Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

അലറി വിളിച്ച് ലങ്കയും പാക്കും... മൊത്തത്തിൽ വിഴുങ്ങി ചൈന! നശിക്കുമ്പോഴും അത്യാ​ഗ്രഹം... രക്ഷിക്കാൻ ഇന്ത്യയ്ക്ക് മാത്രമേ സാധിക്കൂ....

16 APRIL 2022 03:45 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനും ചൈനയ്ക്കും മുമ്പിൽ വാതിൽ കൊട്ടിയടച്ച് ചൈന. കടക്കെണിയിൽ പെടുത്തിയ ശേഷം മുഖം തിരിക്കുന്ന ചൈനയുടെ ശൈലി രാജ്യാന്തര തലത്തിൽ പലപ്പോഴും വിമർശനങ്ങൾക്ക് വിധേയമായതാണ്. വികസ്വര രാജ്യങ്ങളുടെ ദുരവസ്ഥ മുതലെടുത്ത് അവരുടെ പദ്ധതികൾക്ക് വേണ്ടി വായ്പയായി സഹായം നൽകുകയും, അത് തിരിച്ചടയ്ക്കാൻ സാധിക്കാതെ വരുമ്പോൾ അവരുടെ തന്ത്രപ്രധാന മേഖലകൾ കൈക്കലാക്കുകയും ചെയ്യുക എന്നതാണ് ചൈനയുടെ രീതി. കടക്കെണി നയതന്ത്രം എന്നാണ് ഈ ചൈനീസ് വായ്പകളെ അമേരിക്ക വിശേഷിപ്പിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരിയുന്ന നമ്മുടെ അയൽ രാജ്യങ്ങളായ ശ്രീലങ്കയും പാകിസ്ഥാനും ചൈനയുമായി വളരെയടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ്. വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായതോടെയാണ് ഇമ്രാൻഖാന്റെ പ്രധാനമന്ത്രിക്കസേര തെറിച്ചത്. ശ്രീലങ്കയുടെ അവസ്ഥ അതിലും ദയനീയമാണ്.

അവശ്യ സാധനങ്ങളൊന്നും കിട്ടാനില്ല. കടത്തിൻമേൽ കടവും. അധികാരത്തിൽ കടിച്ചു തൂങ്ങി കിടക്കുന്ന രാജപക്സമാരുടെ രാജിയാവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രക്ഷോഭം നടക്കുകയാണ്. ഇത്രയും ദുരിതത്തിൽ പെട്ട് നിൽക്കുന്ന ഇരു രാജ്യങ്ങളും സഹായത്തിനായി അഭ്യർത്ഥിച്ചിട്ടും ചൈന അറിഞ്ഞ ഭാവം നടിച്ചിട്ടില്ല.

ഈ പ്രതിസന്ധി മറികടക്കുന്നതിനായി ലങ്ക ഇന്ത്യയോടും ചൈനയോടും ഒരേ സമയമാണ് സഹായത്തിനായി സമീപിച്ചത്. അരിയും ഡീസലും ഉൾപ്പടെ അവശ്യ സാധനങ്ങൾ നൽകി സഹായിക്കാൻ ഇന്ത്യ മാത്രമേ ഉണ്ടായിരുന്നുള്ളു. 100 കോടി ഡോളറിന്റെ ക്രെഡിറ്റ് ലൈൻ ഉൾപ്പടെ 250 കോടി ഡോളറോളം സഹായമാണ് ഇന്ത്യ ഇതുവരെ നൽകിയത്.

ചൈനയോടും ലങ്ക സമാനരീതിയിൽ 250 കോടി ഡോളർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൈന ഇക്കാര്യത്തിൽ യാതൊരു തീരുമാനവും എടുത്തിട്ടില്ല. അതിനാൽ തന്നെ വീണ്ടും 200 കോടി ഡോളർ കൂടി നൽകി സഹായിക്കണമെന്ന് ലങ്ക ഇന്ത്യയോട് ആവശ്യപ്പെടുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

ഇക്കഴിഞ്ഞ മാർച്ചിൽ പാകിസ്ഥാൻ അടച്ചു തീർത്ത 400 കോടി ഡോളറിന്റെ വായ്പ വീണ്ടും വായ്പയായി തന്നെ മടക്കി നൽകാമെന്ന് ചൈന വാഗ്ദാനം ചെയ്തിരുന്നു. ഇക്കാര്യത്തിലും ചൈന മൗനത്തിലാണ്. അന്താരാഷ്ട്ര ധനകാര്യ ഏജൻസികളേക്കാൾ പണം ചൈന സാധാരണയായി വായ്പയായി മറ്റ് രാജ്യങ്ങൾക്ക് നൽകാറുണ്ട്.

എന്നാൽ അടുത്ത കാലത്തായി വായ്പ നൽകുന്ന കാര്യത്തിൽ ഷി ജിൻ പിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ആശങ്കയുണ്ട്. വായ്പ അധികരിക്കുന്നതും രാജ്യങ്ങൾക്ക് തിരിച്ചടയാക്കാനുള്ള പ്രാപ്തി കുറഞ്ഞു വരുന്നതുമാണ് ഈ ആശങ്കയ്ക്ക് കാരണം. കൊവിഡ് വീണ്ടും രാജ്യത്തെ സാമ്പത്തിക മേഖലയെ തളർത്തുന്നതിനാൽ പ്രതീക്ഷിക്കുന്ന വളർച്ചാ നിരക്ക് നേടാൻ കഴിയുമോ എന്ന ഭയവും ചൈനയ്ക്കുണ്ട്. അഞ്ചര ശതമാനമാണ് ഇത്തവണ പ്രതീക്ഷിക്കുന്ന വളർച്ചാ നിരക്ക്.

ഇപ്പോഴുള്ള കടം തിരിച്ചടയ്ക്കുന്നതിനുള്ള സമയം നീട്ടിനൽകണമെന്നും, വായ്പ പുനക്രമീകരിക്കണമെന്ന ആവശ്യവും ശ്രീലങ്ക ചൈനയോട് ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഈ ആവശ്യങ്ങൾ ചൈന ചെവിക്കൊണ്ടിട്ടില്ല. എത്രയും വേഗം ഇന്റർനാഷണൽ മോണിട്ടറി ഫണ്ടുമായുള്ള (ഐഎംഎഫ്) ചർച്ച പൂർത്തിയാക്കാനാണ് ചൈന ലങ്കയ്ക്കു നൽകിയ നിർദേശം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends