണമെന്നാണ് ഇലോണ്‍ ഡയറക്ടര്‍ ബോര്‍ഡിന് അയച്ച കത്തില്‍ പറയുന്നു. എന്നാല്‍ ഒരു മാധ്യമമെന്ന നിലയില്‍ പൊതുഉടമസ്ഥതയില്‍ നിലനില്‍ക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ട്വിറ്ററില്‍ ഏറ്റവും വലിയ ഓഹരിയുടമയായ ശേഷം എഡിറ്റ് ബട്ടണ്‍ വേണോ, ട്വിറ്ററിലെ പരസ്യങ്ങള്‍ നീക്കണോ, ട്വിറ്ററിന്റെ പേരിലെ ഡബ്ല്യു എന്ന അക്ഷരം നീക്കം ചെയ്യണോ എന്നതടക്കം പല രസകരമായ അഭിപ്രായ വോട്ടെടുപ്പുകള്‍ മസ്‌ക് നടത്തിയിരുന്നു. ഒരുഘട്ടത്തില്‍ ട്വിറ്റര്‍ മരിക്കുകയാണോ എന്നു വരെ മസ്‌ക് ചോദിച്ചു. ഏറ്റവുമധികം അനുയായികളുള്ള ബറാക് ഒബാമ, ജസ്റ്റീന്‍ ബീബര്‍ എന്നിവര്‍ അപൂര്‍മായി മാത്രമേ ട്വീറ്റ് ചെയ്യാറുള്ളൂ എന്നും മസ്‌ക് എഴുതി.

ആളനക്കമില്ലാത്തതിനാല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ട്വിറ്റര്‍ ആസ്ഥാനം പാര്‍പ്പിടമില്ലാത്തവര്‍ക്കുള്ള അഭയകേന്ദ്രമാക്കണോ എന്നുവരെ ചോദിച്ചു. ബോര്‍ഡിലേക്കില്ലെന്ന തീരുമാനം വന്നതോടെ ഇതില്‍ മിക്ക ട്വീറ്റുകളും മസ്‌ക് നീക്കം ചെയ്തു. അഭിപ്രായസ്വാതന്ത്ര്യം ട്വിറ്ററില്‍ ഇല്ലെന്ന നിലപാടാണ് മസ്‌കിനുള്ളത്. ഒരുഘട്ടത്തില്‍ മസ്‌ക് ട്വിറ്ററിനു ബദല്‍ നെറ്റ്!വര്‍ക് തുടങ്ങുമെന്നു വരെ അഭ്യൂഹമുണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (48 minutes ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (1 hour ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (1 hour ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (1 hour ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (7 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (9 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (10 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (10 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (10 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (10 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (10 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (10 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (17 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (18 hours ago)

Malayali Vartha Recommends