Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

നെറ്റ്‌വർക്കോ സിമ്മോ ഇല്ലാതെ വിളിക്കാം... സെപ്റ്റംബറിൽ അവതരിപ്പിക്കുന്ന ഐഫോൺ 14 സീരീസിൽ സാറ്റലൈറ്റ് ഫീച്ചർ! അടിയന്തരാവസ്ഥയിൽ സെല്ലുലാർ സിഗ്നലില്ലാതെ ഈ ഫീച്ചർ വഴി കോൺടാക്‌റ്റിലേക്ക് സന്ദേശങ്ങൾ അയക്കാം... അമ്പരപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്....

16 APRIL 2022 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ഐഫോൺ ഓരോ പുതിയ വേർഷൻ ഇറക്കുമ്പോഴും ഉപയോകതാക്കൾക്ക് സർപ്രൈസ് കരുതിയിട്ടുണ്ടാകും. അങ്ങനെ എല്ലാ വർഷവും ഐഫോൺ ലോഞ്ചിന് മുമ്പ് തന്നെ പല തരത്തിലുള്ള വിവരങ്ങളും ലഭിക്കാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആപ്പിൾ ആരാധകർ നിരാശയിലാണ് എന്നത് പറയാതിരിക്കാൻ വയ്യ. കാരണം പറയത്തക്ക പുതുമകൾ ഒന്നും തന്നെ കൊണ്ട് വരാത്തത് ആണ് ഇതിന് കാരണം.

എന്നാൽ ഐഫോൺ 13 സീരീസിൽ സാറ്റലൈറ്റ് കണക്റ്റിവിറ്റി നൽകുമെന്ന് കഴിഞ്ഞ വർഷം വാർത്ത വന്നിട്ടുണ്ടായിരുന്നു. എന്തെന്നാൽ ആവശ്യമെങ്കിൽ തന്നെ നെറ്റ്‌വർക്കോ സിമ്മോ ഇല്ലാതെ വിളിക്കാം എന്നതാണ്. വാർത്തകൾ വന്നതുമാത്രമേ ഉള്ളു. ഐഫോൺ 13 സീരീസിൽ ഇത്തരത്തിൽ ഒരു ഫീച്ചർ നൽകിയിട്ടില്ല.

ഇപ്പോഴിതാ സെപ്റ്റംബറിൽ അവതരിപ്പിക്കുന്ന ഐഫോൺ 14 സീരീസിൽ സാറ്റലൈറ്റ് ഫീച്ചർ നൽകുമെന്നാണ് പുതിയ വാർത്ത വന്നിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ മാത്രമേ സാറ്റലൈറ്റ് കണക്ടിവിറ്റി ഓപ്ഷൻ ഉപയോഗിക്കാനാകൂ എന്നാണ് ലഭ്യമാകുന്ന വിവരം.

അതായത് ആപ്പിൾ വാച്ചിനായി ഒരു സാറ്റലൈറ്റ് സവിശേഷത അവതരിപ്പിക്കുന്നതായി അടുത്തിടെ Gizmo റിപ്പോർട്ട് ചെയ്തിരുന്നു. അടിയന്തരാവസ്ഥയിൽ സെല്ലുലാർ സിഗ്നലില്ലാതെ ഈ ഫീച്ചർ വഴി കോൺടാക്‌റ്റിലേക്ക് സന്ദേശങ്ങൾ അയക്കാമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

ആയതിനാൽ തന്നെ ഐഫോൺ 14-ൽ സാറ്റലൈറ്റ് കണക്റ്റിവിറ്റി ഫീച്ചർ നൽകിയേക്കാം എന്നാണ് ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ ചൂണ്ടിക്കാണിക്കുന്നത്. നെറ്റ്‌വർക്ക് സിഗ്നലും വൈഫൈയും ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിൽ ഈ ഫീച്ചർ ഗുണം ചെയ്യുമെന്നാണ് പറയപ്പെടുന്നത്.

അതേസമയം, ആപ്പിൾ വാച്ചിൽ സാറ്റലൈറ്റ് കണക്റ്റിവിറ്റി ഫീച്ചർ നൽകാനും കമ്പനി തയ്യാറെടുക്കുന്നു എന്നാണ് മാർക്ക് ഗുർമാൻ ചൂണ്ടിക്കാണിക്കുന്നത്. ഇത് എമർജൻസി ടെക്‌സ്‌റ്റിംഗിനും എസ്ഒഎസ് പ്രതികരണത്തിനും ഉപയോഗിക്കുന്നതായിരിക്കും. ഈ റിപ്പോർട്ട് ശരിയാണെങ്കിൽ തന്നെ ഇത്തവണയെങ്കിലും ആപ്പിൾ ആരാധകർക്ക് പുതിയ എന്തെങ്കിലും ലഭിക്കും എന്ന് പ്രതീക്ഷിക്കാം എന്നതാണ് പറയാനുള്ളത്.

 

 

കൂടാതെ സാറ്റലൈറ്റ് കണക്റ്റിവിറ്റി ഫീച്ചർ വെബ് ബ്രൗസിംഗ്, വീഡിയോ സ്ട്രീമിംഗ് തുടങ്ങിയ മറ്റ് പ്രവർത്തനങ്ങൾക്ക് ഉണ്ടായിരിക്കില്ല എന്നതാണ്. ഇത് വിദൂര, ഗ്രാമപ്രദേശങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന അടിയന്തര ആശയവിനിമയത്തിന് മാത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സെപ്റ്റംബറിൽ, പുതിയ ഐഫോണുകൾക്കായി കമ്പനിക്ക് ഒരു ലോഞ്ച് ഇവന്റ് സംഘടിപ്പിച്ചേക്കുന്നതാണ്. അങ്ങനെ ഉപഭോക്താക്കളെ തേടി പുതിയ സർപ്രൈസുകൾ എത്തുന്നതായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends