Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശരീരം മുഴുവൻ ടാറ്റൂ ചെയ്തു; മേൽചുണ്ടിന്റെ ഒരു ഭാഗവും കീഴ്ചുണ്ടിന്റെ അടിവശവും കളഞ്ഞു; തലയിൽ മുഴകളും കുഴികളും ഉണ്ടാക്കി; കൈകളിലെ രണ്ട് വിരലുകൾ ചെത്തിക്കളഞ്ഞു; ‘ബ്ലാക്ക് ഏലിയൻ‘ എന്നറിയപ്പെടാനായി ചെയ്തു കൂട്ടിയത് മുട്ടൻ പണിയായി; തന്റെ രൂപ മാറ്റം കാരണം തനിക്ക് ആരും ജോലിയൊന്നും നൽകുന്നില്ലെന്ന പരാതിയുമായി ‘ബ്ലാക്ക് ഏലിയൻ

22 JULY 2022 11:22 AM IST
മലയാളി വാര്‍ത്ത

ശരീരം മുഴുവൻ ടാറ്റൂ ചെയ്തു നടക്കുകയാണ് ആന്റണി ലോഫ്രെഡോ എന്ന മനുഷ്യൻ. അന്യഗ്രഹ ജീവിയെ പോലെയാകാനാണ് താൻ അങ്ങനെ ചെയ്തത്. ആരും പേടിച്ചു പോകുന്ന തരത്തിലേക്ക് ശസ്ത്രക്രിയയിലൂടെ മാറുകയായിരുന്നു. ആന്റണി, ‘ബ്ലാക്ക് ഏലിയൻ‘ എന്നാണ് അയാൾ അറിയപ്പെടുന്നത്. ഇപ്പോഴിതാ ഒരു പരാതിയുമായി ആ വ്യക്തി രംഗത്തെത്തിയിരിക്കുകയാണ് .

തന്റെ രൂപ മാറ്റം കാരണം തനിക്ക് ജോലിയൊന്നും നൽകുന്നില്ല. ആരും തന്നെ സാധാരണക്കാരനായി കണക്കാക്കുന്നില്ല. ദയവായി എല്ലാവരും ഒരു ‘നോർമൽ’ മനുഷ്യനായി തന്നെ കാണണമെന്നാണ് 34-കാരനായ ആന്റണി വേദനയോടെ പറയുന്നത്. പലരും തന്നെ കാണുമ്പോൾ ബഹളം വെക്കുന്നു.

മാത്രമല്ല ചിലരൊക്കെ തന്നെ കാണുമ്പോൾ ഓടിപോവുന്നു. ഒരു മനുഷ്യനാണ് താൻ. പക്ഷെ എല്ലാവരുടെയും വിചാരം തനിക്ക് പ്രാന്താണെന്നാണ് ആന്റണി പറയുന്നത്. ഇൻസ്റ്റഗ്രാമിൽ 1.2 ദശലക്ഷം ഫോളോവേഴ്‌സ് ഉള്ളയാളാണ് ആന്റണി. കൃഷ്ണമണി ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ടാറ്റൂ ചെയ്തു. നാവിനെ രണ്ടായി പിളർത്തി മൂക്കിന്റെ അഗ്രം മുറിച്ചു കളഞ്ഞു.

മേൽചുണ്ടിന്റെ ഒരു ഭാഗവും കീഴ്ചുണ്ടിന്റെ അടിവശവും കളഞ്ഞു. തലയിൽ മുഴകളും കുഴികളും ഉണ്ടാക്കി. കൈകളിലെ രണ്ട് വിരലുകൾ കൂടി ചെത്തിക്കളഞ്ഞിരിക്കുകയാണ് ഇയാൾ. പെട്ടെന്ന് നോക്കിയാൽ ഒരു അന്യഗ്രഹ ജീവിയെ പോലെ തന്നെയാണ് ഉള്ളത്. അയാളാണ് ഇത്തരത്തിലൊരു പരാതിയുമായി രംഗത്ത് വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (40 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (58 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends