Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിറിയുയുമായി യുദ്ധത്തിന് തുടക്കമിട്ട് ഇസ്രയേല്‍എല്ലാം ചുട്ടെരിക്കുന്നു ആദ്യ വെടി പൊട്ടിച്ച് ഇസ്രയേല്‍

22 JULY 2022 04:46 PM IST
മലയാളി വാര്‍ത്ത

സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ സ്റ്റേറ്റ് മീഡിയ പ്രസ്ഥാപിച്ചു . യുദ്ധസമാനമായ അന്തരീക്ഷമാണ് ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നതെന്ന് അവര്‍ പറയുന്നു . ഇസ്രയേല്‍ കാലങ്ങളായി ഞങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ് . യാതൊരു പ്രകോപനവും കൂടാതെയാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് സിറിയന്‍ സ്റ്റേറ്റ് മീഡിയ പറയുന്നു .

ഡമാസ്‌കസിന് സമീപമുള്ള ഗോലന്‍ കുന്നുകളില്‍ നിന്നുമാണ് മിസൈല്‍ വര്‍ഷിച്ചത് . ഇത് ആസൂത്രിതമായ അക്രമണമായിരുന്നെന്ന് പറയുന്നു . എന്നാല്‍ ഇവയില്‍ പലതും സിറിയന്‍ പ്രതിരോധ സേന തടഞ്ഞു . മിസൈല്‍ ആക്രമണത്തില്‍ പലയിടങ്ങളിലായി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട് . ഇവയുടെ കണക്കെടുക്കാന്‍ ഇതുവരെയായിട്ടും സാധിച്ചിട്ടില്ലെന്നാണ് പറയുന്നത് .

സിറിയന്‍ ഭരണകൂടം ഇസ്രയേലിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു . ഇതിനു പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും , തങ്ങള്‍ക്ക് മറ്റു രാജ്യങ്ങളുടെ പിന്തുണ ഉണ്ടെന്നും അവര്‍ പറഞ്ഞു . കാലങ്ങളായി ഇസ്രയേല്‍ – സിറിയ രാജ്യങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു . ഇത്തരം സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഇസ്രയേലിന്റെ ഭാഗത്തു നിന്നും പ്രകോപനപരമായ സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് സിറിയന്‍ സ്റ്റേറ്റ് മീഡിയ പറയുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (42 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends